English to Malayalam Dictionary: grammar

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Aerogramme
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
Anti-grammatical
വ്യാകരണപ്പിഴയുള്ള
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Diagnostic Programme
കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം
Diagrammatic
രൂപങ്ങള്‍ വരയക്കാനായി ഉപയോഗിക്കുന്ന വസ്‌തുക്കള്‍
Epigrammatic
പരിഹാസശൈലീപരമായ
Feature Programme
ഒരു വ്യക്തിയുടെ ജീവിതത്തെയോ, ഒരു പ്രധാന സംഭവത്തെയോ, പ്രവൃത്തിയെയോ നാടകീയമായി ആവിഷ്‌ക്കരിക്കുന്ന റേഡിയോ പ്രോഗ്രാം
Filter Programme
ഡാറ്റകളെ നമുക്കാവശ്യമുള്ള രീതിയില്‍ മാറ്റിയെഴുതുന്നതിനുള്ള പ്രോഗ്രാം
Grammar
വ്യാകരണം; വ്യാകരണരൂപങ്ങളുപയോഗിക്കുന്ന വിധം; ഏതെങ്കിലും കലയുടെയോ ശാസ്‌ത്രത്തിന്റെയോ ബാലപാഠങ്ങള്‍; വ്യാകരണഗ്രന്ഥം
Grammarian
വ്യാകരണപണ്‌ഡിതന്‍; വൈയാകരണന്‍; വ്യാകരണപണ്ഡിതന്‍; ശബ്ദശാസ്ത്രജ്ഞന്‍; വൈയ്യാകരണന്‍
Grammarian Panini
ഗണിതതന്ത്രജ്ഞന്‍ പാണിനി
Grammatical
വ്യാകരണസംബന്ധമായ; വ്യാകരണപരമായ
Grammatically
വ്യാകരണപരമായി
Multi Programming
ഒരു കമ്പ്യൂട്ടറില്‍ ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പ്രോഗ്രാമുകള്‍ ചെയ്യുന്ന രീതി
Object Oriented Programming
കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലെ ഒരു രീതി
Program, Programme
കാര്യപരിപാടി; പദ്ധതി
Programmable
പരിപാടി ആക്കാവുന്ന
Programme
കാര്യപരിപാടി; നടപടിക്കുറിപ്പ്‌; കാര്യക്രമം; കര്‍മ്മപരിപാടി; പ്രത്യേകതരം ദത്തവസ്‌തുതകളെടുത്ത്‌; കാര്യക്രമവിവരം; നടപടി ക്രമം ശീലിക്കുക; വിവരപ്പട്ടിക; അനുവര്‍ത്തിക്കേണ്ട ക്രിയാക്രമം; യുക്തി ക്രമമനുസരിച്ച്‌ ചെറിയ ബോധന ഏകകങ്ങളായി വിഭജിച്ച്‌ അടുക്കിയ പാഠപദ്ധതി; വ്യവസ്ഥാപത്രം; നടപടിക്രമം; യോഗപ്രവര്‍ത്തനുസൂചനാപത്രം; കാര്യപരിപാടി നടത്തുക
Programmed
പദ്ധതീകരിച്ച; മുന്‍കൂട്ടി തയ്യാറാക്കിയ; മുന്നേറുന്ന; ആസൂത്രിതമായ
Programmer
കാര്യപരിപാടി തയ്യാറാക്കുന്ന ആള്‍; കംപ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്ന ആള്‍
Programming
പ്രോഗ്രാമുകള്‍ എഴുതുന്ന പ്രവൃത്തി; കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കല്‍
Programming Language
കമ്പ്യൂട്ടറിന്‌ നിര്‍ദ്ദേശം കൊടുക്കാന്‍ സഹായിക്കുന്ന ഭാഷകള്‍
Sanskrit Grammar
സംസ്‌കൃത വ്യാകരണം
Stratificational Grammar
വ്യത്യസ്‌തപദവിന്യാസച്ചട്ടങ്ങളുള്ള പല പാളികളായി ഭാഷയെ കൈകാര്യം ചെയ്യുന്ന വ്യാകരണം
Random Fonts
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25817
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36996
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35728
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20984
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10027
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22051
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39759
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20186

close