English to Malayalam Dictionary: rope)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച്‌ അളവ്‌; കടലില്‍ കായം കലക്കിയതുപോലെ
Acrophobia
ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
Acropolis
പ്രാചീന ഏഥന്‍സിലെ കോട്ട
Aeroplane
ആകാശനൗക; ആകാശക്കപ്പല്‍; ആകാശവിമാനം; വിമാനം; വ്യോമയാനം
Agitprop
റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രചാരണ സംവിധാനം
Allotropism
ഭിന്നധര്‍മ്മാവലംബനം; ഗുണഭേദം; ബഹുരൂപത
Allotropy
ഭിന്നധര്‍മ്മാവലംബനം; ബുഹുരൂപതി; ഗുണഭേദം
Amour Propre
സ്വാഭിമാനം; ആത്മാഭിമാനം; ദുരഭിമാനം
Andropause
പുരുഷ രജോനിവൃത്തി
Andropogon
ഒരു ഔഷധസസ്യം; ഇരുവേലി
Anthrop
മനുഷ്യനെ സംബന്ധിച്ച
Anthropic
മനുഷ്യ സദൃശമായ; മനുഷ്യപ്രകൃതിയുള്ള; മനുഷ്യജനകമായ; മനുഷ്യസംബന്ധിയായ
Anthropocentric
മനുഷ്യനാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ചപ്പാട്
Anthropogenic
മനുഷ്യകാരണത്താൽ; മനുഷ്യൻ ഉണ്ടാക്കിയ
Anthropography
ഭൂമിശാസ്‌ത്രരീത്യായുള്ള മനുഷ്യവിഭജന വിവരണം
Anthropoid
മനുഷ്യന്റെ ആകൃതിയിലുള്ള; മനുഷ്യനെപ്പോലെ; മനുഷ്യക്കുരങ്ങ്‌; നരാകൃതിയായ
Anthropological
നരവംശശാസ്‌ത്രപരമായ
Anthropologist
നരവംശശാസ്‌ത്രജ്ഞന്‍; നരശാസ്‌ത്രവിജ്ഞാനി
Anthropology
നരശാസ്‌ത്രവിജ്ഞാനി; നരവംശശസ്‌ത്രം; നരവംശശാസ്ത്രം; നരവിജ്ഞാനീയം; നരവംശശാസ്‌ത്രം; മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ഘടനയെക്കുറിച്ചുള്ള ശാസ്ത്രം
Anthropomorphism
ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‌പം; ഈശ്വരനില്‍ മനുഷ്യരൂപാരോപണം; മാനവീകരണം
Apostrophe
സംബന്ധികാവിഭക്തി പ്രത്യയം; അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം; വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം; സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തില്‍); അക്ഷരലോപ ചിഹ്നം; കവിതയില്‍ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം
Appropriate
സാഹചര്യത്തിനു യോജിച്ച; ഉചിതമായ; അനുഗുണമായ; സന്ദര്‍ഭോചിതമായ; കയ്യടക്കുക; ഔചിത്യപൂര്‍വ്വമായ; വിനിയോഗിക്കുക; മാറ്റിവയ്‌ക്കുക; സന്ദര്‍ഭോചിതമായ; തട്ടിയെടുക്കുക; മുറപ്രകാരമുള്ള; നീക്കി വയ്‌ക്കുക; ഔചിത്യ പൂര്‍വ്വമായ; സമുചിതമായ; കൈവശപ്പെടുത്തുക; ഉപയുക്തമായ
Appropriately
വിനിയോഗിക്കല്‍; ഉചിതരൂപത്തില്‍; ഉചിതമായി
Appropriateness
ഉപയുക്തത; ഔചിത്യം; ശരിയാംവിധം യോജിക്കാവുന്ന അവസ്ഥ
Appropriation
സ്വാധീനപ്പെടുത്തല്‍; ഉപയോഗം; കൈവശപ്പെടുത്തല്‍; പണവും മറ്റും പ്രത്യേകം മാറ്റിവെക്കല്‍; വിനിയോഗിക്കല്‍; വിനിയോഗിക്കല്‍; വിനിയോഗം; അനുവദിച്ച തുക; സ്വന്തമാക്കല്‍; അപഹരണം
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36584
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21930

close