English to Malayalam Dictionary: quoted

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accomplishment Quotient
സിദ്ധിമാനം
Achievement Quotient
പ്രാപ്‌തിമാനം
Intelligence Quotient
ബുദ്ധിമാനം; ഒരു വ്യക്തിയുടെ മാനസികവയസ്സും യഥാര്‍ത്ഥ വയസ്സും തമ്മിലുള്ള അനുപാതം
Misquotation
തെറ്റി ഉദ്ധരിക്കല്‍; തെറ്റായ ഉദ്ധരണി
Misquote
തെറ്റി ഉദ്ധരിക്കുക; തെറ്റായി ഉദാഹരിക്കുക
Quota
പങ്ക്‌; ആനുപാതികമായ പങ്ക്‌; വീതം; നിശ്ചിത വീതം; നിശ്ചിതവീതം; ഭാഗം; അംശം; പങ്ക്
Quotable
ഉദ്ധാരണയോഗ്യമായ; എടുത്തുപറയാവുന്ന; ഉദ്ധരിക്കത്തക്ക
Quotation
ഉദ്ധൃതഭാഗം; എടുത്തുപറയല്‍; പ്രമാണവാക്ക്‌; ഉദ്ധാരണം; വിലനിരക്ക്‌; അങ്ങാടിവിലപ്പട്ടിക; ഉദ്ധരണി
Quotation Mark
ഉദ്ധരണി ചിഹ്നം; ഇടുകുറി
Quotation-marks
ഉദ്ധരണിചിഹ്നം
Quote
എടുത്തു കാണിക്കുക; ഉദ്ധരിക്കുക; നിരക്കു വിലപറയുക; നിരക്കുവില പറയുക; എടുത്തുപറയുക; മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക; എടുത്തെഴുതുക; പരവാക്യം അന്യകൃതികളില്‍ നിന്നെടുത്ത്‌ പ്രമാണമായി പറയുക; മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക; എടുത്തുചേര്‍ക്കുക; ഉദ്ധരണചിഹ്നം; ഉദ്ധരണി
Quote From
മറ്റൊരാള്‍ പറഞ്ഞതോ എഴുതിയതോ ആയ കാര്യം ഉദ്ധരിക്കുക
Quoted
ഉദ്ധരിക്കപ്പെട്ട
Quoth
മൊഴിഞ്ഞു; പറഞ്ഞു; ചൊല്ലി
Quotidian
ദിവസേന ഉണ്ടാകുന്ന; ദൈനന്ദികമായ
Quotient
ഹരിച്ചകണക്കില്‍ ശിഷ്‌ടം തുക; സിദ്ധിമാനം; ഗുണനിലവാരം; ഹരണഫലം; ഹരണം; ലബ്‌ധം
Quotum
ഓഹരി; പങ്ക്‌; വീതം
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
Priya Bangla Font
Priya
Download
View Count : 11204
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38031
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
Dyuthi Bangla Font
Dyuthi
Download
View Count : 32791
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273

close