English to Malayalam Dictionary: meet)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

General Meeting
എല്ലാ അംഗങ്ങളെയും ക്ഷണിച്ചിട്ടുള്ളയോഗം
Make Both Ends Meet
ചുരുങ്ങിയ വരുമാനത്തില്‍ കഷ്ടിച്ച് ജീവിക്കുക; ജീവിക്കാന്‍ കഷ്‌ടിച്ചു മാത്രം പണം ഉണ്ടാവുക; അരിഷ്ടിച്ച് ജീവിക്കാനാവശ്യമായ പണമുണ്ടാകുക
Meed
പാരിതോഷികം; പാരിതോഷികം; സമ്മാനം; കൂലി; പ്രതിഫലം
Meek
സൗമ്യതയുളള; സാധുവായ; ശാന്തമായ; വിനയമുള്ള; സൗമ്യതയുള്ള; വിനീതനായ; ക്ഷമാശീലമുള്ള; വിനയശീലമുളള; ശാന്തനായ; അടക്കമുള്ള; സാത്വികമായ
Meekly
വിനയത്തോടെ; വിനീതന്‍
Meekness
വിനയം; ശാന്തനാക്കുക
Meemamsa
മീമാംസ
Meenam
മധുമാസം; മീനമാസം
Meenam Month
മീനമാസം
Meercat
മഡഗാസ്കറില്‍ കണ്ടു വരുന്ന ഒരു തരം കീരി
Meet
നിര്‍വ്വഹിക്കുക; സഭകൂടുക; കണ്ടുമുട്ടുക; ഒന്നിച്ചുചേരുക; ഏകീഭവിക്കുക; യോജിക്കുക; സംഗമിക്കുക; കാണുക; എതിരേല്‍ക്കുക; തൃപ്‌തിപ്പെടുത്തുക; സന്ധിക്കുക; ചേരുക; എതിരിടുക; ബന്ധത്തിലെത്തുക; സമാഗമിക്കുക; അകസ്‌മാത്തായി അനുഭവിക്കുക; കലരുക; നേരിടുക; എത്തുക
Meet Ones Demand
ആവശ്യം തൃപ്‌തികരമായി നടപ്പിലാക്കുക
Meet Ones Waterloo
ഗൗരവമായ അപകടത്തെ നേരിടേണ്ടി വരിക
Meet Person Half-way
അനുരഞ്‌ജനത്തിലെത്തുക; സൗഹൃദസമീപനത്തിന്‍ പ്രതിസ്‌പന്ദിക്കുക
Meet Person On His Own Ground
ഒരാളെ അയാളുടെ വ്യവസ്ഥകളില്‍ത്തന്നെ നേരിടുക
Meet Targets
ലക്ഷ്യം നേടുക
Meet The Ear
കേള്‍ക്കാന്‍ കഴിയുന്നതാകുക
Meet The Eye
ദൃശ്യമാക്കുക
Meet The Trouble Halfway
രമ്യതയിലെത്തുക
Meet With
കണ്ടുമുട്ടുക; കണ്ടുമുട്ടാന്‍ ഇടവരിക
Meet With Only A Limited Success
പരിമിതമായ വിജയം മാത്രം ലഭിക്കുക
Meeting
സമാഗമം; യോഗം; എതിരിടല്‍; സഭ; ഒത്തുചേരല്‍; യോഗം; നദീസമ്മേളനം; സമ്മേളനം; അഭിഗമനം
Meeting House
യോഗശാല
Meeting Place
സമാഗമസ്ഥലം
More In It Than Meets The Eyes
നായാട്ടുസംഘം; കൂടിവരവ്‌; മറഞ്ഞുനില്‍ക്കുന്ന ഗുണങ്ങളോ കുരുക്കുകളോ
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26451
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51296
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013

close