English to Malayalam Dictionary: govern

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chief God Governing The Elements
പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവന്‍
Govern
ക്രമീകരിക്കുക; ഭരിക്കുക; നിയന്ത്രിക്കുക; അധികാരം പ്രയോഗിക്കുക; നിയമം നടപ്പിലാക്കുക; നയിക്കുക; വിഭക്തിയെ ആശ്രയിക്കുക; പരിപാലനം ചെയ്യുക
Governable
ഭരണീയമായ
Governance
നിയന്ത്രണം; ഭരണം; ഭരണനിര്‍വഹണം; പരിപാലനം; ഭരണകര്‍ത്തൃത്വം
Governance Report
ഭരണ വൃത്താന്തരേഖ
Governess
കുട്ടികളുടെ ശിക്ഷണത്തിന്റെയും പരിചരണത്തിന്റെയും ചുമതല വഹിക്കാന്‍ പ്രഭുകുടുംബങ്ങളില്‍ നിയമിക്കാറുള്ള സ്‌ത്രീ; ഗൃഹോപാധ്യായിനി; ഭരണാധിപ; ഗാര്‍ഹികാദ്ധ്യാപിക; ശിശുപാലയിത്രി; ഗൃഹാദ്ധ്യാപിക; ആയ
Governing
നിയന്ത്രിക്കുന്ന; ഭരിക്കുന്ന
Governing Body
ഭരണസമിതി
Government
ഭരണവ്യവസ്ഥ; സര്‍ക്കാര്‍; നിര്‍വ്വഹണസംഘം; ഭരണകൂടം; രാഷ്‌ട്രം; ഭരണനിയന്ത്രണം; ഭരണക്രമം; രാജ്യഭരണം; ഭരണസമ്പ്രദായം; ഭരണകര്‍ത്താക്കള്‍
Government In Exile
സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന താത്കാലിക സര്‍ക്കാര്‍
Government Land
സര്‍ക്കാര്‍ഭൂമി
Government Servant
ഗവണ്‍മെന്റുദ്യോഗസ്ഥന്‍
Governmental
ഭരണകൂടത്തെ സംബന്ധിച്ച
Governor
രാജപ്രതിനിധി; രാജ്യാധികാരി; തലവന്‍; ഭരണാധികാരി; ഭരണകര്‍ത്താവ്; ഒരു സംസ്ഥാനം, പ്രവിശ്യ, കോളനി മുതലായവയുടെ ഭരണാധികാരി; ഗവര്‍ണ്ണര്‍
Governor-general
ഗവര്‍ണ്ണര്‍മാരുടെ മേലദ്ധ്യക്ഷന്‍
Governorship
ഗവര്‍ണ്ണര്‍ പദവി
Governs
ഭരിക്കുക; ഭരണകര്‍ത്താവ്‌; ഭരിക്കുന്ന
Hangover
മദ്യപാനത്തിന്റെ പിന്‍ഫലമായ മന്ദത; മദ്യപാനത്തിന്റെ അസുഖകരമായപിന്‍ഫലമായ മന്ദത
Intergovernmental
ഗവണ്‍മെന്റുകള്‍ തമ്മിലുള്ള; രണ്ടോ അതിലധികമോ ഭരണകൂടങ്ങൾ തമ്മിലുള്ള
Interim Government
ഇടക്കാലഗവണ്‍മെന്റ്‌
Local Government
പ്രാദേശിക സര്‍ക്കാര്‍
Local Self-government Body
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
Misgovern
ദുര്‍ഭരണം നടത്തുക
Misgovernment
ദുര്‍ഭരണം
Petticoat Government
സ്‌ത്രീ ഗവണ്‍മെന്റ്‌
Random Fonts
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 10434
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 27730
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 14599
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 26321
DeepaTB Bangla Font
DeepaTB
Download
View Count : 8364
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 5550
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 14037
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 6582
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 15747
Salilam Bangla Font
Salilam
Download
View Count : 8859

close