English to Malayalam Dictionary: fight!

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Fighting Chance
കഠിനപ്രയത്‌നത്തിലൂടെ വിജയസാധ്യത
A Warrior Who Drives The Chariot And Fights At The Same Time
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
Bull Fight
കാളപ്പോര്
Bush Fighting
ഒളിപ്പോര്‌; ഗറില്ല യുദ്ധം
Cock Fighting
കോഴിപ്പോര്‌
Dogfight
രണ്ട്‌ വിമാനങ്ങള്‍ തമ്മിലുള്ള യുദ്ധം
Fight
മല്ലിടുക; അടിപിടി; പടവെട്ടുക; സാമര്‍ത്ഥ്യം; ഇടയുക; യുദ്ധം ചെയ്യുക; ആയോധനം; പോരാടുക; പോരാട്ടം; പൊരുതുക; എതിരിടുക; അടി കൂടുക; യുദ്ധം; ശണ്‌ഠ; യുദ്ധംചെയ്യുക; യുദ്ധം ചെയ്യാനുള്ള ശക്തി; പൊരുതുക; കലഹം; തല്ലുക
Fight A Losing Battle
തോല്‍ക്കുമെന്ന്‌ ഉറപ്പുണ്ടായിട്ടും പോരാടുക
Fight Back
ചെറുക്കുക; പ്രതിരോധിക്കുക; എതിര്‍ത്തുനില്‍ക്കുക
Fight For
സമരം ചെയ്യുക
Fight Like A Tiger
തീവ്രമായി പൊരുതുക
Fight Shy Of
ആയോധനം; കലഹം; യുദ്ധം ശണ്‌ഠ; വൈമുഖ്യം കാണിക്കുക
Fight To A Finish
എതിരാളികളില്‍ ഒരാള്‍ തകരുംവരെ പൊരുതുക
Fight To The Finish
അവസാനം വരെ പൊരുതുക
Fight Tooth And Nail
അത്യുഗ്രമായി പോര്‍ ചെയ്യുക
Fight-or-flight Response
പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
Fighter
യോദ്ധാവ്‌; എളുപ്പം തോല്‍വി സമ്മതിക്കാത്തയാള്‍; പോരാളി; യുദ്ധവിമാനം
Fighting
പൊരുതുന്ന
Fighting-cock
പോരുകോഴി; അടിപിടികൂടുന്നവന്‍
Fighting-drunk
വല്ലാതെ മദ്യപിച്ച
Fire Fighter
അഗ്നിശമനസേനാനി; ബോംബാക്രമണത്താലുണ്ടാകുന്ന തീ കെടുത്തുന്ന ഫയര്‍മാന്‍
Fistfight
മുഷ്ടിയുദ്ധം; ഇടിക്കുക
Free Fight
കൂട്ടലഹള; എല്ലാവരും ചേര്‍ന്നുള്ള ശണ്‌ഠ
Freedom Fighter
സ്വാതന്ത്യ്രയോദ്ധാവ്‌; സ്വാതന്ത്യ്രസമര സേനാനി
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
Meera Bangla Font
Meera
Download
View Count : 909099
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close