English to Malayalam Dictionary: internal

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Intern
തടങ്കലിലാക്കുക; തടവിലാക്കുക; പ്രാക്റ്റികൽ ട്രെയിനിംഗ് എടുത്തുകൊണ്ടിരിക്കുന്ന ബിരുദധാരി; ബോര്‍ഡിംഗ് സ്കൂളില്‍ താമസിക്കുക; നിശ്ചിത അതിര്‍ത്തികള്‍ വിട്ടു പോകാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ പാര്‍പ്പിക്കുക; ഉള്‍നാട്ടില്‍ പാര്‍പ്പിക്കുക
Internal
അകത്തുള്ള; സ്വദേശത്തുള്ള; രഹസ്യമായ; ആഭ്യന്തമായ; ആന്തരികമായ; ഗാര്‍ഹികമായ; അദ്ധ്യാത്മികമായ; അകത്തെ; ആഭ്യന്തരമായ; ഉള്‍നാട്ടിലുള്ള; ഉള്ളിലിരിക്കുന്ന; ആത്മനിഷ്‌ഠമായ
Internal World
ആന്തരികലോകം
Internal-combustion Engine
ആന്തരദഹനയന്ത്രം
Internally
ആഭ്യന്തരമായി; ആന്തരമായി; അകമേ; അകത്ത്‌; ഗാര്‍ഹികമായി; ഉള്ളില്‍; അന്തരമായി; അകത്ത്
International
രാഷ്ട്രാന്തരീയമായ; അന്താരാഷ്‌ട്രീയമായ; രാജ്യാന്തരപരമായ; രാജ്യന്തരപരമായ; അന്തര്‍ദേശീയമായ; രാജ്യങ്ങള്‍ തമ്മിലുള്ള
International Law
സാര്‍വ്വദേശീയ പ്രാബല്യമുള്ള നിയമവ്യവസ്ഥ
Internationale
സോഷ്യലിസ്റ്റുകാരുടെ ഗാനം
Internationalisation
അന്താരാഷ്‌ട്ര പ്രശ്‌നമാക്കല്‍; അന്താരാഷ്‌ട്രവത്‌ക്കരണം
Internationalism
സാര്‍വദേശിയതാവാദം; രാജ്യസംസര്‍ഗ്ഗധര്‍മ്മം
Internationalist
അന്താരാഷ്‌ട്ര സഹകരണവാദി
Internationally
രാജ്യവ്യവഹാരപ്രകാരം; പൊതുവായി
Internecine
പരസ്‌പര വിനാശകമായ; ഹാനികരമായ; മാരകമായ; പരസ്പര വിനാശകരമായ; പരസ്‌പരവിനാശകമായ; നശിപ്പിക്കുന്ന
Internee
ആശുപത്രിയില്‍ പാര്‍ത്തു പരിശീലനം നടത്തുന്ന ഡോക്‌ടര്‍; നിശ്ചിത പരിധിക്കുള്ളില്‍ പാര്‍പ്പിക്കപ്പെട്ടയാള്‍
Internet
ഇന്റര്‍നെറ്റ്‌; ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോര്‍ത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം; ഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ കംപ്യൂട്ടറുകള്‍ക്കിടയിലെ ഡാറ്റാ കൈമാറ്റരീതി; അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ ശൃംഖല
Internet Banking
ബാങ്കുകളുടെ ശാഖയില്‍ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ലഭ്യമാക്കുന്ന രീതി
Internet Cafe
വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇമെയില്‍ അയക്കാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം
Internet Explorer
മൈക്രാസോഫ്‌റ്റ്‌ കമ്പനിയുടെ ഒരു ബ്രൗസര്‍ സോഫ്‌റ്റ്‌ വെയര്‍
Internet Phone
കമ്പ്യൂട്ടറില്‍ നിന്നും ലാന്റ്‌ ഫോണിലേക്ക്‌ വിളിക്കാനുള്ള സംവിധാനം
Internet Registery
വെബ്‌സൈറ്റ്‌ അഡ്രസ്സ്‌ നല്‍കുകയും ഡൊമെയിന്‍ നെയിം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഏജന്‍സി
Internet Relay Chat
കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം
Internet Society
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങള്‍ നോക്കിനടത്തുന്ന സൊസൈറ്റി
Internic
ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥലം; ഇന്റര്‍നെറ്റ്‌സ്‌ നെറ്റ്വര്‍ക്ക്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍
Internicine
ആഭ്യന്തരം
Internicine Quarrel
ആഭ്യന്തര വൈരാഗ്യം; ആഭ്യന്തരകലഹം
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32020
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13726
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10352
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920

close