English to Malayalam Dictionary: scorched

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Scorch
അഗ്നിക്കിരയാക്കുക; ചൂടുകൊണ്ടുകരുവാളിക്കുക; ഉണക്കല്‍; ഉണങ്ങുക; ചൂടുകൊണ്ടു പീഡിപ്പിക്കുക; ചുടുക; വരളുക; തീവ്‌ക്കുക; വരട്ടുക; വാടിക്കരിയുക; ചെറുതായി പൊള്ളുക; വെന്തുപോവുക; ഉണക്കുക; വറുക്കുകതീപ്പൊള്ളലേല്‍ക്കല്‍; ശുഷ്‌കിപ്പിക്കുക; കരിക്കുക; പൊള്ളിക്കുക; ചുട്ടെരിക്കുക; വരട്ടല്‍; വേവുക; പൊള്ളുക
Scorch Mark
തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്‌
Scorched
ഉണങ്ങിയ; കരിഞ്ഞ; വരണ്ട
Scorched Earth Policy
ശത്രുവിനു ലഭിക്കാതിരിക്കാനായി പിന്‍വാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം; ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
Scorched Tree
പട്ടുപോയമരം
Scorcher
പൊള്ളിക്കുന്ന വസ്‌തു; വളരെ ചൂടുള്ള ദിവസം; ഉഗ്രന്‍; ചുട്ടെരിക്കുന്നവന്‍; അത്യുഷ്‌ണമുള്ള ദിനം; ഒന്നാംതരം മാതൃക; പൊള്ളിക്കുന്നവന്‍
Scorching
എരിപൊരി കൊള്ളിക്കുന്ന; അസഹനീയമായ ചൂടുള്ള; പൊള്ളിക്കുന്ന; ചൂടുള്ള; തൃഷ്‌ണ വളര്‍ത്തുന്ന; ചുട്ടെരിക്കുന്ന
Scorching Sun
എരിപൊരി കൊള്ളിക്കുന്ന വെയില്‍
Scorchingly
പൊള്ളിക്കുന്നതായ
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14120
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
ML_Rani Bangla Font
ML_Rani
Download
View Count : 31021
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347

close