English to Malayalam Dictionary: herald

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Actinotherapy
സൂര്യരശ്മികള്‍ കൊണ്ടുള്ള ചികിത്സാരീതി
Aromatherapy
ഉഴിച്ചിലിന്റെ സമയത്ത്‌, രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതി
Aversion Therapy
പഴകിപ്പോയ ദുശ്ശീലത്തില്‍നിന്ന്‌ രക്ഷപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
Botheration
ശല്യം
Chemotherapy
രാസികരീത്യാ ഉള്ള രോഗചികിത്സ
Chera King
ചേരരാജാവ്‌
Chera Ruler
ചേരരാജാവ്‌; ചേരവംശ ഭരണാധികാരി
Cheras
ചേരന്മാര്‍
Decipherable
വിവരിക്കുക
Furtherance
സഹായത; അഭിവൃദ്ധിപ്പെടുത്തല്‍; പോഷണം
Graphics Peripherals
വിവരങ്ങള്‍ ഗ്രാഫിക്‌ രീതിയില്‍ കമ്പ്യൂട്ടറിനു നല്‍കുന്നതിനുള്ള ഇന്‍പുട്ട്‌ യൂണിറ്റുകളും കമ്പ്യൂട്ടറില്‍ നിന്നും അതെ രീതിയില്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒട്ട പുട്ട്‌ യൂണിറ്റുകളും
Group Therapy
രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട്‌ പരസ്‌പരം സഹായിച്ച്‌ രോഗശമനം വരുത്തുന്ന ഒരു രീതി
Herald
മുന്നോടി; രാജസദസ്സിലെ പ്രധാന സൂത്രധാരന്‍; ആഗമനം വിളിച്ചറിയിക്കുന്നവന്‍; മുന്നറിയിപ്പു നല്‍കുക; ആഗമന സൂചന നല്‍കുക; ഘോഷകന്‍; ഘോഷകന്‍; വിളംബരം ചെയ്യുക; മുന്നോടി; അഗ്രദൂതന്‍; ആഗമനം പ്രഖ്യാപിക്കുക; പ്രസാധകന്‍; കൂട്ടിക്കൊണ്ടുവരിക
Heraldic
ദൂതന്മാരെ സംബന്ധിച്ച; ആഗമനം പ്രഖ്യാപിക്കുന്നതായ; ദൗത്യത്തെ സംബന്ധിച്ച
Heraldry
വര്‍ണ്ണന; രാജദൗത്യം; രാജവംശാവലി; രാജദൂത്‌
Hyperanthera Moringa
മുരിങ്ങമരം
Hypnotherapy
കൃത്രിമ നിദ്ര പ്രയോജനപ്പെടുത്തി തെറ്റായ വിശ്വാസങ്ങളും സ്വഭാവരീതികളും മാറ്റുന്ന ചികിത്സാരീതി
Indecipherable
അസ്‌പഷ്‌ടമായ; തിരിച്ചറിയാന്‍ വയ്യാത്ത; വായിക്കാന്‍ പറ്റാത്ത
Peripheral
പ്രാന്തപ്രദേശത്തെ സംബന്ധിച്ചച; വൃത്തപരിധിമേലുള്ള; വൃത്തപരിധിയെ സംബന്ധിച്ച; അനുബന്ധമായ; ഒരു കമ്പ്യൂട്ടറിനോട്‌ കണക്‌ട്‌ ചെയ്യാവുന്നതും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കീബോര്‍ഡ്‌, മൗസ്‌,പ്രിന്റര്‍,സ്‌ക്രീന്‍ മുതലായവ; ബാഹ്യമായ; ഉപരിവിപ്ലവമായ
Physiotherapy
ഔഷധേതരമായി വ്യായാമം മുതലായവ കൊണ്ടുള്ള ചികിത്സാരീതി; തിരുമ്മല്‍, ചൂട്‌,വ്യായാമ മുതലായവ കൊണ്ടുള്ള ചികിത്സ; പ്രകൃതി ചികിത്സ; ശാരീരികചികിത്സ
Psychotherapist
മനോരോഗചികിത്സകന്‍
Psychotherapy
മാനസികരോഗ ചിക്തസ; മനഃശ്ശാസ്‌ത്ര രീത്യാലുള്ള ചികിത്സ
Pyretotherapy
പരിചിക്ത്‌സാരീതി; ജ്വരചികിത്സാക്രമം
Radio Therapy
റേഡിയേഷന്‍ മുഖേനയുള്ള ചികിത്സ
Radiotherapist
റേഡിയോചികിത്സാവിദഗ്‌ദ്ധന്‍
Random Fonts
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34547
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
FML-Leela Bangla Font
FML-Leela
Download
View Count : 28292
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
Kalyani Bangla Font
Kalyani
Download
View Count : 18856

close