English to Malayalam Dictionary: weather

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Above The Weather
മേഘങ്ങള്‍ക്കുമീതെയുള്ള പ്രശാന്താവസ്ഥ
Fair-weather Friend
സന്ധിയില്‍ സഹായത്തിനെത്താത്ത സ്‌നേഹിതന്‍
Good Weather Of
കൊടുങ്കാറ്റിലും നന്നായി നിലകൊള്ളാന്‍ സാധിക്കുക
Make Heavy Weather Of
ചെയ്യാനുള്ള ഒരു പ്രവൃത്തിയുടെ ബുദ്ധുമുട്ട് പെരുപ്പിച്ചു കാണിക്കുക; ക്ലിഷ്‌ടസാധ്യമായ് അനുഭവപ്പെടുക
Under Stress Of Weather
കാലാവസ്ഥയാല്‍ പീഡിതമായ
Under The Weather
വല്ലായ്‌മ തോന്നുക; ശരീരാസ്വാസ്ഥ്യം
Weather
വെയിലും മഴയുമേല്‍ക്കാത്തവിധം ചാര്‍ത്തുക; മഴക്കോളും മറ്റുമുള്ള അവസ്ഥ; താങ്ങുക; ഋതുവിശേഷം; കൊടുങ്കാറ്റ്‌; കാലഭേദം; കാലാവസ്ഥ; എതിര്‍ക്കുക; ആകാശനില; മഴക്കോളും മറ്റുമുള്ള അവസ്ഥ
Weather Board
കപ്പലില്‍ കാറ്റ് തട്ടുന്ന ഭാഗം; കാറ്റ് തട്ടുന്ന ദിശ
Weather Forecast
കാലാവസ്ഥ പ്രവചനം; കാലാവസ്ഥാ പ്രവചനം
Weather Station
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Weather The Storm
കുഴപ്പങ്ങള്‍ വിജയകരമായി നേരിടുക
Weather Vane
കാറ്റാടി; കാറ്റിന്റെ ദിശയറിയാന്‍ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്‌തംഭം
Weather-beaten
വെയിലേറ്റു നിറം മങ്ങിയ; കാറ്റും വെയിലുമേറ്റ; കൊടിങ്കാറ്റുകൊണ്ട
Weather-bound
തുറമുഖം വിടാതിരിക്കുക
Weather-chart
കാലാവസ്ഥാവിവരപ്പട്ടിക
Weather-cock
കാറ്റാടി
Weather-driven
കാറ്റുകൊണ്ട്‌ പായുന്ന; കാറ്റടിച്ച്‌ പറത്തിയ
Weather-glass
വായുമാപകയന്ത്രം
Weather-man
കാലാവസ്ഥ പ്രവചനക്കാരന്‍
Weather-moulding
വാതിലിനും ജനലിനും മുകളില്‍ പണിയുന്ന മഴമറ
Weather-proof
മഴയും മറ്റും തട്ടാത്ത
Weather-prophet
കാലാവസ്ഥപ്രവാചകന്‍
Weather-side
കാറ്റിനുനേരെയുള്ള ഭാഗം; വാതാഭിമുഖം
Weather-wise
കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്ന; പൊതു ചിന്തയും അഭിപ്രായവും മറ്റും പ്രവചിക്കാന്‍ കഴിയുന്ന
Weather-worn
വെയിലും മഴയുംകൊണ്ട്‌ കേടുവന്ന
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53443
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13172
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17001
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174

close