English to Malayalam Dictionary: packet

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Action-packed
അതിശയകരമായ സംഭവങ്ങള്‍ നിറഞ്ഞ
Backpack
മുതുകില്‍ തൂക്കുന്ന ബാഗ്‌; പുറത്തു കെട്ടിത്തൂക്കിയിടാവുന്ന സഞ്ചി
Ice Pack
ഐസ്‌ ബാഗ്‌; ഐസു നിറച്ച സഞ്ചി
Jam Packed
തിങ്ങിനിറഞ്ഞ
Jam-packed
അടുക്കി നിറച്ച; തിക്കിനിറച്ച
Lead The Pack
മറ്റുള്ളവയെക്കാള്‍ മികച്ചു നില്‍ക്കുക
Mud Pack
മുഖത്തെ ത്വക്ക്‌ ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്‌
Pack
കൂട്ടം; കള്ളന്‍മാരുടെ കൂട്ടം; പൊതി; പൊതിഞ്ഞുകെട്ടുക; ഒരു കൂട്‌ ചീട്ട്‌; ചിപ്പം; കുത്തിനിറയ്‌ക്കുക; പൊതിയുക; കുത്തി നിറയ്‌ക്കുക; മാറാപ്പ്‌; കളിക്കുന്ന ശീട്ടുകെട്ട്‌; ഒതുക്കുക; ചുമടു കൊണ്ടുപോകുക; ഇട്ടുവയ്‌ക്കുക; സഞ്ചി; നിറയ്‌ക്കുക; ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്‌ക്കള്‍ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം; കയ്യില്‍ തോക്കുണ്ടായിരിക്കുക; ഭാണ്‌ഡം പേറുക; കെട്ട്‌; അടുക്കുക; ഇട്ടടയ്‌ക്കുക; തുണികൊണ്ടു പൊതിയുക; നായാട്ടിന്‌ വേണ്ടിയുള്ള നായാട്ടുനായ്‌ക്കളുടെ കൂട്ടം; ചുമട്‌; ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ; വേട്ടനായ്‌ക്കളുടെ പറ്റം; കൊള്ളക്കാരുടെ സംഘം; അടുക്കിക്കെട്ടുക; പ്രക്ഷകരെക്കൊണ്ട്‌ നിറയ്‌ക്കുക; ഗണം; പറ്റം; കെട്ടാക്കുക; സഞ്ചയം; ഭാണ്‌ഡമാക്കുക; കാറ്റുകടക്കാതെ മൂടുക
Pack A Hard Punch
ശക്തമായി അടിക്കുക
Pack Animal
ചുമട്ടുമൃഗം; പൊതിമൃഗം
Pack Away
സാധനങ്ങള്‍ സഞ്ചിയിലാക്കുക
Pack Horse
ചുമട്ടുകുതിര
Pack Ice
ഒഴുകി വരുന്ന മഞ്ഞുമല; മഞ്ഞുഖണ്‌ഡം
Pack Into
ഒന്നിച്ചു കൂടുക
Pack Of Lies
ശുദ്ധ കള്ളം
Pack Off
ഉടന്‍ പറഞ്ഞുവിടുക
Pack Ones Bags
പുറപ്പെടാന്‍ തയ്യാറാവുക
Pack Something Round
കേടാകാതിരിക്കാന്‍ ഭദ്രമായി പൊതിയുക
Pack Up
സാധനങ്ങള്‍ പെറുക്കിക്കെട്ടുക
Package
അടുക്കിവയ്‌ക്കുക; മാറാപ്പ്‌; രീതി; കെട്ടല്‍; ഭാണ്‌ഡം; കെട്ട്; ഒന്നിലേറെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തയ്യാറാക്കപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം; പൊതിക്കെട്ട്‌; കെട്ടുന്ന പ്രവര്‍ത്തി; പൊതി
Package Holiday
ആരെങ്കിലും അനുവദിച്ചു നല്‍കുന്ന സമ്പന്നമായ അവധിക്കാലയാത്ര
Package In
സുരക്ഷിതമായി പൊതിയുക
Package-deal
വിവേചനം കൂടാതെ എല്ലാം വ്യവസ്ഥകളും കൂടി ഒരുമിച്ച്‌ അംഗീകരിക്കേണ്ട ഇടപാട്‌
Packed
കെട്ടാക്കിയ; പൊതിഞ്ഞുകെട്ടിയ
Packed Like Sardines
ഇടതൂര്‍ന്ന; തിക്കിനിറച്ച; തിങ്ങിവിങ്ങിയ
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43621
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072

close