English to Malayalam Dictionary: piece

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Altar Piece
പ്രതിമ; ബലിപീഠത്തിന്റെ പുറകിലോ മുകളിലോ വച്ചിട്ടുള്ള ചിത്രം
Apiece
ഓരോരുത്തര്‍ക്കും; ഓരോന്നിന്‍; ഓരോരുത്തര്‍ക്കും; ഓരോന്നിനും; ഓരോന്നിന്‌; വെവ്വേറെ; ഓരോന്നായി; ഓരോന്നിന; പ്രത്യേകം പ്രത്യേകം
Be As Nice As Pie
ദേഷ്യപ്പെടുമെന്ന്‌ വിചാരിച്ചയാള്‍ ദയയോടുകൂടി പെരുമാറുക
Break To Pieces
ഛിന്നഭിന്നമാക്കുക
Broken To Pieces
കഷണം കഷണമായ
Canopied Pandal
മേലാപ്പുള്ള പന്തല്‍
Cap-a-pie
ആപാദചൂഡം; നഖശിഖാന്തം; തല മുതല്‍ പാദം വരെ
Centerpiece
കേന്ദ്രവസ്തു
Cherry Pie
ഇലന്തപ്പഴം ചേര്‍ത്തുണ്ടാക്കിയ പലഹാരം
Copier
പകര്‍പ്പെടുക്കുന്ന ആള്‍
Crosspiece
വിലങ്ങനെയുള്ള കഷണം; പ്രതിബന്ധം; ദണ്‌ഡ്‌
Croupier
ചൂതുകളിസ്ഥലത്ത്‌ ചീട്ടുവിതരണവും പണമിടപാടുകളും നടത്തുന്നതിന്‌ ചുമതലപ്പെട്ടവന്‍
Custard Pie
കാഴ്‌ചക്കാരെ ചിരിപ്പിക്കാന്‍ നാടകനടന്മാര്‍ തമ്മില്‍ എറിയുന്ന പരന്നതും വൃത്താകൃതിയിലുമുള്ളതും കസ്റ്റാര്‍ഡ്‌ പലഹാരം പോലെ തോന്നിക്കുന്നതുമായ സാധനം
Earpiece
ഇയര്‍ഫോണ്‍ (നന്നായി കേള്‍ക്കാന്‍ വേണ്ടി ചെവിയോട്‌ ചേര്‍ത്ത്‌ പിടിക്കുന്ന ഉപകരണം)
Easy As Pie
വളരെ എളുപ്പമായ
Eat Humble Pie
അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
Eat The Humble Pie
ഖേദിക്കുക; തെറ്റ്‌ സ്വയം സമ്മതിക്കുക
Equppied
ഏര്‍പ്പാടാക്കിയ
Flower Piece
പൂച്ചിത്രം
Frontispiece
പുസ്തകമുഖചിത്രം; അലംകൃതമായ ഗൃഹാമുഖം; പുസ്‌തക മുഖചിത്രം; അലംകൃതമായ മുഖപ്പ്; ഗൃഹമുഖം; കെട്ടിടത്തിന്‍റെ പ്രധാന മുഖപ്പ്
Give A Piece Of One Mind
ശകാരിക്കുക; ഖണ്‌ഡിതമായി പറയുക; താക്കീതു ചെയ്യുക
Glockenspiel
വ്യത്യസ്‌ത നീളത്തിലുള്ള ലോഹത്തകിടുകളുള്ള ഒരു സംഗീതോപകരണം
Go To Pieces
തകരുക; തകര്‍ന്നടിയുക
Groupie
ലൈംഗികബന്ധങ്ങള്‍ ആഗ്രഹിച്ചുകൊണ്ട്‌ പോപ്‌ സംഘങ്ങളെ അനുഗമിക്കുന്ന പെണ്‍കുട്ടി
Hair-piece
മുടിയില്ലായ്‌മ അറിയാതിരിക്കാനായി കഷണ്ടിക്കാര്‍ ധരിക്കുന്ന വിഗ്ഗ്‌ (പൊയ്‌മുടി)
Random Fonts
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931
Reng Bangla Font
Reng
Download
View Count : 17563
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10280
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419

close