English to Malayalam Dictionary: ventured

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Adventure
അപ്രതീക്ഷിതമോ സ്‌തോഭജനകമോ ആയ സംഭവം; വീരസാഹസപ്രവൃത്തി; തുനിയുക; അപകടസാദ്ധ്യത നിറഞ്ഞ സംരംഭം; ആകസ്മിക സംഭവം; അപായം; സാഹസകൃത്യം; വീരസാഹസ പ്രവൃത്തി; സാഹസം; അപകടകാര്യത്തില്‍ പ്രവേശിക്കുക
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Adventurer
സാഹസികന്‍; വീരന്‍; സൂത്രങ്ങള്‍കൊണ്ട്‌ ജീവിക്കുന്നവന്‍; ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍; സൂത്രങ്ങള്‍ കൊണ്ട്‌ ജീവിക്കുന്നവന്‍
Adventures
സാഹസികകൃത്യങ്ങള്‍
Adventurism
വിദേശനത്തിലും മറ്റും ചൂതാട്ടം നടത്താനുള്ള പ്രവണത
Adventurous
സാഹസിക കൃത്യങ്ങള്‍; തുനിയുന്ന; സാഹസികമായ; സാഹസമുള്ള; ധൈര്യമുള്ള
Joint Venture
കൂട്ടായ്മയായുള്ള സംരംഭം; കൂട്ടായ്മ
Misadventure
അനര്‍ത്ഥം; അപകടമരണം; ഇടര്‍; അബദ്ധം; വിപത്ത്‌; ദൗര്‍ഭാഗ്യം; ദുര്‍ഭാഗ്യം
Nothing Ventured , Nothing Gained
കഠിനപരിശ്രമമില്ലാത്ത ഒരാള്‍ക്ക്‌ ഒന്നും നേടാന്‍കഴിയില്ല
Peradventure
അനിശ്ചിതത്വം; ഒരു വേള; ഭാഗ്യവശാല്‍; ദൈവവശാല്‍; യദൃച്ഛയാ; ദൈവഗത്യാ; ആകുന്നപക്ഷം; നിസ്സന്ദേഹമായി; സംശയരഹിതമായി; പക്ഷേ; ആകസ്മികമായി
Unadventurous
സാഹസികത്വമില്ലാത്ത; ഉശിരില്ലാത്ത
Venture
ഉദ്യമം; പുറപ്പാട്; സാഹസികകര്‍മ്മം; പുറപ്പാട്‌; തുനിയുക; സഹകരിച്ചുള്ള ഉദ്യമം; ഒരുമ്പാട്‌; മുതിരുക; ധീരപരിശ്രമം; സാഹസിക സംരംഭം; ഭാഗ്യപരീക്ഷ; സാഹസികോദ്യമം; ചെയ്യാന്‍ ധൈര്യപ്പെടുക; സാഹസികോദ്യമം നടത്തുക; ഒരുമ്പെടുക; സാഹസം ചെയ്യുക; ഊഹക്കച്ചവടം; അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
Venture Upon
അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
Venturesome
ചെയ്യാന്‍ ധൈര്യപ്പെടുന്നതായ; സാഹസിക സംരഭമായ; സാഹസിയായ; തുനിഞ്ഞിറങ്ങിയ; ചങ്കൂറ്റമുള്ള; കൂസലില്ലാത്ത; ആപത്കരമായ
Venturesomness
സാഹസികത
Venturous
തുനിഞ്ഞിറങ്ങുന്ന; സാഹസികോദ്യമമായ
Venturously
സാഹസികമായി; അപകടസാദ്ധ്യയോടെ; ധീരമായി
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
Kalyani Bangla Font
Kalyani
Download
View Count : 18856
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
Malayalam Bangla Font
Malayalam
Download
View Count : 23249
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505185
ML Dot Bangla Font
ML Dot
Download
View Count : 19296

close