English to Malayalam Dictionary: safely

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Safe Best
അപകടസാധ്യത കുറഞ്ഞ
A Safe Job
വളരെ ക്ഷമയുള്ള
A Safe Pair Of Hands
സുരക്ഷിതമായ കരങ്ങള്‍
As Safe As Houses
വളരെ സുരക്ഷിതമായ; വളരെ ഭദ്രമായി
Asafetida
കായം; പെരുങ്കായം
Better Safe Than Sorry
പിന്നീട്‌ ദുഃഖിക്കാനിടവരുത്തുന്നതിനേക്കാള്‍ നല്ലത്‌ ഇപ്പോള്‍ മുന്‍ കരുതല്‍ എടുക്കുന്നതാണ്‌
Entrusting For Safe Custody
സൂക്ഷിപ്പിന്‌ഏല്‍പ്പിച്ച തുക
Fleeing For Safety
സുരക്ഷാസങ്കേതംതേടിയുള്ള പലായനം
Food Safety
ഭക്ഷ്യസുരക്ഷ
For Safetys Sake
സുരക്ഷക്കു വേണ്ടി
Forsafekeeping
കരുതിവെയ്‌ക്കല്‍; നിക്ഷേപം
In Safe Custody
ഭദ്രമായ സൂക്ഷിപ്പ്‌
On The Safe Side
ആപത്സാദ്ധ്യതകളെ മുന്‍കൂട്ടിക്കണ്ട്‌ ആസൂത്രണം ചെയ്യുക; ഒരു വിധം തൃപ്‌തികരമായ അവസ്ഥയില്‍
Play Safe
മുന്‍കരുതലോടെ പ്രവര്‍ത്തിക്കുക; അപകടം ഒഴിവാക്കുക
Safe
ഉറപ്പുള്ള; വിശ്വസിക്കാവുന്നഭദ്രസ്ഥലം; നിശ്ചയമായ; ശീതകാരി; അപായരഹിതമായ; അസാഹസികമായ; ഭദ്രമായ; ചതിക്കാത്ത; കബോര്‍ഡ്; ഭയപ്പെടേണ്ടതില്ലാത്ത; ഭത്രമായ; വിശ്വസനീയമായ; ഇരുന്പുപണപ്പെട്ടി; ആപത്തുതട്ടാത്ത; ഭദ്രസ്ഥലം; സുരക്ഷിതം; സൂക്ഷമമുള്ള; വിഘ്‌നം വരാത്ത; വിശ്വസ്‌തനായ; നിരപായമായ; സുരക്ഷിതമായ; കാത്തുസൂക്ഷിക്കപ്പെടുന്ന; അബദ്ധത്തില്‍ ചാടാത്ത
Safe And Sound
സുരക്ഷിതമായ; തികച്ചും ഭദ്രമായി
Safe Bet
വിജയം തീര്‍ച്ചയായ പന്തയം
Safe Critic
ആരെയും വേദനിപ്പിക്കാത്ത വിമര്‍ശകന്‍
Safe Deposit
ഭദ്രനിക്ഷേപം
Safe Methods
സുരക്ഷിതോപായങ്ങള്‍
Safe Mode
പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്‌ട്‌ വിന്‍ഡോസ്‌ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍ അത്ര വലുതല്ലാത്ത പ്രവര്‍ത്തനശേഷിയോടുകൂടി വിന്‍ഡോസ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ അനുവദിക്കുന്ന അവസ്ഥ
Safe Period
ഗര്‍ഭോല്‍പാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങള്‍
Safe Period Time
ഗര്‍ഭോല്‍പാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങള്‍
Safe Seat
തിരഞ്ഞെടുപ്പില്‍ നിഷ്‌പ്രയാസം ജയിക്കാവുന്ന നിയോജകമണ്‌ഡലം
Safe-conduct
അഭയപത്രം; സുരക്ഷായാത്ര ഉറപ്പുവരുത്തുന്ന രേഖകള്‍
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16989
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26060
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12089
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20773
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56283
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16012
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42073

close