English to Malayalam Dictionary: notes)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Word Used In The Opening Of A Book To Denote Auspiciousness
ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌
Chief Note
പ്രധാന സ്വരസ്ഥാനം
Connote
മുഖ്യാര്‍ത്ഥത്തിനു പുറമെ ഒരര്‍ത്ഥത്തെ കുറിക്കുക; വ്യജ്ഞിപ്പിക്കുക; അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തുക; വ്യഞ്‌ജിപ്പിക്കുക
Counterfeit Note
കള്ളനോട്ട്; വ്യാജനോട്ട്
Currency Note
നോട്ട്‌; കടലാസു നാണയം
Delivery-note
വിതരണപട്ടിക
Denote
അടയാളം കാട്ടുക; നിര്‍ദ്ദേശിക്കുക; എഴുതിക്കാണിക്കുക; കുറിക്കുക; സൂചിപ്പിക്കുക; ദ്യോതിപ്പിക്കുക
Dissenting Note
ഭിന്നാഭിപ്രായക്കുറിപ്പ്‌
Foot Note
അടിക്കുറിപ്പ്‌
Footnote
സൂചിക; അടിക്കുറിപ്പ്‌
Half-note
അര്‍ദ്ധരാഗം
High-note
ഉച്ചസ്വരം
Key Note
സ്വരനിദാനം; മുന്നിട്ടുനില്‍ക്കുന്ന ആശയം; കേന്ദ്രതത്ത്വം; പ്രധാന രസം
Keynote
സാരാംശം
Make A Note
ശ്രദ്ധിക്കുക
Note
ഖ്യാധി; പ്രബന്ധസംക്ഷേപം; കുറിപ്പ്; എഴുത്ത്‌; അറിയിപ്പ്‌; കുറിച്ചു വയ്‌ക്കുക; സ്വരം; വ്യാഖ്യാനം; കുറിച്ചു വയ്‌ക്കുക ന; ടിപ്പണി; നോട്ട്; അവധാനം; ലേഖനം; ടിപ്പണിയെഴുതുക; രാഗദം; പ്രബന്ധകസംക്ഷേപം; നാദം; ശ്രദ്ധ; രൂപ; സ്‌മരണചിഹ്നം; അനുചിതമായി പ്രവര്‍ത്തിക്കുക; ഓര്‍മ്മക്കുറിപ്പ്‌; വാഗ്‌ദാനപ്പത്രം; കുറിപ്പ്‌; നിരീക്ഷിക്കുക; അറിയിപ്പ്; ഉറ്റുനോക്കുക; ശ്രദ്ധിക്കുക
Note Book Computer
ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടറിനെക്കാളും ചെറിയതും കൊണ്ടുനടക്കാവുന്നതുമായ കമ്പ്യൂട്ടര്‍
Note-worthy
ഗൗനിക്കത്തക്ക; ശ്രദ്ധാര്‍ഹമായ; സ്മരണീയം
Notebook
കുറിപ്പുപുസ്‌തകം; കുറിപ്പു പുസ്‌തകം
Noted
വിഖ്യാതമായ; പ്രസിദ്ധമായ; വിശ്രുതനായ; ഖ്യാതിയുള്ള; പ്രശസ്തമായ
Notepad
കുറിച്ചെടുക്കുന്നതിനുള്ള കടലാസ്‌ പാഡ്‌
Notes
നോട്ട്‌സ്‌
Noteworthy
സ്‌മരണാര്‍ഹമായ; ശ്രദ്ധാര്‍ഹമായ; ശ്രദ്ധാര്‍ഹാമായ; പ്രസ്‌താവയോഗ്യമായ
Of Note
പ്രസിദ്ധിയുള്ള; ഔന്നത്യമുള്ള; പ്രശസ്‌തനായ
Promissory Note
വാഗ്‌ദത്തപത്രം; വാഗ്‌ദാനപത്രം
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32547
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31368
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22677
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53440

close