English to Malayalam Dictionary: sequi

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Calamities In Rapid Sequence
അത്യാഹിതങ്ങള്‍ തുടരെത്തുടരെ
Consequence
പരിണതഫലം; ഹേതു; പദവി; ഫലം; ഫലം അനുഭവിക്കുക; പരിണാമം; അനുഭവം; അനന്തരഫലം; നിമിത്തം; പ്രാധാന്യം; അനുമാനം
Consequences
ഫലങ്ങള്‍; അനന്തരഫലങ്ങള്‍
Consequent
മറ്റൊന്നിനെ തുടര്‍ന്നുവരുന്ന സംഭവം; പരിണതഫലമായ; അനന്തരഫലമായ
Consequential
അഹങ്കാരിയായ; ആനുഷംഗികമായ; തജ്ജന്യമായ; പരോക്ഷഫലമായ; ഫലമായ
Consequently
തത്‌ഫലമായി; അനന്തരഫലമായി
Historical Sequence
ആനുപൂര്‍വ്യം; ചരിത്രപരമായ
Inconsequent
അപ്രസക്തമായ; അസംഗതമായ
Inconsequential
തുച്ഛമായ; അനുമാനവിരുദ്ധമായ; അപ്രധാനമായ; നിസ്സാരമായ
Inconsequentially
നിസ്സാരമായി; അപ്രസക്തമായി; അനുമാനവിരുദ്ധമായി
Non Sequitur
കാര്യകാരണബന്ധമില്ലാതെയുള്ള നിഗമനം
Obsequial
ശവസംസ്‌ക്കാരം സംബന്ധിച്ച
Obsequies
ശവസംസ്‌ക്കാരച്ചടങ്ങ്‌; ശേഷക്രിയ; ശവസംസാക്കാരക്രിയകള്‍
Obsequious
സേവിച്ച് നില്‍ക്കുന്ന; പാദസേവ ചെയ്യുന്ന; സേവകഭാവമുള്ള
Obsequiously
സേവകഭാവം
Obsequiousness
സേവഭാവമുള്ളതാക്കുക
Self-consequence
തന്റേടം
Sequacious
വളയുന്ന; പറഞ്ഞതനുസരിക്കുന്ന
Sequaciously
പറഞ്ഞതനുസരിക്കുന്നതായി
Sequaciousness
വളയുക
Sequel
പ്രത്യാഘാതം; വഴിയെ വരുന്നത്‌; ഉത്തരഭാഗം; മേലേടം; അവശേഷം; ശേഷം; അനന്തരകഥ; ഫലം; അനുബന്ധം; പരിണാമം; ഉത്തരഫലം; തുടര്‍ച്ച; പിന്‍സംഭവം; ഫലസിദ്ധി
Sequence
പിന്തുടര്‍ച്ച; കാരണസിദ്ധി; അനുക്രമം; ഒരേ ഈണത്തില്‍ പല സ്ഥായികളിലുള്ള ആവര്‍ത്തനം; ധോരണി; ആനുപൂര്‍വ്യം; അന്വയം; പരമ്പര; ശ്രേണി; അനുവര്‍ത്തനം; ക്രമം; പിന്തുര്‍ച്ച; ചലച്ചിത്രത്തിലെ ഒരു രാഗത്തിന്റെ ഉപഭാഗങ്ങളുടെ ശ്രണി; സംഭവശ്രണി; ഫലം; അന്ത്യം
Sequence Of Ideas
ആശയാനുക്രമം
Sequenced
ക്രമാനുഗതമായ; അനുക്രമികമായ
Sequensing
ഏതെങ്കിലും തരത്തിലുള്ള മാനദണ്‌ഡമുപയോഗിച്ച്‌ ഫയലുകളും വിവരങ്ങളും മറ്റും ചിട്ടയായി വെയ്‌ക്കുക
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92871
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69534
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889

close