English to Malayalam Dictionary: quills

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aquiline
കഴുകനെപ്പോലെ; ഗരുഡചഞ്ചുവിന്‌ തുല്യമായ; വളഞ്ഞ
Eaglewood-aquilaria Agallocha
തടിക്ക്‌ മണമുള്ള ഒരു വൃക്ഷം
Equilateral
സമവശങ്ങളുള്ള; സമഭുജങ്ങളുള്ള
Equilateral Triangle
സമഭുജത്രികോണം
Equilibrium
തുലനം; സമനില; സമതുലിതാവസ്ഥ; സമതുലതാവസ്ഥ; സന്തുലിതാവസ്ഥ; സമചിത്തത; തുല്യഭാവം; സ്ഥിരത
Quill
പേന; എഴുതുന്ന തൂവല്‍; പുല്ലാംകുഴല്‍; തൂവല്‍പേന; തൂവല്‍; നൂല്‍ചുറ്റാനുള്ള ചെറുകുഴല്‍; പൊള്ളത്തൂവല്‍ത്തണ്ട്‌; പന്നിമുള്ള്; പന്നിമുള്ള്‌; മുളളന്‍ പന്നിയുടെ മുളള്‌; തൂലിക; മുള്ളന്‍ പന്നിയുടെ മുള്ള്‌
Quill-driver
സാഹിത്യകാരന്‍; ഗുമസ്‌തന്‍; തൂലികത്തൊഴിലാളി
Quill-pen
തൂവല്‍പേന
Quilon
കൊല്ലം
Quilt
ചെറുമെത്ത; കോസടി; വിരിപ്പ്‌; മെത്ത; ചെറുകിടക്ക; കോസടി; കളംകളമായ കോസടി തയ്‌ക്കുക; അന്യരുടെ ആശയങ്ങളെക്കൊണ്ടു സാഹിത്യകൃതി രചിക്കുക; അകത്തു വല്ലതും നിറച്ചുവച്ച്‌ വിചിത്രമായിതുന്നുക; തുണിമേല്‍ തുണിവച്ചു തയ്‌ക്കുക; തളിമം
Quilted
തുണികൊണ്ടു തയ്‌ച്ച; തുന്നിയ; സാഹിത്യകൃതി രചിക്കുന്നതായ; ചെറുകിടക്കയായ
Quilter
കോസടി തുന്നുന്നവന്‍
Quilting
കോസടി
Tequila
മെക്‌സിക്കന്‍ മദ്യം; അഗാവേ എന്ന സസ്യത്തില്‍ നിന്ന് മാത്രം ഉണ്ടാക്കുന്ന മദ്യം
Tranquil
അചഞ്ചലിതമായ; ശാന്തമായ; കലങ്ങാത്ത; അക്ഷുബ്‌ധമായ; നിശ്ചലമായ; കലക്കമില്ലാത്ത; പ്രശാന്തമായ; സ്വസ്ഥമായ; പ്രസന്നമായ
Tranquility
സ്വൈര്യം; സമാധാനം; മനഃശാന്തി; ശാന്തത; ശാന്തി; പ്രശാന്തത; മന:ശ്ശാന്തി; സ്വാസ്ഥ്യം; നിര്‍വൃതി
Tranquilize
പ്രശാന്തമായ; അക്ഷോഭ്യമായ; സ്വസ്ഥമായ
Tranquilizer
മധ്യസ്ഥന്‍; ശമിപ്പിക്കുന്നവന്‍; ഉറക്കമരുന്ന്‌; മനഃക്ഷോഭശമനൗഷധം
Tranquillily
പ്രശാന്തമായി; സ്വസ്ഥമായി; അക്ഷുബ്‌ധമായി
Tranquillity
മനഃശാന്തി; നിശ്ചലത; പ്രശാന്തത; സ്വാസ്ഥ്യം; നിര്‍വൃതി; അക്ഷോഭം
Tranquillize
സമാശ്വസിപ്പിക്കുക; ശമനൗഷധം നല്‍കുക; ശാന്തമാക്കുക; പ്രശാന്തമാക്കുക; ഉറക്കുമരുന്നു കൊടുക്കുക
Tranquilly
ശാന്തമായി; സ്വസ്ഥമായി; സ്വസ്ഥതയോടെ
Random Fonts
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15498
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23054
keralaLite Bangla Font
keralaLite
Download
View Count : 35503
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15696
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8827
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505135
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438

close