English to Malayalam Dictionary: local:

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Allocate
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ സ്ഥലം നീക്കിവെക്കുക; മാറ്റി വയ്‌ക്കുക; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; നീക്കി വയ്‌ക്കുക; സ്ഥാനം നല്‍കുക
Allocation
നിര്‍ണ്ണയിക്കുക; നീക്കിവയ്‌ക്കല്‍; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; വിഭജനം; പങ്കുവയ്‌ക്കല്‍; വിന്യാസം; സ്ഥാനം നല്‍കുക
Bilocation
ഒരു സമയം രണ്ടിടത്ത്‌ പ്രത്യക്ഷപ്പെടാനുള്ള സിദ്ധി
Collocate
ചേര്‍ത്തുവയ്‌ക്കുക; ഒന്നിച്ചു വയ്‌ക്കുക; ചേര്‍ത്തു വയ്‌ക്കുക; ക്രമപ്പെടുത്തി വയ്‌ക്കുക; നിരത്തുക
Collocation
മറ്റൊന്നിനോട്‌ ചേര്‍ത്ത്‌ അടുക്കിവയ്‌ക്കുന്ന രീതി; അടുത്തടുത്തായി ചേര്‍ത്ത്‌ ഉപയോഗിക്കുന്ന പദം
Colocasia
ചേമ്പ്‌; ഒരു കിഴങ്ങ്‌
Dislocate
ഉളുക്കുപറ്റുക; ഉളുക്കുണ്ടാക്കുക; തകരാറാക്കുക; സ്ഥാനഭ്രംശം വരുത്തുക; സ്ഥലം മാറ്റുക; തടസ്സമുണ്ടാക്കുക; ഏര്‍പ്പാടുകളെ തകിടം മറിക്കുക; സ്ഥാനം തെറ്റിക്കുക; തെറ്റിക്കുക; സ്ഥലംമാറ്റുക
Dislocation
സ്ഥാനം തെറ്റല്‍; തെറ്റല്‍; അവ്യവസ്ഥ; ഉളുക്ക്‌; ഉളുക്ക്; സ്ഥാനഭ്രംശം; സന്ധിച്യുതി
Holocaust
കൂട്ടക്കൊല; കൂട്ടനാശം; സമ്പൂര്‍ണ്ണനാശം; ഹോളോകോസ്റ്റ്‌; വമ്പിച്ച നാശനഷ്‌ടം
Local
പ്രത്യേക സ്ഥലത്തിന്റേതായ; പ്രാദേശികമായ; തന്നാട്ടിലുള്ള; നാടന്‍; ഒരു പ്രത്യേക സ്ഥല സൂചകമായ; എല്ലാസ്റ്റേഷനിലും നിറുത്തുന്ന തീവണ്ടി; തദ്ദേശത്തെ; സ്വന്തം അയല്‍പക്കത്തുള്ള; പ്രത്യേകശരീരഭാഗത്തെ മാത്രം ബാധിക്കുന്നതായ; തദ്ദേശീയമായ; സ്ഥലസൂചകമായ; സ്ഥലത്തുള്ള; ശരീരത്തില്‍ ഒരു പ്രത്യേകഭാഗത്തെ മാത്രം ബാധിക്കുന്ന; ഒരു പ്രത്യേക സ്ഥലത്തിന്‍റേതായ; തദ്ദേശനിവാസി
Local Action
പ്രാദേശിക പ്രവര്‍ത്തനം
Local Anaesthetic
ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തല്‍
Local Area Network
ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല
Local Authority
പ്രാദേശിക അധികൃതന്‍
Local Boy Made Good
ഒരു സ്ഥലത്തുള്ള വിജയിയായ ആള്‍
Local Call
ലോക്കല്‍ കോള്‍; സമീപപ്രദേശത്തേക്കുള്ള ഫോണ്‍ വിളി
Local Colour
പ്രാദേശികത്തനിമ
Local Committee
പ്രാദേശിക കമ്മിറ്റി; പ്രാദേശിക സമിതി
Local Government
പ്രാദേശിക സര്‍ക്കാര്‍
Local News
പ്രാദേശിക വാർത്തകൾ
Local Self-government Body
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
Local Time
പ്രാദേശിക സമയം
Locale
സംഭവസ്ഥലം
Localism
തദ്ദേശീയത; പ്രദേശികത്വം
Locality
ചുറ്റുപാട്‌; സംഭവസ്ഥലം; ജില്ല; ചുറ്റുപാട്; സ്ഥലം; പ്രദേശം; ദേശം
Random Fonts
ML-NILA05 Bangla Font
ML-NILA05
Download
View Count : 11414
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13092
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22021
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30483
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9691
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26068
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39170

close