English Meaning of വിളങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിളങ്ങുക is as below...

വിളങ്ങുക : viḷaṇṇuγa T. M. C. Te. (വിള്‍). 1. To shine forth, reflect light ഉദിച്ചു സൂര്യ നും വി'ങ്ങി ദിക്കുകള്‍ KR. വെവ്വേറേ ഭംഗി വി'ങ്ങി ദിനേ ദിനേ Si Pu. ഭൂമി ഇക്കുമാരന്മാ രേകൊണ്ടു ഏററവും വി'ന്നു KR. ആനനത്തി ങ്കീഴേ വി'ന്നകണ്ഠം CG. 2. to unfold, show. itself clearly & pleasingly തരുനിര വി'ന്നു തീരേ KR. അവര്‍ തിണ്ണം വി'ങ്ങി CG. Gods. appear. ബുദ്ധിവിലാസം വി'ങ്ങിച്ചമക Mud. അരങ്ങത്തു വി. to appear on the stage. കൊ ന്പു വി'൦ CC. will grow, develop itself. 3. aux. V. in po. പാലകനായി വി'മബ്രാഹ്മണന്‍ Bhg. = ഇരിക്ക, മേവുക. 4. to be polished, clean. 5. v. a. So. to register names. വിള ങ്ങിപ്പേര്‍ a rent-roll. വി'ങ്ങിക്കൂടുതല്‍ additional rent B. VN. വിളക്കം 1. brightness. വി. പെരുത്ത ക ഴുത്തു Si Pu. splendid. വി'മുളളാഭരണങ്ങള്‍ തൂക്കി CC. എന്നുടെ ചേലയോ ചാല വി. ഇല്ല CG. 2. polish. 3. So. registry. 4. soldering. വിളക്കത്തറവന്‍ No., — ലവന്‍ KU, — ലയന്‍ So., — ത്തച്ചന്‍ V1. (vu. No. — ത്ര —, Palg. — ത്തലനായര്‍) a barber, performer of pitrikarma; f. വിളക്കത്തച്ചി, — ത്തലച്ചി V1. = നാപിയത്തി. വിളക്കു T. M. C. Te. (& velagu Te.). 1. A. lamp, light (കാക്ക — & തൂക്കു — suspended, കു ത്തു —fixed in the ground, നില—standing, കൈ — handy, നെറു — etc.). വിളക്കിന്‍റെ സമയം, വ. വെക്കുന്ന സമയം, വി. വെച്ചു ൨ നാഴിക രാച്ചെന്നപ്പോള്‍ TR. evening. വി'ത്തു നോക്കി SiPu. examined by lamp-light. വി'ത്തു കാ ണിക്ക, പിടിക്ക to show at the light. വി. തെളിയിക്ക, നിരത്തുക (vu. തിരി നീട്ടുക) to trim, കെടുക്ക, ഊതുക, പൊലിക്ക, മറെക്ക, നിറെക്ക to put out a lamp, വി. കെട്ടു പൊ ലിഞ്ഞു; കെട്ട വിളക്കില്‍ വെളിച്ചണ്ണ പക ര്‍ന്നാല്‍ കത്തുമോ prov. (proves the uselessness of ശ്രാദ്ധാദികര്‍മ്മം). വി. ൦ നിറയും a light &. rice (നിറനാഴി) for ഗണപതിപ്രസാദം, required to hallow any important proceeding. (അടിയന്തരം). വി. ഇടുക, വെക്ക to place a lamp in honor of Gods, saints f.i. at Talip. 366 nightly. വിളക്കും തിറയും KU. holy services. വിളക്കിന്നു ൨ പണം തരേണം TP. (to a temple). വി. തെളിവിച്ചു SG. an offering; fig. ഭാനുവം ശത്തില്‍ മണിവിളക്കാം ദശരഥന്‍ Bhr. 2. soldering. വിളക്കുകൂടു a lantern. വിളക്കുതണ്ടു a lamp-stand, chandelier. വിളക്കുമാടം a place where lamps are lighted. വിളക്കുമാനം brightness. വി. മാനവെപ്പുകാരന്‍ lamp-lighter etc. വിളക്കുക v. a. 1. to brighten, polish തോക്കു വി. TP. തിരുമുത്തു വി. hon. to clean the. teeth. നല്‍വിളക്കു കുപ്പിയെച്ചാല വിളക്കി. CG. made to shine, = വിളങ്ങിക്ക. 2. to solder മോതിരം വി. etc. (T. വിഴ = വിര കുക, C. Tu. ബെശ, ബെന) V1. വിളക്കെണ്ണ (1) lamp-oil=ആവണക്കെണ്ണ Palg.; as much oil as a lamp can hold No.; (2) No. fish-tar, used for boats, = മീന്‍നെയി V1. മത്തിനൈ. വിളക്കേറു a funeral ceremony.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേല്‍
vēl T. M. (വെല്ലു). 1. Weapon. 2. a lance, pike വേ. കൊണ്ടു വീണു, തറെച്ചു, ചാടി (javelin) AR. വേലഞ്ചിന കണ്ണാള്‍ RC. having eyes more formidable than a javelin. വേലകം a timber-tree. (Palg. 3 kinds: വേ., കരു —, വെളു —). = വേലമരം? വേലന്‍ 1. (Te. bēla, C. bēḷ, T. mad) = വേല ക്കുറുപ്പു, അഞ്ഞൂററന്‍, പാണന്‍ a caste of midwives, accoucheurs (using ശസ്ത്രപ്രയോ ഗം KN.), basket-makers (വള്ളിക്കൂട), വേല ന്നു കെട്ടിയാട്ടം dance as jungle deities, in preparation for hunting etc. — f. വേലത്തി, വേററി a midwife എടുത്ത വേ., വേററി (gen. പേററി) ആകാഞ്ഞിട്ടു കുട്ടി പെണ്ണായി prov. 2. Subrahmanya, see foll.; N. pr. m., so ക ണ്ടു —, പട്ടി —, പഴനി —, മുത്തുവേലന്‍ etc., contr. നാകേലന്‍, കണ്ടേലന്‍, രാമേ ലന്‍, തീത്തേലന്‍ (even നാകേലന്‍ etc.) etc. വേലന്‍നാകന്‍ etc.; f. വേല, വേലങ്കാളി (Palg.) വേലായുധന്‍ 1. a lancer. 2. Subrahmanya Sk., N. pr. m. Palg. വേലു N. pr. m. (= വേലന soldier), so വേല പ്പന്‍ & വേലി Palg. വേല്കാരന്‍ a spearman, body-guard.
