Malayalam to English Dictionary: (അടിയന്തിര

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വിളങ്ങുക
viḷaṇṇuγa T. M. C. Te. (വിള്‍). 1. To shine forth, reflect light ഉദിച്ചു സൂര്യ നും വി'ങ്ങി ദിക്കുകള്‍ KR. വെവ്വേറേ ഭംഗി വി'ങ്ങി ദിനേ ദിനേ Si Pu. ഭൂമി ഇക്കുമാരന്മാ രേകൊണ്ടു ഏററവും വി'ന്നു KR. ആനനത്തി ങ്കീഴേ വി'ന്നകണ്ഠം CG. 2. to unfold, show. itself clearly & pleasingly തരുനിര വി'ന്നു തീരേ KR. അവര്‍ തിണ്ണം വി'ങ്ങി CG. Gods. appear. ബുദ്ധിവിലാസം വി'ങ്ങിച്ചമക Mud. അരങ്ങത്തു വി. to appear on the stage. കൊ ന്പു വി'൦ CC. will grow, develop itself. 3. aux. V. in po. പാലകനായി വി'മബ്രാഹ്മണന്‍ Bhg. = ഇരിക്ക, മേവുക. 4. to be polished, clean. 5. v. a. So. to register names. വിള ങ്ങിപ്പേര്‍ a rent-roll. വി'ങ്ങിക്കൂടുതല്‍ additional rent B. VN. വിളക്കം 1. brightness. വി. പെരുത്ത ക ഴുത്തു Si Pu. splendid. വി'മുളളാഭരണങ്ങള്‍ തൂക്കി CC. എന്നുടെ ചേലയോ ചാല വി. ഇല്ല CG. 2. polish. 3. So. registry. 4. soldering. വിളക്കത്തറവന്‍ No., — ലവന്‍ KU, — ലയന്‍ So., — ത്തച്ചന്‍ V1. (vu. No. — ത്ര —, Palg. — ത്തലനായര്‍) a barber, performer of pitrikarma; f. വിളക്കത്തച്ചി, — ത്തലച്ചി V1. = നാപിയത്തി. വിളക്കു T. M. C. Te. (& velagu Te.). 1. A. lamp, light (കാക്ക — & തൂക്കു — suspended, കു ത്തു —fixed in the ground, നില—standing, കൈ — handy, നെറു — etc.). വിളക്കിന്‍റെ സമയം, വ. വെക്കുന്ന സമയം, വി. വെച്ചു ൨ നാഴിക രാച്ചെന്നപ്പോള്‍ TR. evening. വി'ത്തു നോക്കി SiPu. examined by lamp-light. വി'ത്തു കാ ണിക്ക, പിടിക്ക to show at the light. വി. തെളിയിക്ക, നിരത്തുക (vu. തിരി നീട്ടുക) to trim, കെടുക്ക, ഊതുക, പൊലിക്ക, മറെക്ക, നിറെക്ക to put out a lamp, വി. കെട്ടു പൊ ലിഞ്ഞു; കെട്ട വിളക്കില്‍ വെളിച്ചണ്ണ പക ര്‍ന്നാല്‍ കത്തുമോ prov. (proves the uselessness of ശ്രാദ്ധാദികര്‍മ്മം). വി. ൦ നിറയും a light &. rice (നിറനാഴി) for ഗണപതിപ്രസാദം, required to hallow any important proceeding. (അടിയന്തരം). വി. ഇടുക, വെക്ക to place a lamp in honor of Gods, saints f.i. at Talip. 366 nightly. വിളക്കും തിറയും KU. holy services. വിളക്കിന്നു ൨ പണം തരേണം TP. (to a temple). വി. തെളിവിച്ചു SG. an offering; fig. ഭാനുവം ശത്തില്‍ മണിവിളക്കാം ദശരഥന്‍ Bhr. 2. soldering. വിളക്കുകൂടു a lantern. വിളക്കുതണ്ടു a lamp-stand, chandelier. വിളക്കുമാടം a place where lamps are lighted. വിളക്കുമാനം brightness. വി. മാനവെപ്പുകാരന്‍ lamp-lighter etc. വിളക്കുക v. a. 1. to brighten, polish തോക്കു വി. TP. തിരുമുത്തു വി. hon. to clean the. teeth. നല്‍വിളക്കു കുപ്പിയെച്ചാല വിളക്കി. CG. made to shine, = വിളങ്ങിക്ക. 2. to solder മോതിരം വി. etc. (T. വിഴ = വിര കുക, C. Tu. ബെശ, ബെന) V1. വിളക്കെണ്ണ (1) lamp-oil=ആവണക്കെണ്ണ Palg.; as much oil as a lamp can hold No.; (2) No. fish-tar, used for boats, = മീന്‍നെയി V1. മത്തിനൈ. വിളക്കേറു a funeral ceremony.
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29769
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32830
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8493

close