English to Malayalam Dictionary: idols

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Antidote
മറുമരുന്ന്‌; ദോഷഹാരി; വിഷസംഹാരി; വിഷഹരൗഷധം; വിഷമില്ലാതാക്കുന്ന മരുന്ന്; പ്രിതിവിധി; മറുമരുന്ന്
Be The Idol Of
മാതൃകയാവുക
Corridor
നടവഴി; ഗൃഹാഭ്യന്തരമാര്‍ഗം; നടപ്പാത; ധാരാളം മുറികളുള്ള ഒരു വലിയ കെട്ടിടത്തിലെ പ്രധാന വഴി; ഇടനാഴി
Cuspidor
പടിക്കം; കോളാമ്പി
Eidolon
ആദര്‍ശ സങ്കല്‍പം; മായാരൂപം
Grass Widow
ഭാര്യ ദൂരെദിക്കിലായ പുരുഷൻ ഭാര്യയോട്‌ പിരിഞ്ഞ പുരുഷൻ ഭാര്യയെ വിട്ടു നില്ക്കുന്ന പുരുഷൻ
Grass-widower
ഭാര്യ ദൂരെദിക്കിലായ പുരുഷൻ ഭാര്യയോട്‌ പിരിഞ്ഞ പുരുഷൻ ഭാര്യയെ വിട്ടു നില്ക്കുന്ന പുരുഷൻ
Idol
ആരാധനാപാത്രം; വിഗ്രഹം; ആരാധാനാ പാത്രം; പ്രേമപാത്രം; പ്രതിഷ്‌ഠ; പ്രതിമ; ബിംബം
Idol Worshippers
വിഗ്രഹാരാധകര്‍
Idolater
ആരാധകന്‍; ഉഗ്രോപാസകന്‍; അത്യാരാധനാപരന്‍; വിഗ്രഹോപാസകന്‍; വിഗ്രഹാരാധകന്‍; വിഗ്രഹപൂജകന്‍; വിഗ്രഹോപാസകന്‍
Idolatrous
വിഗ്രഹാരാധന; വിഗ്രഹാരാധനക്കാരായ; ദൈവമെന്നു വിചാരിക്കുക; പൂജിക്കുക
Idolatry
വിഗ്രഹാരാധന; മൂര്‍ത്തിപൂജ; അതിവാത്സല്യം; അത്യാദരം
Idolize
വിഗ്രഹാരാധന ചെയ്യുക; പൂജിക്കുക; ബഹുമാനിക്കുക; ആരാധിക്കുക
Idolized
പൂജ്യനീയമായ; ആരാധിക്കപ്പെട്ട
Idols
വിഗ്രഹങ്ങള്‍
Kaleidoscope
നിരന്തരമായി മാറുന്ന വര്‍ണ്ണാഭമായ കാഴ്ച; നിരന്തരമായി മാറുന്ന വര്‍ണ്ണാഭമായ കാഴ്‌ച; ബഹുവിചിത്ര വര്‍ണ്ണ രൂപദര്‍ശിനി; പല രംഗങ്ങള്‍ മാറി മാറിക്കാട്ടുന്ന ചിത്രദര്‍ശിനിക്കുഴല്‍; തുടരെ മാറിക്കൊണ്ടിരിക്കുന്ന വിചിത്രരംഗങ്ങള്‍; ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി
Lepidoptera
ഓലിഗോനിയോപ്‌റ്റെറയുടെ ഒരു ഗോത്രം.; ധാരാളം ശല്‌ക്കങ്ങള്‍കൊണ്ടുമൂടിയ വലിയ ഏതാണ്ട്‌ തുല്യമായ രണ്ടുജോഡി ചിറകുകളുള്ള മാക്‌സിലകള്‍ ഇല്ല.; ഇവക്ക്‌ കടിച്ചുതിന്നാനുള്ള വദനഭാഗങ്ങളുണ്ട്‌.; പൂമ്പാറ്റകളും ഈയാംപാറ്റകളും ഈ ഗോത്രത്തില്‍പ്പെടുന്നു.; ഇവയുടെ ലാര്‍വകള്‍ സക്രിയങ്ങളും സസ്യാഹാരികളും ആണ്‌.
Libido
ലൈംഗിക തൃഷ്‌ണ; ലൈംഗികതൃഷ്‌ണ; കാമചോദന; കാമവാസന
Lido
പൊതു നീന്തല്‍ക്കുളം
Myrmidon
കൂലിക്കെടുത്ത നിഷ്‌ഠുര പരിചാരകന്‍; അറുകൊലക്കാരന്‍; ക്രൂരൻ; വാടകക്കൊലയാളി
Myrmidons Of The Law
പോലീസുകാര്‍ കോര്‍ട്ടുശിപായിമാര്‍ ആദിയായ നിയമപരിചരന്‍മാര്‍
Opeidoscope
ശബ്‌ദചലനങ്ങളെ ദൃഷ്‌ടിഗോചരമാക്കുന്നതിനുള്ള ഉപകരണം
Vidoe Terminal
കമ്പ്യൂട്ടറുമായി കേബിള്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നതും കീബോര്‍ഡും ഡിസ്‌പ്ലേ യൂണിറ്റും കൂടിച്ചേര്‍ന്നതുമായ ഒരു യൂണിറ്റ്‌
War Widow
യുദ്ധത്തില്‍ ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട സ്‌ത്രീ
Widow
വിധവ; ഇണപിരിയുക; വിധവയാവുക; ഭര്‍ത്താവ് മരിച്ചിട്ടും പുനര്‍വിവാഹംചെയ്യാത്ത സ്ത്രീ; വിധവയാക്കുക
Random Fonts
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
Chilanka Bangla Font
Chilanka
Download
View Count : 172864

close