English to Malayalam Dictionary: drivers

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Warrior Who Drives The Chariot And Fights At The Same Time
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
Backseat Driver
അലോസരപ്പെടുത്തുന്നതും അനാവശ്യവുമായ ഉപദേശങ്ങൾ നൽകുന്നയാൾ
Catridge Drive
ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്‌ക്‌ ഡ്രവ്‌
Cd Drive
കോംപാക്‌ട്‌ ഡിസ്‌കിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കടത്തിവിടാനുള്ള ഉപകരണം
Disk Drive
ഡിസ്‌കിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
Drive
സ്റ്റിയറിങ്ങിന്റെ സ്ഥാനം; നിര്‍ബ്ബന്ധിക്കുക; വാഹനയാത്ര; തെളിക്കുക; വണ്ടിയോടിക്കുക; പറത്തുക; നിര്‍ബന്ധിക്കുക; പ്രേരിപ്പിക്കുക; തറയ്‌ക്കുക; ഭംഗിയുള്ള തെരുവ്‌; ആന്തരികത്വര; തള്ളിക്കയറ്റുക; തട്ടി നീക്കുക; പന്തടി; വണ്ടിസവാരി; ഉള്‍പ്രരണ; ഓടിക്കുക; സവാരി; തുരത്തുക; ദ്വാരമുണ്ടാക്കുക
Drive A Nail In To
ആണിയടിക്കുക
Drive A Nail Into Someones Coffin
ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവര്‍ത്തിക്കുക
Drive At
ലക്ഷ്യമാക്കുക; ഉന്നം വയ്‌ക്കുക; സൂചിപ്പിക്കുക
Drive Away
ആട്ടിയോടിക്കുക; അകറ്റുക
Drive Crazy
കുപിതനാക്കുക
Drive Home
കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുക
Drive Out
പ്രചോദനം; ഉത്സാഹം; മനക്കരുത്ത്‌; ബഹിഷ്‌കരിക്കുക; മുന്നോട്ട്‌ ആഞ്ഞടിക്കല്‍; പുറത്താക്കുക; വാഹനം ഓടിക്കാനുള്ള പാത; വാഹനസവാരി; പ്രരകശക്തി; പുറത്താക്കപ്പെട്ട
Drive Someone Mad
ശല്യപ്പെടുത്തുക
Drive Way
വിശാലവീഥി; പന്ഥാവ്‌; നടവഴി
Drive Wild
ഭ്രാന്തു പിടിപ്പിക്കുക
Drivel
അസംബന്ധജല്‌പനം; ഉമിനീരൊഴുക്കുക; ഉമിനീര്‍; അസംബന്ധം പറയുക
Driven
കാളകളെയും മറ്റും തെളിക്കുക; മുന്നോട്ടു തള്ളുക; നിര്‍ബന്ധിക്കുക; പ്രേരിപ്പിക്കുക; മുന്നേറുക; ശക്തിപൂര്‍വ്വം മുന്നോട്ടു കൊണ്ടുപോകുക; വാഹനം ഓടിക്കുക; ഓടിക്കുക; തുരത്തുക
Driven From Pillar To Post
അങ്ങോട്ടുമിങ്ങോട്ടും; ഒരു കുഴപ്പിത്തില്‍നിന്നും മറ്റൊന്നിലേക്ക്‌
Driven Off
ആട്ടിഅകറ്റപ്പെട്ട
Driven Out
പുറത്താക്കപ്പെട്ട
Driver
സാരഥി; വണ്ടിക്കാരന്‍; വൈദ്യുതി പുറത്തേയ്‌ക്ക്‌ അയയ്‌ക്കാനുള്ള ഉപകരണം; വണ്ടി ഓടിക്കുന്നയാള്‍; ഗോള്‍ഫില്‍ പന്തടിക്കാനുള്ള നീണ്ട വടി; സൂതന്‍; ഡ്രവര്‍ നിയന്ത്രിക്കുന്ന സംവിധാനം; നിയന്ത്രിക്കുന്നവന്‍
Engine Driver
തീവണ്ടിയന്ത്രം ഓടിക്കുന്നവന്‍
Four Wheel Drive
യന്ത്രശക്തി നാലു ചക്രങ്ങളിലും പ്രയോഗിക്കുന്ന സംവിധാനം; നാലു ചക്രങ്ങളിലുള്ള സവാരി
Iron Goad To Drive The Elephant
ആനത്തോട്ടി
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919

close