English to Malayalam Dictionary: higher

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Be On A High
സന്തോഷിക്കുക
Breast-high
പാദം മുതല്‍ നെഞ്ചുവരെ എത്തുന്ന
Fire-flame Blazing High
ഉയര്‍ന്നുകത്തുന്ന തീനാളം
Fly High
വലിയ അഭിലാഷങ്ങള്‍ വച്ചു പുലര്‍ത്തുക; ഉല്‍ക്കര്‍ഷേച്ഛുവായിരിക്കുക
Her Royal Highness
സംബോധനാരീതി
High
വലിയ; ഉയരെ; മഹത്തായ; വമ്പിച്ച; ആവേശഭരിതനായ; തീവ്രമായ; കോപിഷ്‌ഠമായ; ഉയരത്തില്‍; ഉയര്‍ന്നസ്ഥാനം; ഉത്‌കൃഷ്‌ടമായ; ശ്രഷ്‌ഠമായി; മേല്‍ത്തരം; തീവ്രവാദിയായ; വിലയേറിയ; അത്യുന്നതം; വലിയവര്‍; അധികമായി; ബലവത്തായി; ശക്തിയോടെ; ഉല്‍കൃഷ്‌ടമായ; ഉന്നതങ്ങളിലേക്ക്‌; വിശേഷമായി; ഉന്നതസ്ഥാനം; ഉന്നതമായ; വളരെ മുകളിലുള്ള; പരമമായി; സ്വര്‍ഗ്ഗം; അസാദ്ധ്യമായ; ലഹരിയില്‍ മയങ്ങിയ; പ്രചണ്‌ഡമായ; ഉച്ചമായ; ഉന്നതങ്ങള്‍; ഉയര്‍ന്ന ദിക്ക്‌; മികച്ച; ആകാശം; ഉദ്ധതനായ; വളരെ ഉയരത്തില്‍വച്ചു നിര്‍വ്വഹിക്കപ്പെടുന്ന; ഉന്നതി സംബന്ധിച്ച; രൂക്ഷമായ; വിശ്രുതനായ; കുന്നുപ്രദേശം; ഉയര്‍ന്ന; മഹാന്‍മാര്‍; ഉത്തുംഗമായ പൊക്കമേറിയ
High -minded
വലിയ ആദര്‍ശങ്ങളുള്ള
High And Dry
ഒന്നും ചെയ്യാനാകാത്ത അവസ്ഥ
High And Low
എല്ലാ തലങ്ങളിലുമുള്ള ആള്‍ക്കാരും
High Caste
മേല്‍ജാതി
High Chair
കൊച്ചുകുട്ടികള്‍ക്കായുള്ള പൊക്കമുള്ള കസേര
High Church
ഇംഗ്ലണ്ടിലെ പള്ളി
High Class
ഉയര്‍ന്ന തരം
High Command
പരമാധികാരസ്ഥാനം
High Commission
ഒരു കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തിന്‍ മറ്റൊരു കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം; ഒരു കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രത്തിന്‌ മറ്റൊരു കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രത്തിലുള്ള പ്രതിപുരുഷാലയം
High Commissioner
രാഷ്‌ട്രങ്ങള്‍ പരസപരം നിയോഗിക്കുന്ന സ്ഥാനപതിമാര്‍ക്കുള്ള സ്ഥാനം; കോമണ്‍വെല്‍ത്ത്‌; ഒരു കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രത്തിന്‌ മറ്റൊരു കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രത്തിലുള്ള പ്രതിപുരുഷന്‍
High Court
സംസ്ഥാനത്തെ ഉച്ചന്യായാലയം; ഹൈക്കോടതി
High Day
ഉത്സവ ദിവസം
High Dignity
ഉന്നതപദവി
High Explosive
വലിയ ശക്തിയായി പൊട്ടുന്ന സാധനം
High Fever
പൊള്ളുന്ന പനി
High Finance
അതിഭീമ തുകകളെ സംബന്ധിച്ച
High Flame
ആളല്‍
High Flown
അത്യുക്തിപരമായ; വാചാടോപപൂര്‍ണ്ണമായ
High Flyer
സമൂഹത്തിലെ ഉയര്‍ന്ന തട്ടിലുള്ളവര്‍; തീവ്രമായ ഉത്‌കര്‍ഷേച്ഛയുള്ളയാള്‍
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45324
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53040
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829

close