English to Malayalam Dictionary: royal

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Corduroy
പരുപരുത്ത ഒരിനം പരുത്തിത്തുണി; കട്ടിയുള്ള ഒരു തരം തുണി
Corduroys
വെല്‍വെറ്റുപോലെ നേര്‍ത്തു മിനുസമായ ഒരിനം പരുത്തിത്തുണി
Destroy
നശിപ്പിക്കുക; ഉന്‍മൂലനം ചെയ്യുക; ധ്വംസിക്കുക; തകര്‍ക്കുക; പരാജയപ്പെടുത്തുക; നിലം പരിശാക്കുക; സര്‍വ്വസംഹാകരമായ; കൊല്ലുക; തകര്‍ത്തുകളയുക
Destroyed
നശിച്ച; നശിപ്പിക്കപ്പെടുക; നശിപ്പിക്കപ്പെട്ട
Destroyer
വിനാശകന്‍; ഹന്താവ്‌; സംഹാരകന്‍; അന്തകന്‍; നാശകാരി; ധ്വംസകന്‍; നശീകരണക്കപ്പല്‍
Destroying
ഇല്ലാതാക്കല്‍; നശിപ്പിക്കല്‍
Her Royal Highness
സംബോധനാരീതി
Incroyable
ആശ്ചര്യപ്പെടുത്തുന്ന; ആശ്ചര്യജനകമായ; അത്ഭുതകരമായ
Not Destroyed
നശിപ്പിക്കാത്ത
Pair Royal
ഒരേ ജാതിയില്‍പ്പെട്ട മൂന്നു കളിച്ചീട്ടുകള്‍
Rolls Royce
ഒരു ഇംഗ്ലീഷ് കാര് നിര്മാണ കമ്പനി
Royal
രാജകീയമായ; ആഢംബരപരമായരാജകുടുംബാംഗം; രാജാവിനെയോ രാജ്ഞിയെയോ സംബന്ധിച്ച; രാജകുടുംബത്തില്‍പ്പെട്ട
Royal Bard
ആസ്ഥാനഗായകന്‍
Royal Blue
ഉജ്ജ്വലമായ നീല വര്‍ണ്ണം; കടും നീല നിറം
Royal Camp
രാജകീയപാളയം
Royal Coffers
രാജകീയഖജനാവ്‌
Royal Command
രാജാജ്ഞ
Royal Commission
രാജാവ്‌ ഏര്‍പ്പെടുത്തുന്ന അന്വേഷണ കമ്മീഷന്‍
Royal Elephant
രാജകീയമായ ആന
Royal Families
കുലീനകുടുംബങ്ങള്‍
Royal Family
രാജകുടുംബം
Royal Grant
രാജകീയധനസഹായം
Royal Insignia
രാജകീയചിഹ്നം
Royal Mansion
കൊട്ടാരം
Royal Order
രാജകീയാജ്ഞ
Random Fonts
ML Panchami Bangla Font
ML Panchami
Download
View Count : 13169
ML Dot Bangla Font
ML Dot
Download
View Count : 19296
RKB Bangla Font
RKB
Download
View Count : 7314
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39581
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13119
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739

close