English to Malayalam Dictionary: nails)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bed Of Nails
ശരശയ്യ; പ്രയാസപ്പെടുന്ന അവസ്ഥ
Agnail
കുഴിനഖം
An Edible Snail
തിന്നാന്‍ കൊള്ളാവുന്ന ഒരിനം ഒച്ച്‌
At A Snails Pace
ഒച്ചിഴയുന്ന വേഗത്തില്‍
Axle-nail
അച്ചാണി
Canaille
ജനാവലി; ജനക്കൂട്ടം
Dead As Door-nail
സംശയാതീതമായി ചത്തുപോയ; നിര്‍ജ്ജീവമായ
Drive A Nail In To
ആണിയടിക്കുക
Drive A Nail Into Someones Coffin
ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവര്‍ത്തിക്കുക
Fight Tooth And Nail
അത്യുഗ്രമായി പോര്‍ ചെയ്യുക
Finger Nail
കൈനഖം; വിരല്‍ നഖം
Fingernail
നഖം
Fresh-water Snail
കല്ലുമ്മക്കായ
Hangnail
നഖത്തിന്റെ കടയ്‌ക്കല്‍ നിന്നും ചിന്തിക്കിടക്കുന്ന തൊലി
Hard As Nails
ഹൃദയശൂന്യമായ; നല്ല ശരീരാവസ്ഥയിലുള്ള; ദ്രാഹബുദ്ധിയായ; വളരെ കഠിനമായ
Hit The Nail On The Head
ശരിയായ വിശദീകരണം നല്‍കുക
Hit The Right Nail On The Head
കൃത്യമായി ഊഹിക്കുക
Hobnail
കുതിരലാടത്തിനുപയോഗിക്കുന്ന നീളം കുറഞ്ഞതും വലിയ തലയുള്ളതുമായ ആണി
Hobnail Boot
നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്‌സ്‌
Loose Nail
ഇളകിയ ആണി
Nail
തറയ്‌ക്കുന്നആണി; പക്ഷിനഖം; സ്ഥാപിക്കുക; ആണിയടിക്കുക; ദൃഢീകരിക്കുക; ആണിതറച്ചുറപ്പിക്കുക; നഖം; പ്രരുഹം; ആണി; നഖരം; തറയ്ക്കുന്ന ആണി; കരജം; ആണി അടിച്ച്‌ ഉറപ്പിക്കുക; പിടിക്കുക
Nail For
ഒരാളെ പിടികൂടി കുറ്റക്കാരനെന്ന്‌ തെളിയിക്കുക
Nail Ones Colours To The Mast
ഒരാളുടെ നയം വ്യക്തമാക്കുക
Nail Ones Lie
ഒരാളുടെ പ്രസ്‌താവന കള്ളമാണെന്ന്‌ തെളിയിക്കുക
Nail Scissors
നഖം വെട്ടുന്ന കത്രിക
Random Fonts
Indu No-1 Bangla Font
Indu No-1
Download
View Count : 1067824
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28086
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692

close