English to Malayalam Dictionary: oath)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Floating Voter
ഒരു പാര്‍ട്ടിയ്‌ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആള്‍
Afloat
ഒഴുകുന്ന; പ്ലവമാനമായ; പരക്കെവ്യാപിച്ച; വെള്ളത്തിലോ വായുവിലോ പൊങ്ങിക്കിടക്കുന്ന; പൊങ്ങിക്കിടക്കുന്ന; പൊങ്ങി ഒഴുകുന്ന; സമുദ്രത്തിലുള്ള; ഒഴുകി നടക്കുന്ന; ദിക്കില്ലാത്ത
After Petticoat
സ്‌ത്രീലമ്പടന്‍; പൂവാലന്‍
Bloat
നിഗളിക്കുക; വീര്‍പ്പിക്കുക; തടിപ്പിക്കുക; വികസിപ്പിക്കുക; നിഗളിപ്പിക്കുക; വീര്‍ക്കുക; തടിക്കുക
Bloated
അഹംഭാവമുള്ള; വികസിച്ച; ചീര്‍ത്ത
Boat
തോണി; ബോട്ട്; ബോട്ട്‌; വഞ്ചി; ചെറിയ പായ്‌ക്കപ്പല്‍; കറി വിളമ്പാന്‍ ഉപയോഗിക്കുന്ന തോണിയുടെ ആകൃതിയിലുള്ള പാത്രം; വള്ളം
Boat People
ബോട്ട്‌ വഴി സഞ്ചരിക്കുന്ന അഭയാര്‍ത്ഥികള്‍
Boat Sail
തോണിപ്പായ
Boat-hook
വള്ളം വലിച്ചു കരയ്‌ക്കടുപ്പിക്കുവാനായി ഒരു തൂണില്‍ ബന്ധിച്ചിരിക്കുന്ന കൊളുത്ത്‌
Boat-house
വള്ളപ്പുര
Boat-man
തോണിക്കാരന്‍
Boat-wreck
തോണിതകരല്‍
Boater
ഒരു തരം തൊപ്പി; വള്ളം തുഴയുന്നയാള്‍
Boating
ബോട്ടില്‍ സഞ്ചരിക്കുക
Boatman
വള്ളക്കാരന്‍; തോണിക്കാരന്‍; വഞ്ചിയില്‍ സഞ്ചരിക്കുന്നവന്‍; കടത്തുകാരന്‍; വഞ്ചിക്കാരന്‍
Boatmans
തോണിക്കാരന്റെ
Boatmens
വള്ളക്കാര്‍; തോണിക്കാര്‍
Boatswain
കപ്പലിലെ ജോലിക്കാരന്‍; കപ്പലിലെ ജോലിക്കാരെ ഭരിക്കുന്ന കാര്യസ്ഥന്‍
Boatyard
വള്ളങ്ങള്‍ ഇടുന്ന സ്ഥലം
Clear Ones Throat
കണ്‌ഠശുദ്ധി വരുത്തുക
Coat
മേലങ്കി; ആവരണം; ചായം പൂശല്‍; മൃഗത്തിന്‍റെ രോമാവരണം; പുറം കുപ്പായം; ലേപം; മൃഗങ്ങളുടെ രോമപാളി; പുറങ്കുപ്പായം; അങ്കി; കുപ്പായം; ഉടുപ്പ്‌; കോട്ട്; കോട്ട്‌; പോര്‍ച്ചട്ട
Coat Hanger
കോട്ട്‌ തൂക്കിയിടുന്നതിനുള്ള കൊളുത്ത്‌
Coat Of Arms
കുലചിഹ്നം
Coated
പൂശിയ; പൊതിഞ്ഞ
Coating
പൂശല്‍; കോട്ടിനുള്ള തുണി; കോട്ടിന്‍റെ തുണി; ലേപം
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
Thoolika Bangla Font
Thoolika
Download
View Count : 48754
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41961
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28640
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21215
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28334
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25823
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8624
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13172

close