English to Malayalam Dictionary: terror)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Interrogate
ചോദ്യംചിഹ്നം; വിവരം തേടുക; അന്വേഷിക്കുക; സന്ദേശങ്ങള്‍ അയയ്ക്കുക; വിവരങ്ങള്‍ ശേഖരിക്കുക; (ഒരാളെ) ചോദ്യം ചെയ്യുക; ചോദ്യം ചെയ്യുക
Interrogation
പ്രശ്‌നം; വിസ്‌താരം; ചോദ്യം ചെയ്യല്‍; ചോദ്യംചെയ്യല്‍
Interrogative
ചോദ്യരൂപത്തിലുള്ള; പ്രശ്‌നരൂപമായ; പ്രശ്നാര്‍ത്ഥകപദം; പ്രശ്നരൂപത്തിലുള്ള; ചോദ്യരൂപം; ചോദ്യരൂപമായ; ചോദ്യ പ്രതിസംജ്ഞ
Interrogator
പ്രശ്‌നകര്‍ത്താവ്‌; ചോദ്യകാരന്‍
Interrogatory
പ്രശ്‌നരൂപത്തിലുള്ള; ചോദിക്കുന്ന
Terror
നടുക്കം; ഉഗ്രഭയം; സാധ്വസം; ഭീതി; ഭയഹേതു; ഉള്‍ക്കിടുക്കം; പേടിസ്വപ്‌നമായ വസ്‌തു (വ്യക്തി); ഉപദ്രവി; മഹാഭയം; ഭയകാരണം; ഭീകരഭരണം; ഭയം; സംഭ്രമം; ഉള്‍ക്കിടിലം; സംത്രാസം
Terror-stricken
ഭ്രമം തട്ടിയ; ചകിതാവസ്ഥയിലായ; വിരണ്ട
Terror-struck
ചകിതാവസ്ഥയിലായ; വിരണ്ട
Terrorise
ഭയപ്പെടുത്തുക; കിടിലം കൊള്ളിക്കുക
Terrorism
ഭയപ്പെടുത്തല്‍; ഭയോല്‍പാദകത്വം; ഭീകരഭരണം; ഏകാധിപത്യഭരണകൂടങ്ങളും വര്‍ഗ്ഗീയ സംഘങ്ങളും സാമൂഹികദ്രോഹികളും അനുവര്‍ത്തിക്കുന്ന വ്യവസ്ഥാപിതമായ ഭീതി വിതയ്ക്കല്‍; ഭീകരപ്രവര്‍ത്തനങ്ങള്‍; ഭീകരപ്രവര്‍ത്തനം
Terrorist
ഭീകരവാദി; ഭീകരഭരണകര്‍ത്താവ്; ഭീകരപ്രവര്‍ത്തകന്‍; തീവ്രവാദി
Terrorist Movement
ഭീകരപ്രസ്ഥാനം
Terrorize
ഭയം ജനിപ്പിക്കുക; ഭീഷണിപ്പെടുത്തുക; ഭയപ്പെടുത്തി ചെയ്യിക്കുക
The Terror
ഫെഞ്ചുവിപ്ലവത്തിന്റെ കാലഘട്ടം
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
Reng Bangla Font
Reng
Download
View Count : 17563

close