English to Malayalam Dictionary: pagan

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Page In History
ചരിത്രപ്രധാനമായ സംഭവം
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Champagne
ഫ്രാന്‍സിലെ ഒരു നഗരം; വീഞ്ഞ്‌; ഷാംപെയിന്‍ (വീഞ്ഞ്‌)
Equipage
സന്നാഹം; ചമയം; ഒരുക്കം; വാഹനം; പരിവാരം
Front Page
അഭിമുഖീകരിക്കുക; എതിര്‍ക്കുക; വര്‍ത്തമാനപത്രത്തിന്റെ ആദ്യപുറം; മുഖത്തോടുമുഖം നോക്കുക
Go On A Rampage
നാശനഷ്ടങ്ങള്‍ വരുത്തികൊണ്ട് അക്രമാസക്തമായി കുതിച്ചുപായുക
Head Page
പുസ്‌തകത്തിന്റെയോ അദ്ധ്യായത്തിന്റെയോ ആദ്യപേജ്‌
Home Page
ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റയോ വെബ്‌സൈറ്റിലെ പ്രധാന പേജ്‌
Multimedia Web Page
വിവിധ ദൃശ്യങ്ങളോടൊപ്പം ശബ്‌ദവും മറ്റും കൂട്ടിച്ചേര്‍ക്കുന്ന വെബ്‌ പേജുകള്‍
Pagan
വിഗ്രഹോപാസകന്‍; വിഗ്രഹാരാധകന്‍; അവിശ്വാസി; അന്യമതക്കാരന്‍; ക്രിസ്‌ത്യാനിയോ യഹൂദനോ മുസ്ലീമോ അല്ലാത്തവന്‍
Paganish
വിഗ്രഹാരാധനാപരമായ; വിഗ്രഹാരാധനക്കാരനായ
Paganism
വിഗ്രഹാരാധന
Paganize
വിഗ്രഹാരാധനക്കാരനാക്കുക
Pagans
അവിശ്വാസികള്‍
Page
ചരിത്രത്തിന്റെ ഏട്‌; പുറം; പരിചാരക ബാലന്‍; താള്‍പരിചാരകന്‍; പത്രത്തിന്റെയോ പുസ്‌തകത്തിന്റെയോ പുറം; ഭൃത്യന്‍; കിങ്കരന്‍; ഭാഗം; ഏട്‌; വശം; ഒരു താള്‍; ഒരു പ്രത്യേക അളവിലുള്ള കമ്പ്യൂട്ടര്‍ മെമ്മറി
Page Hood
കിങ്കരത്വം; പരിചാരകത്വം
Page Of Honour
രാജകുടുംബത്തിലെ ഉദ്യോഗസ്ഥന്‍
Page Printer
ഒരേ സമയം ഒരു മുഴുവന്‍ പേജ്‌ അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്‌പീഡ്‌ പ്രിന്റര്‍
Pageant
കാഴ്‌ച; നാടകഭാഗം; രംഗം; യാത്രാത്സവം; കൂത്ത്‌ ആട്ടം, നാടകീയ പ്രദര്‍ശനം എന്നിവയോടുകൂടിയ ഘോഷയാത്ര; ശോഭായാത്ര; തമാശ; ശോഭായാത്ര; ആഡംബരപരമായ ഘോഷയാത്ര; കൗതുകം
Pageantry
ആഡംബരപൂര്‍ണ്ണമായ പ്രദര്‍ശനഘോഷയാത്ര; ചമല്‍ക്കാരപൂര്‍ണ്ണമായ പ്രകടനം
Pagentry
തമാശ; കേമമായ കാഴ്ച
Paginal
പുറങ്ങളുള്ള
Paginate
പുറങ്ങള്‍ക്ക്‌ അക്കമിടുക
Pagination
കമ്പ്യൂട്ടറില്‍ പേജുകള്‍ രൂപകല്‍പന ചെയ്യുന്ന പ്രവൃത്തി
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16258
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59363
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747

close