വാനം
vānam, & വാന്‍ T. C. M. Te. (വന്‍ great, വാന്‍ Te. to create, Te. C. വാ to distend). The sky, heaven, also I. മാനം 808 (ചെമ്മാനം). വാനിലകംപുക്കു Bhr. വാനിടം പൂവാന്‍ CG. to die. വാനിലാക്കി RS. killed. — [വാനപ്പള്ളി ഞാ യല്‍ 635]. വാനംചാടി a fish, (മാ — B.). വാനമീര്‍a star. വാനന്പാടി the sky-lark MC. (& മാ —). വാനവര്‍ the celestials, Gods. വാനവനാരിമാര്‍ Sk. വാനിലേമാതരും, വാനിലേ മാനിനി മാര്‍ CG. വാനവസ്ത്രീകള്‍ RS. Goddesses etc. വാനോരാറു Bhr. the heavenly Gangā. വാ'ര്‍നാടു Bhr. heaven. വാ. ശാഖി CG. tree of paradise. വാ'രയനം പ്രാപിച്ച Bhr. വാനവില്ലു a rainbow, & മാ — V1.; MC. വാനിടം CG., വാനുലകു, വാനുലോകം Bhr. heaven. II.
വേദം
vēd/?/am S. (വിദ്). 1. Knowledge, science ധനുര്‍വേ. etc. 2. revelation, chiefly the 4 ancient scriptures ഋഗ്യജൂസ്സാമാഥര്‍വ്വണങ്ങള്‍. In Mal. are വേ. ഉള്ള ബ്രാഹ്മണരും & വേ. ഇല്ലാത്ത ബ്രാ. Anach. വേ. ചൊല്ക, ഓതുക to recite. — പൂര്‍വ്വപക്ഷമാം വേ. contains: കര്‍മ്മ കാണ്ഡം, ഉപാസനകാ., ജ്ഞാനകാ. Bhg. അ ഞ്ചാമതൊരു വേ. = Bhāratam, Bhr. (ഉപവേ. secondary = ധനുര്‍ —, ഗന്ധര്‍വ്വ — Music, ആ യുര്‍ — Physic, അര്‍ത്ഥം — Commentary). 3. religion; Islam is generally recognized as നാ ലാം വേ. (as the Koran followed upon the law, the Psalms & the Gospel; or after heathenism, Judaism, Christianity മൂന്നാം വേ. Mpl.) വേ. നാലെന്നുണ്ടല്ലോ Mpl. po. സത്യവേ. the true religion (Christianity). വേദകലഹം (3) a religious war or quarrel. വേദക്കാന്പു the essence of Scripture = K/?/šṇa വേ'ന്പേ. Anj.; also വേദക്കാതല്‍. വേദക്കാരന്‍ a Mussulman, Christian പെരു മാള്‍ വേ'രെ കപ്പലിന്നു കരെക്ക് എത്തിച്ചു KU. വേദഘോഷങ്ങള്‍ KR. recitation of holy texts, (muttered വേദജപം). വേദജ്ഞോത്തമന്മാര്‍ AR. Vēda-Doctors; D. D. = വേദപാരഗന്മാര്‍. വേദത്യാഗം apostasy; വേദഭ്രശഷ്ടന്‍ an apostate V2. വേദന 1. perception, sensation. 2. pain തല വേദന etc.; കൈവേ. പ്പെടുക prov. വേദ ഘോഷങ്ങള്‍ കേട്ടു വേ. പ്പെട്ടു മണ്ടി Nal. ക ടിയാന്മാര്‍ക്കു വേ. കൂടാതേ without molesting. കടിയാന്മാരോടു നികിതി വാങ്ങേണം എങ്കി ല്‍ പല വിധത്തില്‍ അവരെ വേ. പ്പെടുക്ക യും മുട്ടിക്കയും ചെയ്യാതേ കഴികയില്ല TR. കുന്പഞ്ഞി കല്പിച്ചു നമ്മെ വേ. പ്പെടുത്തുകയി ല്ല nothing the H. C. orders can hurt me. 3. interest. അവനു വേ. ഇല്ല he does not trouble himself about it.
