English to Malayalam Dictionary: iron)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

An Iron Hand In A Velvet Glove
മാന്യമായ രീതിയില്‍ വളരെ കര്‍ശനമായി പെരുമാറുക
Black Iron
കാരിരുമ്പ്‌; കറുത്ത ഇരുമ്പ്‌
Cast Iron
ഇരുമ്പിന്‍റെ ഒരു വകഭേദം
Cast Iron, Cast Metal
വാര്‍പ്പിരുമ്പ്‌
Chirographic
എഴുതി ഒപ്പിട്ട ആധാരം
Chirography
കൈയ്യക്ഷരം
Chiropractor
ഞരമ്പുരോഗത്തിന്‌ ചികിത്സിക്കുന്ന ആള്‍
Corrugated Iron
ചുളുക്കിയ ഇരുമ്പുപാളി
Desirous
മോഹമുളള; ഇച്ഛിക്കുന്ന; ആവശ്യപ്പെടുന്ന; ആഗ്രഹമുള്ള; ആഗ്രഹിക്കുന്ന; വാഞ്ഛയുളള
Environment
ചുറ്റുപാട്‌; ജീവിതചുറ്റുപാടുകള്‍; പരിസരം; പരിസ്ഥിതി അഥവാ ചുറ്റുപാട്‌; പരിതഃസ്ഥിതി; പരിസ്ഥിതി; സാഹചര്യം; പരിതസ്ഥിതി
Environmental
പരിസ്ഥിതി സംബന്ധമായ
Environmental Science
പരിസ്ഥിതി ശാസ്ത്രo
Environmentalist
പരിസ്ഥിതി പ്രവര്‍ത്തകന്‍; പരിസരങ്ങള്‍ക്ക്‌ വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ വികസനത്തില്‍ പരമപ്രാധാന്യമാണുള്ളതെന്ന്‌ വിശ്വസിക്കുന്നയാള്‍; പരിസര സംരക്ഷണതല്‍പരന്‍
Environmentally
പരിസ്ഥിതിക്കനുസൃതമായി
Environs
പട്ടണപ്രന്തങ്ങള്‍; പരിസരപ്രാന്തം; പരിസരപ്രദേശം
Flat Iron
ഇസ്‌തിരിപ്പെട്ടി
Giro
പണമിടപാടുസ്ഥാപനങ്ങള്‍ തമ്മിലുള്ള ഒരുതരം ബാദ്ധ്യതാവിനിമയ സമ്പ്രദായം
Girole
അരയില്‍ക്കെട്ട്‌
Have Several Irons In The Fire
ഒന്നില്ലെങ്കില്‍ മറ്റു പല സാദ്ധ്യതകള്‍ ഉണ്ടായിരിക്കുമെന്ന്‌ ഉറപ്പുവരുത്തുക
Iron
തേപ്പുപെട്ടി; കാരിരുമ്പ്‌; ഇസ്‌തിരിപ്പെട്ടി; ഇരുമ്പായുധം; ഇരുമ്പ്‌; കാഠിന്യം; ഇരുമ്പുചേര്‍ത്തുണ്ടാക്കിയ ഔഷധം; ഇരുമ്പുകൊണ്ടുണ്ടാക്കിയ; ഇസ്‌തിരിയിടുക; ദൃഢഗാത്രന്‍; ഇരുന്പ്; ഇരുന്പായുധം; ഊക്ക്‌; ദൃഢചിത്തന്‍; ആമം; വിലങ്ങ്‌; ഇരുന്പുചേര്‍ത്ത ഔഷധം; ഇസ്തിരിപ്പെട്ടി; ഇരുമ്പുസാധനം
Iron Age
ആയുധനിര്‍മ്മാണത്തിന്‍ ഇരുമ്പുയോഗിച്ചുതുടങ്ങി യുഗം
Iron Arrow
ഇരുമ്പിന്റെ അമ്പ്‌
Iron Bar
പാര
Iron Club
ഇരുമ്പുഗദ
Iron Comb
ഇരുമ്പ്‌ ചീര്‍പ്പ്‌
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13885
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43616
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52846
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21737
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21928

close