English to Malayalam Dictionary: something)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bag Something
സ്വന്തമാക്കുക; നേടിയെടുക്കുക
Chuck Something
ഉപേക്ഷിക്കുക; നിര്‍ത്തുക
Fear Of Something
എന്തിനെയെങ്കിലും ഭയപ്പെടുക
Flick Something Away
പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
Flick Something From
പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
Flick Something Off
പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
Get Something In The Neck
ചെയ്‌ത ജോലിയുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുക
Have Occasion To Do Something
അവസരം ലഭിക്കുക
Keep Something Under Wraps
രഹസ്യമാക്കി വയ്‌ക്കുക
Latch On To Somebody Or Something
പറ്റിച്ചേരുക
Let Something Pass
ശ്രദ്ധിക്കാതെ വിടുക
Make Something Public
എല്ലാവരോടും പറയുക
Pack Something Round
കേടാകാതിരിക്കാന്‍ ഭദ്രമായി പൊതിയുക
Pay For Something
ചെയ്‌ത തെറ്റിന്‌ പ്രതിഫലം നല്‍കുക
Put Ones Shirt On Something
ഒരാളുടെ പണം അപകടത്തിലാക്കുക
Put Something Simply
ലളിതമായി വിശദീകരിക്കുക
Quite Something
വളരെ നല്ലരീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യം
Rank Something In
പ്രത്യേക രീതിയില്‍ ക്രമീകരിക്കുക
Render Something Into
മൊഴിമാറ്റം നടത്തുക
Say Something To Somebodys Face
അസുഖകരമായ കാര്യം ഒരാളുടെ മുഖത്തുനോക്കി തുറന്നുപറയുക
Scrape Something Off
ഒരച്ചുകളയുക
Secure Something To
സുരക്ഷിതമാക്കാനായി ഒന്നിനെ മറ്റൊന്നിനോടു ചേര്‍ത്ത്‌ കെട്ടിവയ്‌ക്കുക
See Something
സംരംഭത്തിന്റെ വിജയത്തിന്‍ ഉറപ്പുവരും വരെ ഉണ്ടായിരിക്കുക; ഫലം വെളിപ്പെടും വരെ യും അവിടെത്തന്നെയുണ്ടായിരിക്കുക
Something
ഒരളവില്‍; ഒരു തോതില്‍; ഏകദേശമായി; ഏതോ ഒരു കാര്യം; ഒരു കണക്കില്‍; ഒരംശം; പ്രധാനപ്പെട്ട വ്യക്തിയോ വസ്‌തുവോ; എന്തോ വസ്‌തു; എന്തോ ഒന്ന്‌
Something For Nothing
അദ്ധ്വാനിക്കാതെ പണമുണ്ടാക്കുക
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29217
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40104
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close