English to Malayalam Dictionary: ritual

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Detritus
പാറ പൊടിഞ്ഞു വീണുണ്ടാകുന്ന മണല്‍; ജൈവാവശിഷ്‌ടങ്ങള്‍; ചരല്‍ക്കല്ല്‌
Emeritus
ഔദ്യോഗിക വിരമനത്തിനു ശേഷവും പൂര്‍വ്വ പദവി ബഹുമതിയായി ലഭിച്ച; മാന്യമായ നിലയില്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ച
Emeritus Scientist
ഔദ്യോഗിക വിരമനത്തിനു ശേഷവും പൂര്‍വ്വ പദവി ബഹുമതിയായി ലഭിച്ച ശാസ്ത്രജ്ഞന്‍
Lacking Spiritual Knowledge
ആത്മീയജ്ഞാനമില്ലാത്ത
Plant Used For Rituals
ചമത
Pulchritude
ലാവണ്യം; അഴക്‌; സൗന്ദര്യം; ബാഹ്യസൗന്ദര്യം
Pulchritudinous
സൗന്ദര്യവതിയായ; അഴകായ
Ritual
അനുഷ്‌ഠാനപരമായ; അനുഷ്‌ഠാനവിധി; ആചാരസംബന്ധമായ; ആചാരപദ്ധതി; അനുഷ്ഠാനം; ആചാരപരമായ; മതപരമായ ചടങ്ങ്; ചടങ്ങുകളെ സംബന്ധിച്ച; പൂജാസംബന്ധിയായ; വൈദികമായ; ക്രിയാക്രമം; പൂജാവിധി; കേവലം ചടങ്ങായ; ക്രിയാവിധി; ആചാരക്രമം
Ritual Art Propitiating Bhagavathi
തിറ എന്ന അനുഷ്‌ഠാനകല
Ritualism
മതാനുഷ്‌ഠാനങ്ങളിലെ ആചാര പ്രമാണ്യം
Ritualist
മതാചാരച്ചടങ്ങുകളെ മുറുകെ പിടിക്കുന്നവന്‍
Ritualistic
ആചാര പ്രമാണപരമായ; കര്‍മ്മാനുഷ്‌ഠാന പ്രധാനമായ
Ritually
കര്‍മ്മഭാഗമായി; ആചാരപ്രകാരം
Rituals
അനുഷ്‌ഠാനങ്ങള്‍; ചടങ്ങുകള്‍
Spiritual
മതപരമായഅമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ പാടാറുള്ള ഒരു കീര്‍ത്തനം; ആത്മാവിന്റെ ആവശ്യങ്ങള്‍ക്കുതകുന്ന; അലൗകികമായ; ആത്മവിഷയകമായ; അരൂപിയായ; സാത്വികമായ; ആദ്ധ്യാത്മികമായ; ഭൂതത്തേയോ പ്രതത്തേയോ പോലുള്ള; ആധ്യാത്മികമായ; ആത്മീയമായ; ശരീരസംബന്ധിയല്ലാത്ത
Spiritual Knowledge
ആത്മജ്ഞാനം
Spiritual Preceptor
ആത്മീയാചാര്യന്‍
Spiritual Strength
ആത്മീയശക്തി
Spiritualism
മൃതാത്മസംയോഗവാദം; ആത്മമയത്വം; ആത്മീയവാദം; ആദ്ധ്യാത്മവാദം; അദ്ധ്യാത്മവാദം; ആത്മീയത
Spiritualist
അദ്ധ്യാത്മവാദി
Spiritualistic
അദ്ധ്യാത്മാവാദിയായ; മൃതാത്മസംയോഗവാദിയായ
Spirituality
ആദ്ധ്യാത്മികത; പുണ്യശീലത്വം; അദ്ധ്യാത്മികത; അലൗകികത; ആത്മീയത
Spiritualize
ലൗകികവിരക്തനാവുക; ദേവത്വം കല്‍പിക്കുക; ആത്മീയ സ്വഭാവമുള്ളതാക്കുക; ആസക്തികളില്‍ നിന്നു സ്വതന്ത്രനാകുക; ആത്മീയമാക്കുക; ആത്മീയതയോ ആത്മീയ ഗുണമോ ആരോപിക്കുക
Spiritually
ആത്മീയമായി; ആദ്ധ്യാത്മികമായി
Spiritualness
ആദ്ധ്യത്മീകം; അലൗകികം
Random Fonts
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
Haritha Bangla Font
Haritha
Download
View Count : 13649
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
Chambold Bangla Font
Chambold
Download
View Count : 10742
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
Meera Bangla Font
Meera
Download
View Count : 909123
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39770

close