English to Malayalam Dictionary: thought

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aforethought
കരുതിക്കൂട്ടിയ
Afterthought
കാര്യാനന്തരമുള്ള ചിന്ത; ഉത്തരചിന്ത; അനന്തരചിന്ത; പിന്‍ബുദ്ധി; പിന്നാലെയുണ്ടാകുന്ന ബോധം
Although
ആയിട്ടും; എന്നാലും; എന്നിട്ടും; എന്നുവരികിലും എന്നിട്ടും; എന്നുവരികിലും; എങ്കിലും
As Though
ആയാല്‍ തന്നെയും; ഇങ്ങനെയൊക്കെ ആയിട്ടും; ആയിട്ടും
Even Though
ആണെന്നിരിക്കിലും
Forethought
മുന്‍കരുതല്‍; മുന്‍വിചാരം; വീണ്ടുവിചാരം; മുന്നറിവ്‌; ദീര്‍ഘദൃഷ്ടി
Freedom Of Thought
ചിന്താസ്വാതന്ത്യ്രം
Give Thought
പരിചിന്തിക്കുക; ചിന്തിക്കുക
Happy Thought
സന്ദര്‍ഭോചിതമായ ആശയം
His Thoughts Range Over Past
അവന്റെ ചിന്തകള്‍ ഭൂതവര്‍ത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നില്‍ക്കുന്നു
In Persons Thought
അയാളാക്കല്‍ ഓര്‍ക്കപ്പെടുക
In Thought
ധ്യാനമഗ്നനായ
Make As If Or Though
പ്രവര്‍ത്തിക്കാന്‍ പോകയാണെന്നു ഭാവിക്കുക
Perish The Thought
അങ്ങനെ സംഭവിക്കാതിരിക്കട്ടെ
Quick As Thought
അതിവേഗത്തില്‍
Region Of Thought
ചിന്താരംഗം
School Of Thought
വീക്ഷ്‌ണഗതി; പക്ഷം
Second Thoughts
വീണ്ടുവിചാരം; പുനശ്ചിന്തനഫലമായ തീര്‍പ്പ്‌
See Though A Brick
അമാനുഷമെന്നു വിശേഷിപ്പിക്കാവുന്ന സൂക്ഷ്‌മ ദൃഷ്‌ടിയുണ്ടാകുക
Sphere Of Thought
വിചാരമണ്‌ഡലം
Stray Thoughts
ചിതറിയ ചിന്തകള്‍
Take No Thought For
കണക്കിലെടുക്കാതിരിക്കുക; അവഗണിക്കുക
Take Thought
കാര്യങ്ങല്‍ കണക്കിലെടുക്കുക
Though
എന്നിരിക്കിലും; എന്നാലും; എന്നിട്ടും; ആയാല്‍ത്തന്നെയും; ആയാല്‍ത്തന്നെയും ഇങ്ങനെയൊക്കെയായിട്ടും; എങ്കിലും
Thought
വിചാരം; സ്‌മരണ; സങ്കല്‌പം; ചിന്ത; സങ്കല്‍പം; ആലോചന; ചിന്താശീലം; നിരൂപണം; ചിന്താശൃംഖല; പരിചിന്തനം; മനോരഥം; ബുദ്ധി; മനോഭാവം; മനോവൃത്തി; അഭിപ്രായം; മനോവ്യാപാരം; മനസ്സ്‌; മനനം; ഭാവന; ആലോചന; ധ്യാനം
Random Fonts
Matweb Bangla Font
Matweb
Download
View Count : 16249
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32913
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28113
Thoolika Bangla Font
Thoolika
Download
View Count : 48741
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30563
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14453
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34313
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190793

close