English to Malayalam Dictionary: records

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Beat The Record
റിക്കാര്‍ഡ്‌ തിരുത്തുക
Break The Record
കവച്ചുവയ്‌ക്കുക; അതിശയിക്കുക; മുന്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുക
Flight Recorder
ഫ്‌ളൈറ്റ്‌ റെക്കോര്‍ഡര്‍ (വ്യോമയാത്രക്കിടയില്‍ സാങ്കേതിക വിവരങ്ങള്‍ രേഖപ്പെടുത്തി വയ്‌ക്കുന്ന ഉപകരണം)
For The Record
രേഖപ്പെടുത്താനുദ്ധേശിച്ചു കൊണ്ട്‌; ഔദ്യോഗികമായി
Go On Record
തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവര്‍ത്തിക്കുക
Grouped Records
എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങള്‍ക്ക്‌ വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോര്‍ഡുകള്‍
Have A Record
മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളവനാണ്‌
His Record Is Against Him
അവന്റെ മുന്‍കാല ചെയ്‌തികള്‍ അവന്‍ എതിരാണ്‌
Home Record
ഒരു ഫയലിലെ ആദ്യത്തെ റെക്കോര്‍ഡ്‌
Label Record
ഒരു ഫയലില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന്‌ ഫയലിന്റെ തുടക്കത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വിവരങ്ങള്‍
Matter Of Record
രേഖ; രേഖപ്പെടുത്തേണ്ട കാര്യം; രേഖപ്പെടുത്തത്തക്ക പ്രാധാന്യമുള്ള കാര്യം
Off The Record
അപ്രസക്തകാര്യം അവതരിപ്പിക്കുക; അനൗദ്യോഗികം
On Record
നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട
On The Record
ഔദ്യോഗികമായി
Pre-record
മുന്‍കൂര്‍ റെക്കോഡു ചെയ്യുക
Record
അപൂര്‍വ്വസംഭവം; പാട്ടുപാടി രേഖപ്പെടുത്തി വയ്ക്കുക; ഏറ്റവും മികച്ച പ്രകടനം; പൂര്‍വ്വാവസ്ഥ; സംഭവകുറിപ്പേട്‌; വീണ്ടും കേള്‍ക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിവയ്‌ക്കുക; രേഖാസംഭവ കുറിപ്പ്‌; പ്രമാണം; ലേഖ; കുറിച്ചുവയ്‌ക്കുക; ഓര്‍മക്കുറിപ്പ്‌; സ്‌മാരകചിഹ്നം; കുറിപ്പുപുസ്‌തകം; ഉത്‌കര്‍ഷാവധി; ചരിത്രം; പൂര്‍വ്വകൃതി; ശബ്ദമോ ചിത്രമോ വീണ്ടും കാണാനോ കേള്‍ക്കാനോ വേണ്ടി രേഖപ്പെടുത്തി വയ്ക്കുക; സാക്ഷ്യം; എഴുതുക; രേഖ; സര്‍ക്കാര്‍ രേഖകള്‍; ലേഖ്യം; വസ്‌തുവിനേയോ വ്യക്തിയേയോ സംബന്ധിച്ച രേഖകള്‍; റിക്കാര്‍ഡാക്കുക; ഓര്‍മ്മക്കുറിപ്പ്‌; ഓര്‍മ്മ; അത്യുത്തമകൃതി; രേഖപ്പെടുത്തുക
Recordation
രേഖാങ്കനംചെയ്യല്‍
Recorder
സ്വനഗ്രാഹിയന്ത്രം; ലേഖകന്‍; രേഖപ്പെടുത്തുന്നവന്‍; നഗരനീത്യധിപതി; രജിസ്റ്റ്രാര്‍ ഉദ്യോഗസ്ഥന്‍; രേഖപ്പെടുത്തുവാനുള്ള സംവിധാനം
Recordership
അതിശയം
Recording
ലക്ഷ്യപ്പെടുത്തുന്ന; ശബ്‌ദലേഖനം ചെയ്യുന്ന; രേഖപ്പെടുത്തുന്ന
Records
റിക്കാര്‍ഡ്‌സ്‌; ഓര്‍മ്മക്കുറിപ്പുകള്‍; രേഖകള്‍; റെക്കോര്‍ഡുകള്‍; പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന ഫയല്‍
Set The Record Straight
തെറ്റിദ്ധാരണനീക്കുക; തിരുത്തുക
Tape Recorder
ടെയ്‌പ്‌ റിക്കാര്‍ഡര്‍
Tape-recorder
കാന്തികനാടയില്‍ (ശബ്‌ദവും മറ്റും) രേഖപ്പെടുത്താന്‍ കഴിവുള്ള യന്ത്രസംവിധാനം; ടേപ്പ്‌ റെക്കോര്‍ഡര്‍
Tape-recording
ടെയ്‌പ്‌ റെക്കാര്‍ഡ്‌
Random Fonts
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39584
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30608
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53445
ML-NILA05 Bangla Font
ML-NILA05
Download
View Count : 11414
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28332
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329

close