English to Malayalam Dictionary: streets

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bazar Street
അങ്ങാടിപ്പാത
Brahmin Street
അഗ്രഹാരത്തെരുവ്‌
Fleet Street
പത്രപ്രവര്‍ത്തകന്‍മാര്‍; ലണ്ടനിലെ വര്‍ത്തമാനപത്രക്കാരുടെ പ്രധാന താവളം; ഫ്‌ളീറ്റ്‌ സ്‌ട്രീറ്റ്‌ (ലണ്ടന്‍ പത്രപ്രവര്‍ത്തക സമൂഹം); പത്രപ്രവര്‍ത്തനം
Get The Keys Of The Street
രാത്രി തെരുവില്‍ കഴിച്ചുകൂട്ടേണ്ടിവരിക
High Street
പെരുവഴി; നിരത്ത്‌; പ്രധാന തെരുവ്‌
In Queer Street
വൈഷമ്യത്തില്‍
Man In The Street
സാധാരണക്കാരന്‍
Off-street
വലിയ വീഥിയില്‍നിന്ന്‌ പോകുന്ന ചെറുനിരത്ത്‌
On The Streets
വ്യഭിചരിച്ചു ജീവിക്കല്‍
One-way Street
ഗതാഗതം ഒരു ദിശയില്‍ മാത്രമുള്ള തെരുവ്‌
Side-street
പ്രധാനതെരുവിലേക്കു നയിക്കുന്ന ചെറിയ തെരുവ്‌
Streel
പിന്‍തുടരുക; പിറകേപോവുക
Street
പൊതുവഴി; തെരുവീഥി; തെരുവ്; ഗ്രമപ്പാത; വീഥി; പട്ടണപ്പാത; തെരുവ്‌
Street -walking
വേശ്യാവൃത്തി
Street Ahead
എല്ലാറ്റിലും മികച്ച; കൂടുതല്‍ മുന്നേറിയ; കൂടുതല്‍ മികവുള്ള
Street Car
ട്രാംവണ്ടി
Street Smart
എന്തിനും പോരുന്ന; ഒരുമ്പെട്ട
Street Urchins
തെരുവു പിള്ളേര്‍
Street Value
നിരോധിക്കപ്പെട്ട വസ്‌തുക്കള്‍ക്ക്‌ മാര്‍ക്കറ്റില്‍ ഉള്ള വില; തൊണ്ടി സാധനങ്ങളുടെ തറവില
Street Walker
വാരാംഗന; വേശ്യ
Street Wise
നഗരജീവിതക്ലേശങ്ങള്‍ പരിചിതമായ
Street-arab
അനാഥബാലന്‍; തെരുവുബാലന്‍; ചന്തച്ചെറുക്കന്‍
Street-walker
വേശ്യ
Streetlight
തെരുവ് വിളക്ക്
Wall Street
അമേരിക്കന്‍ ഐക്യ നാടുകളിവലെ പണവ്യാപാരകേന്ദ്രം
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
MA Anoob Bangla Font
MA Anoob
Download
View Count : 11260
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751

close