English to Malayalam Dictionary: etc]

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Dear John Letter
സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്‌
A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
A Magnetic Personality
അത്യാകര്‍ഷകത്വമുള്ള ആള്‍
A Man Of Letters
പണ്‌ഡിതന്‍; പ്രസിദ്ധന്‍
A Planetary Junction In Which The Moon Stands In The Focus Of The Sun
ചന്ദ്രന്‍ സൂര്യന്റെ ദൃഷ്‌ടികേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹനില
A Plant With Sweet-scented Roots
രാമച്ചം
A Pretty Kettle Of Fish
കുഴഞ്ഞ സ്ഥിതി വിശേഷം
A Pretty Penny
സ്വല്‍പം പണം സമ്പാദിക്കുക; വലിയ തുക
A Sacred Poetical Work
കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
A Sweet-meat
ബോളി; ഹല്‍വാ; ഒരു മധുരപലഹാരം
A Variety Of Aloe-wood
മുല്ലപ്പൂനാറി
A Variety Of Sida
മഞ്ഞക്കുറുന്തോട്ടി
A War Veteran
മുന്‍ പട്ടാളക്കാരന്‍
A Wet Nurse
തന്റെതല്ലാത്തകുട്ടിക്ക്‌ മുലപ്പാല്‍ കൊടുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌ത്രീ
Abet
സഹായിക്കുക; കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക
Abetment
ദുഷ്‌പ്രേരണ; കുറ്റം ചെയ്യാന്‍ ഉത്സാഹിപ്പിച്ച കുറ്റം
Abetter
ദുഷ്‌കര്‍മ്മപ്രരകന്‍; ദുഷ്‌കര്‍മ്മ സഹായി
Abettoir
ഇറച്ചിക്കായി മൃഗങ്ങളെ വെട്ടുന്ന സ്ഥലം; കശാപ്പുശാല
Abettor
ദുഷ്‌ക്കര്‍മ്മസഹായി; ദുഷ്‌ക്കര്‍മ്മപ്രരകന്‍
Abode Of Ascetics
സന്യാസാശ്രമം
Accrete
പുഴയോ കടലോ തൂര്‍ന്നുണ്ടായ സ്ഥലം; അടിഞ്ഞുകൂടുക
Accretion
വര്‍ദ്ധനവ്‌; ഒരു വസ്‌തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്‌തുക്കള്‍; കൂടിച്ചേര്‍ന്ന്‌ വര്‍ദ്ധിക്കല്‍
Acetate
അസിറ്റേറ്റ്‌; മൃദുവായ കൃത്രിമത്തുണി; ശൗക്തികാമ്ലത്തിന്റെ ഉപ്പ്‌; പ്ലാസ്റ്റിക്‌ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഒരു രാസവസ്‌തു
Acetic
വിനാഗിരിയുടെ ഗുണങ്ങളുള്ള; വിന്നാഗിരിയുടേതായ; അസിറ്റിക്‌ ആസിഡിനെ സംബന്ധിച്ച; പുളിപ്പുള്ളതായ
Random Fonts
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56272
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296198
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25311
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
Matweb Bangla Font
Matweb
Download
View Count : 16251
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567

close