English to Malayalam Dictionary: ridge)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abridge
സംഗ്രഹിക്കുക; കുറയ്‌ക്കുക; ചുരുക്കുക; എടുത്തുകളയുക; സംക്ഷേപിക്കുക; കുറയ്ക്കുക
Abridged
വലിപ്പംകുറച്ച; സംഗ്രഹിച്ചതായ; സംക്ഷിപ്‌തമായ; ചുരുക്കിയ
Abridgement
സംഗ്രഹം; ചുരുക്കം; സംക്ഷിപ്‌തം; സാരാംശം; ചുരുക്കല്‍; സംഗ്രഹിക്കല്‍; സംക്ഷേപം
Abridgment
സംഗ്രഹിക്കല്‍
Blank Cartridge
ഉണ്ടയില്ലാത്ത വെടിത്തിര
Bridge
ബ്രിജ്‌ എന്ന ചീട്ടുകളി; രണ്ട്‌ കമ്പ്യൂട്ടര്‍ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം; മൂക്കിന്റെ പാലം; ഒരുതരം ചീട്ടുകളി; അന്തരം കുറയ്‌ക്കുക; പാലം; വയ്‌പുപല്ല്‌; കപ്പലിന്റെ മേല്‍തട്ട്‌; പ്രതിബന്ധം തരണം ചെയ്യുക; പാലം നിര്‍മ്മിക്കുക; സേതു
Bridgroom
വരന്‍
Build Bridges
നല്ലബന്ധം ഉണ്ടാക്കുക
Cartridge
ഫോട്ടോഗ്രാഫിക്‌ ഫിലിം, കാന്തിക ടേയ്‌പ്‌ എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക്‌ കൂട്‌; വെടിത്തിരക്കൂട്‌; പേന, ക്യാമറ, ടേപ്പ്‌ റിക്കാര്‍ഡര്‍, പ്രിന്‍റര്‍ തുടങ്ങിയവയില്‍ ഇട്ട്‌ ഉപയോഗിക്കാവുന്ന മഷിപ്പെട്ടി; വെടിത്തിര; മരുന്നുള്ള തോട്ടാ. തീര; തോക്കിന്‍റെ തിര നിറയ്ക്കുന്ന കൂട്; ഉണ്ടപ്പെട്ടി
Catridge Drive
ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്‌ക്‌ ഡ്രവ്‌
Chain Bridge
തൂക്കുപാലം; ചങ്ങലപ്പാലം
Draw-bridge
ഉയര്‍ത്തുപാലം
Floating Bridge
ചങ്ങാടപ്പാലം
Footbridge
നടപ്പാലം
Fridge
ഫ്രിഡ്‌ജ്‌; ശീതീകരണി
Greek Patridge
ചകോരം; ഒരിനം തത്ത
Humpback Bridge
വളഞ്ഞ പാലം
Keep Ones Breath To Cool One Porridge
കൂടുതല്‍ സംഭാഷണം നിഷ്‌ഫലമെന്നു വ്യക്തമായാല്‍ സമാധാനമായിരിക്കുക
Nose Bridge
മൂക്കിന്റെ പാലം
Over Bridge
റെയില്‍പ്പാളത്തിന്റെയും മറ്റും മുകളില്‍ കുറുകെ നിര്‍മ്മിക്കുന്ന പാലം
Oxbridge
ഓക്‌സ്‌ഫോര്‍ഡ്‌, കേംബ്രിഡ്‌ജ്‌ എന്നീ സര്‍വ്വകലാശാലകള്‍ക്കു പൊതുവേയുള്ള പേര്‌; ഉപരിവര്‍ഗ്ഗവിദ്യാഭ്യാസത്തിന്റെ മാതൃകകളായി ഗണിക്കുന്ന ഓക്‌സ്‌ഫോര്‍ഡിനെയും കേംബ്രിജിനെയും ഒരു മിച്ചു പരാമര്‍ശിക്കുന്ന പദം
Partridge
തിത്തിരിപ്പക്ഷി; ആള്‍കാട്ടീപ്പക്ഷി; തിത്തിരി
Partridge Wood
ഒരു നല്ല പണിത്തരമായ തടി
Patridge
തത്ത
Porridge
ഓട്ട്മീല്‍ കഞ്ഞി; കഞ്ഞി; കുഴമ്പ്‌; പായസം; കൊഴുപ്പിച്ച ഓട്ടുമീല്‍; പാല്‍ക്കഞ്ഞി
Random Fonts
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12823
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22393
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731

close