വാള്‍
vāḷ 5. (Te. vāl fr. വള്‍ bent?, Te. vaḍ sharp). 1. A sword ഒററ —, ഇരട്ട — V2. two-edged. വാള്‍ ഇളക്കുന്നത് ഇടിമിന്നല്‍ പോല KR. (guards). വാള്‍ ഓങ്ങി ഇളക്കിനാന്‍ CG. വാളുറയൂരി Mud. drew the sword. ചുണ്ടിന്മേല്‍ വാള്‍ കുത്തിനിന്നു TP. saluted. വാള്‍കൊള്‍്ക V1. to go to war. വാള്‍ ഇതു വെക്കം Mud. I give up my Vezīr's office. വാളിന്നു നെയ്യിടുക 579. met. power, government. വാള്‍ എറിഞ്ഞിട്ടും തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി a tumultuous assemblage; fig. വാളിടെന്ത ക ണ്ണാള്‍ RC. വാള്‍ ഏലും മിഴിയാള്‍ KR. കര്‍മ്മങ്ങ ളെ ജ്ഞാനവാളിനാല്‍ ഛേദിച്ചു Bhg. 2. a saw. 3. sword-like; a fish = വാള; fruit of leguminous plants (see വാളന്‍, ആര്യംവാ., അവര). വാളലകു the blade, വാളു the sheath of a sword. വാളുപലിശക്കാരന്‍ attendant of a Rāja (വാളും പലിശയും arms). ഒരു വാ. TR.; also വാള്‍ പലകക്കാരന്‍ B. വാളും കയ്യും the sword-arm, വാ. കൊത്തി TP. വാളേറു throwing up swords & catching them. വാ. കാര്‍ — വാളെറിവിദ്യ juggling. വാള്‍ക്കളി sword-dance V2. വാള്‍ക്കാരന്‍ a swordsman; a sawyer. വാള്‍നന്പി armed Half-Brahmans; their leader (തങ്ങള്‍) KU.; sword-dancers before Subrahmaṇya. വാള്‍പ്പാടു the length of a sword. വാ'ട്ടിലടുത്തി ല്ല Bhr. within reach of sword. വാള്‍പ്പിടി the handle of a sword; swordsmen (see പിടി 5).
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
വെയില്‍
veyil T. M. (C. bisil, വെ). 1. Sunshine. മറുവെ. reflection of the sun. വെയി ലത്തു നില്പിച്ചു in the sun (slight torture). വെ. തണുക്കാന്‍ വേണ്ടിത്താമസിച്ചു TR. വെ. ത്തു മുറുക്കം power of the sun. വെയിലോടേ ചോ രുക TP. to come in the heat of the day. വെ. കൊള്‍ക, ഏല്ക, കായുക to bask, expose oneself to. രണ്ടു വെ. കൊണ്ടു 2. days'. വെ. ഒപ്പം കൊണ്ടാല്‍ മതി prov. ചുട്ട വെയ്ലത്തു കിടന്നുഴല്ക SiPu. ഇള — (morning), പോക്കു — (evening), അററ = കൊടു —, മുരം വെയില്‍ (in Kumbha & Mīna), വെ. ക്കേടു drought. 2. the sun വെ. മൂക്ക, എറിക്ക the sun to be hot, sunrise (Palg. വെ. അറിക്ക No. Cal.), also വെയ്യില്‍ RC. വെയ്യിലോന്‍, വെയ്യോന്‍ T. M. the sun (see വൈയവന്‍) RC. വെരുകു T. So. & വിരുകു V1. (T. & C. bekku, cat fr. bikku, Tu. Te. C. to scratch with nails). A civet-cat = മെരുകു 856, kinds: പൂവെ. yielding പുഴുകു & കരുവെ. Palg.; also = നായ്പിള്ള Tantr. വെരുകടി T. aM. as much as can be taken by three fingers, med. measure V1. വെരുളുക T. V2. To be frightened, confused, furious = മെ —.
വെടിയുക
veḍiyuγa (T. വി —, Tu. bo —).
വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
വര്‍ക്കസ്സ്
Port. barca; A sea-boat, bark, കട ലില്‍നിന്നു വര്‍ക്കാസ്സ് ഒഴുകിക്കൊണ്ടു വരുന്നു TR. a long-boat, ship's boat. വര്‍ക്കോപുലോഞ്ചി B. Sapindus laurifolius = ഉഴിഞ്ഞു.
Sponsor Books Adv
Udaya Reshmi
Mangalodayam
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Prashnareethi
Kookkaniyal
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
Salilam Bangla Font
Salilam
Download
View Count : 12088
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818

close