English to Malayalam Dictionary: hyper-

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Hype
പ്രശ്‌നം; ചതി; അമിതവും വഴിതെറ്റിപ്പിക്കുന്നതുമായ പ്രചാരണം; തട്ടിപ്പ്‌; പ്രശ്‌നമാകുക; ആവേശഭ്രാന്ത്‌; അമിതമായ പ്രചാരം
Hyper
അധികമായ; സാധാരണയില്‍ കവിഞ്ഞ; അമിതമായ
Hyper Media
ശബ്‌ദവും ദൃശ്യവുമുള്ള ഹൈപ്പര്‍ ടെക്‌സ്റ്റുകള്‍
Hyper Text
ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്‌ട്രാണിക്‌ പ്രസാധന രീതി
Hyperacidity
അമ്ലാതിപ്രസരം
Hyperactive
കണക്കിലേറെ പ്രസരിപ്പുള്ള
Hyperanthera Moringa
മുരിങ്ങമരം
Hyperbola Ellipse
അത്യായതവൃത്തം
Hyperbole
അത്യുക്തി; സത്യാതിക്രമം; അതിശയോക്തി; അതിശയോക്ത്യാലങ്കാരം
Hyperbolic
അതിശയോക്തിപരം
Hyperbolism
അതിശയോക്തി പ്രയോഗം
Hypercholestrelaemia
കൊഴുപ്പുകൂടുത്തൽ
Hyperconscious
സാമാന്യാതീതമായി ബോധവാനായ; അത്യധികം ശ്രദ്ധാലുവായ
Hypercritical
വേണ്ടതിലധികം കുറ്റം കാണുന്ന; ക്രമാധികമായി വിമര്‍ശനബുദ്ധിയുള്ള
Hypergamy
സ്വജാതിയില്‍ നിന്ന്‌ താഴ്‌ന്നവളെ അല്ലെങ്കില്‍ ത്‌ഴ്‌ന്നവനെ വേള്‍ക്കല്‍; താണ സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ പുരുഷനെ അനുവദിക്കുകയും സ്‌ത്രീയെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാമൂഹികസമിതി
Hypersensitive
സൂക്ഷ്‌മവേദിയായ; അതിമൃദുപ്രകൃതിയായ; പെട്ടെന്ന്‌ വികാരഭരിതനാകുന്ന
Hypertension
ഉയര്‍ന്ന വികാര സമ്മര്‍ദ്ദാവസ്ഥ; രക്താതിസമ്മര്‍ദ്ദം; അസാധാരണമാംവിധം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രക്തസമ്മര്‍ദ്ദം
Overhype
അമിത പ്രചാരം കൊടുക്കുക
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23676
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769

close