English to Malayalam Dictionary: തകര്‍ച്ച

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bailout
ഒരു അപകടത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുക; ഒരു വ്യക്തിയെയോ സ്ഥാപനതിനെയോ അല്ലെങ്കില്‍ ഒരു സര്‍ക്കാരിനെയോ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പണം കൊടുത്തു സഹായിക്കുക
Break-down
തകര്‍ച്ച
Breakage
തകര്‍ച്ച; പൊട്ടല്‍; ഉടവ്‌
Breakdown
നിശ്ചലമാവുക; തകര്‍ച്ച; പ്രവര്‍ത്തനം നിലക്കുക; തകര്‍ക്കുക; പുനഃഭ്രംശം സംഭവിക്കുക; വിശ്ലേഷിക്കുക; വാഹനങ്ങളുടെയും മറ്റും ബ്രേക്ക് പെട്ടെന്ന് പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥ; വീണ്ടും വഴുതി വീഴുക
Breakup
തകര്‍ച്ച; നാശം; അപഗ്രഥനം; ഛിന്നഭിന്നമാകല്‍
Crash
പ്രവര്‍ത്തനരഹിതമാവുക; സ്‌ഫോടനധ്വനി; സാമ്പത്തികമാന്ദ്യം; വാണിജ്യത്തകര്‍ച്ച; തകര്‍ച്ച; നാശം; വാഹനങ്ങളുടെ കൂട്ടിയിടി; തകര്‍ന്നു വീഴുക; മൂല്യത്തകര്‍ച്ച; വിമാനത്തകര്‍ച്ച; വാഹനാപകടം; സാധനങ്ങള്‍ താഴെ വീണു പൊട്ടുന്ന ശബ്ദം; പൊട്ടല്‍; ഒടിഞ്ഞുവീഴുക; വീഴ്‌ചയുടെ ശബ്ദം; കൂട്ടിമുട്ടല്‍; മുന്നറിയിപ്പില്ലാതെ വരുക; നിര്‍ദ്ദനത്വം; പൊട്ടിക്കുക; സ്‌ഫുടനം; എന്തെങ്കിലും കാരണത്താല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം പെട്ടെന്ന്‌ നിലക്കുക; ഭേദിക്കുക; വീഴ്ച; പൊടിക്കുക
Depreciation
തേയ്മാനം; മൂല്യത്തകര്‍ച്ച; കാലാന്തരത്തില്‍ തേയ്മാനംകൊണ്ട് വീടുകള്‍ക്കും മറ്റ് ആസ്തികള്‍ക്കുമുണ്ടാക്കുന്ന വിലയിടിവ്; മറ്റു നാണയങ്ങളുമായി തുലനം ചെയ്യുന്പോഴുളള മൂല്യത്തകര്‍ച്ച; മൂല്യാപകര്‍ഷം; വിലയിടിക്കല്‍; വിലകുറയ്‌ക്കല്‍; തേയ്‌മാനം; വിലയിടിവ്‌
Lyses
രോഗം ക്രമേണ ഭേദമാക്കല്‍; കോശത്തിന്റെ തകര്‍ച്ച
Lysine
കോശത്തകര്‍ച്ചയുടെ കാരണമായ വസ്‌തു
Meltdown
തകര്‍ച്ച; ദുരന്തം
Nervous
എളുപ്പത്തില്‍ പേടിക്കുന്ന; മാനസികത്തകര്‍ച്ച; പേടിക്കുന്ന; പെട്ടെന്ന്‌ ക്ഷോഭിക്കുന്ന; ധൈര്യമില്ലാത്ത; നാഡികളെ ബാധിക്കുന്ന; വികാരവിവശനാകുന്ന; നാഡിസംബന്ധമായ
Recession
പിന്‍വാങ്ങല്‍; സാമ്പത്തികത്തകര്‍ച്ച; പ്രത്യര്‍പ്പണം; തിരിച്ചു കൊടുക്കല്‍; തിരിച്ചേല്‍പിക്കല്‍; സാമ്പത്തിക മാന്ദ്യം; പിന്‍വാങ്ങിയ അവസ്ഥ
Shatterproof
തകര്‍ച്ചയില്‍നിന്നുരക്ഷിക്കുന്ന
Ship-wreck
കപ്പല്‍ച്ചേതം; കപ്പല്‍തകര്‍ച്ച
Slump
തകരുക; കച്ചവടമാന്ദ്യം; സാമ്പത്തികാവസ്ഥയുടെ തകര്‍ച്ച; സ്‌തംഭനാവസ്ഥ; ചതുപ്പുനിലം; വില ഇടിയുക; അപകര്‍ഷം; ഇടിഞ്ഞുവീഴുക; പരാജയപ്പെടുക; വെള്ളത്തില്‍ വീഴുന്ന ശബ്‌ദം; അവസദിക്കുക; ചെളിയില്‍ താഴുക; പെട്ടെന്നുള്ള വിലയിടിവ്‌; മീതെ നടക്കുമ്പോള്‍ പൊട്ടിത്താണു പോകുക; തീരെ തോല്‍ക്കുക; മൂല്യം കുറയുക; വിലയിടിയുക; ചരക്കുകള്‍ക്ക്‌ ആവശ്യമില്ലാതാക്കല്‍; വിലയിടിവ്‌; ചളിയില്‍ വീഴുക
Smash
നശിപ്പിക്കുക; തകര്‍ക്കുക; ശിഥിലീകരണം; അപകടം; നശിപ്പിക്കുകതകര്‍ക്കല്‍; അനര്‍ത്ഥം; ഉടയ്‌ക്കുക; തകര്‍ച്ച; നാശം; പൊളിക്കുക; ഉടയ്ക്കുക; തകരുക; ഭംഗം; അടിച്ചുപൊളിക്കുക; സര്‍വ്വനാശം; ഭഞ്‌ജിക്കുക; അടിച്ചുതകര്‍ക്കുക; തകര്‍ക്കുന്നതിന്റെ ശബ്‌ദം; തകരല്‍; വാഹനാപകടം; പന്തടി
Wreck
നശിപ്പിക്കുക; തകര്‍ന്നടിഞ്ഞവന്‍; കപ്പല്‍ച്ചേതം വരുക; കപ്പല്‍ച്ചേതം; തകരല്‍; തകര്‍ച്ച; നാശം; തകര്‍ക്കുക; നിരാലംബന്‍; തുണ്ടം; കപ്പലുടയ്‌ക്കുക; നഷ്‌ടം; കഷണം; കടല്‍ദുരന്തം; പൊളിക്കുക; തകര്‍ന്ന വിമാനമോ വാഹനമോ; കേടുവരുത്തുക
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 12980
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10807
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13134
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 15656
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 21535
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 10878
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8387
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 4692
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26037
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10265

close
Please like, if you love this website