English to Malayalam Dictionary: phil)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Amorphism
അരൂപസ്ഥിതി
Amphibian
ഉഭയജീവികള്‍; ഉഭയജീവി; ഉഭയചരങ്ങള്‍; കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍; സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു; ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി; ഉഭയജീവകള്‍; കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
Amphibious
കടലില്‍നിന്ന്‌ കരയില്‍ വന്ന സൈന്യവും ഉള്‍പ്പെടുന്ന; കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന; കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ
Amphiboly
അനിശ്ചിതാര്‍ത്ഥമുള്ള വക്ക്യപ്രയോഗങ്ങള്‍; ഒരു വാക്യത്തിലെ ചില വാക്കുകള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ട് അര്‍ത്ഥവ്യത്യാസം വരുത്തുക
Amphipod
ദ്വിവിധ പാദങ്ങളോടുകൂടിയ കവചജീവി
Amphitheater
ഗോദാ; രംഗഭൂമി; കുന്നുകളാല്‍ ചുറ്റപ്പെട്ട സമതല ഭൂമി; രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല
Amphitheatre
കുന്നുകളാല്‍ ചുറ്റപ്പെട്ട സമതല ഭൂമി; രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല; ഗോദാ; പോരങ്കണം; രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തിക്കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല; രംഗഭൂമി
Anglophile
ഇംഗ്ലണ്ടിനേയും ഇംഗ്ലണ്ടിനെ സംബന്ധിച്ചവയേയും അന്ധമായി ആരാധിക്കുന്നവന്‍
Anthropomorphism
ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‌പം; ഈശ്വരനില്‍ മനുഷ്യരൂപാരോപണം; മാനവീകരണം
Aphid
മുഞ്ഞ
Bibiliophite
പുസ്‌തകവായനയോട്‌ അത്യധികം ഭ്രമമുള്ളആള്‍; പുസ്‌തകപ്രമി
Bibliophile
പുസ്‌തകപ്രമമുള്ളയാള്‍; ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നയാള്‍
Brahma Philosophy
ബ്രഹ്മഫിലോസഫി
Calligraphist
കൈയെഴുത്തുപ്രതി വിദഗ്ധന്‍
Catastrophic
ഭൂഗര്‍ഭപരിണാമങ്ങള്‍ക്കെല്ലാം കാരണം ഭൗതിക പരിവര്‍ത്തനങ്ങളാണെന്നുള്ള വാദം
Chirographic
എഴുതി ഒപ്പിട്ട ആധാരം
Computer Graphics
കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
Congenital Syphilis
പൈതൃകമായി ലഭിക്കുന്ന സിഫിലിസ്‌
Coprophilia
മലത്തിനോട് അമിതമായ താല്‍പര്യം കാണിക്കുന്ന മാനസികാവസ്ഥ; മലത്തിൽ രതി കണ്ടെത്തുന്ന രോഗാവസ്ഥ
Delphi
ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ രൂപത്തില്‍ സ്ഥാപിതമായതും പൂര്‍ണ്ണസേവനരൂപത്തിലുള്ളതുമായ ഓണ്‍ലൈന്‍ വിവരലഭ്യ സേവനസംവിധാനം
Delphinium
നീലപ്പൂക്കളുള്ള ഒരു ചെടി
Delphinus
അവിട്ടം നാള്‍
Demographic
ജനസംഖ്യാപരമായ
Dolphin
ഡോള്‍ഫിന്‍; ഡോള്‍ഫിന്‍; പക്ഷിക്കൊക്കുപോലുളള മുഖവും ചെറിയ അരിപ്പല്ലുകളുമുളള ഡെല്‍ഫിനിഡേ വംശത്തില്‍പ്പെട്ട കടല്‍സസ്തനി; കല്‍പ്പെന്നി; പക്ഷിക്കൊക്കുപോലുള്ള മുഖവും ചെറിയ അരിപ്പല്ലുകളുമുള്ള ഡെല്‍ഫിനിഡേ വംശത്തില്‍പ്പെട്ട കടല്‍സസ്‌തനി; കടല്‍പന്നി
Eutrophication
അമിതപോഷണം
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11308
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39583
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40074
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13870
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25668

close