English Meaning of വിസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിസം is as below...

വിസം : visam S. = താമരവളയം, Lotus fibres. വിസനം Tdbh. (=വ്യ —). മൂത്രം വീഴ്ത്തരുതാതേ വി വി. a. med. (വിസമ്മതം): S. (part. pass. of മന്) dissent, വി. പറക. വിസംവാദം S. contradiction, breach of promise. വിസരം S. spreading, multitude രശ്മിവി'ങ്ങള്‍ അദ്രിയില്‍ വിളങ്ങുന്നു KR. വിസര്‍ഗ്ഗം S. (സൃജ്). 1. Abandoning; secondary creation കാര്യസംഭ്രതിവി. എന്നായതു, സ ര്‍ഗ്ഗവും വി'വും (=ത്രിഗുണങ്ങളുടെ അവസാനമാം സ്വരൂപം) Bhg. 2. final ഃ (gramm.). വിസര്‍ജ്ജനം 1. dismissal. — denV. അവളെ ദൂരത്തു വിസര്‍ജ്ജിച്ചു. 2. evacuation (involuntary) പേടിച്ചു മൂത്രമലങ്ങള്‍ വി'ച്ചു AR. ഇന്ദ്രിയം വി. & വി'ക്കേണം എന്നു ഗുദത്തിന്നു Bhg. വിസര്‍ജ്ജനീയം to be abandoned. വിസര്‍പ്പം S. spreading; inflammation; a kind of പുണ്‍ with 3 varieties Nid 17. അഗ്നിവി. Erysipelas.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
വീങ്ങുക
vīṇṇuγa T. M. C. Te. To swell, grow large, big ദുഃഖവും വിഷാദവും തിങ്ങി വീങ്ങി Nal. വീങ്ങുന്ന കാററു Si Pu. (or read: വിങ്ങു). കണ്ണു വീങ്ങിച്ചുവന്നു Nid. പ്രാണങ്ങള്‍ വീങ്ങുന്പോള്‍ മര്‍ദ്ധാവു പൊട്ടി CG. VN. I. വീക്കം 1. Swelling, an abscess ഇതു കൊണ്ടു വീ. പോവായ്കില്‍, വീ. ചായും a. med. 2. dropsy. 3. throbbing of a wound or tumour (see വിങ്ങുക) V1. 4. being puffed with pride, anger, also വീങ്ങല്‍. II. വീക്കു B. 1. a blow. 2. a nail വീക്കാണി a pointed nail. 3. a large drum വീ. പിടിക്ക. വീക്കുക to flog, hammer നന്നായി വീക്കി. No. CV. വീക്കിക്ക to make one to handle a weapon, (f. i. മുള്‍തടി).
വാളന്‍
vāḷaǹ (വാള്‍) 1. A sawyer. 2. a caste of fishermen in backwaters. D. 3. sword-like; വാ. പുളി tamarind (വാ. ളികുടി Pay.). വാളി T. So. a golden ear-ornament (വാളിക S. ring) Palg. = അലികത്തു; മൂക്കുവാളി a large nose-ring thro' the partition of the nose. വാളിയങ്കം, see വായ്വിളങ്കം. I.
വാവല്‍
vāval T.M. C. Tu. (വവ്വുക?). A large bat വാ. പക്ഷി; also വവ്വാല്‍ 920. വാവിഷ്ഠാണം, see വായ്.
വെളുക്ക
veḷukka T. M. Te. (C. biḷ, Tu. boḷ). 1. To dawn, വെ'ക്കുന്പോള്‍ (വെളുന്പം, — പ്പം കാ ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early V2.; നിലാവെ. the moon to rise. 2. to grow white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവര്‍ക്കു Bhg. രോമങ്ങള്‍ വെ. = നരെക്ക VilvP. നാടു രാജാവിന്‍ കീര്‍ത്തിയാല്‍ വെ. (as by snow). 3. to be washed, clean, bright വസ്ത്രം വെ'ക്കേ അലക്ക, വെളുത്തലക്കുന്ന രജകന്‍ KR. കിണ്ടി വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി Onap. വെളുക്കനേ വിളങ്ങും CC. (of metals). വെളുത്തപക്ഷം the bright fortnight. വെളുത്തവാവു the full moon. വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc. വെളുത്തേടം (3) the washing turf വെ'ത്തവന്‍, — ടന്‍ the washerman for Brahmans & temples വെ'ടന്‍റെ അറ തുറന്നതു പോലേ prov. (looking white); വെ'ടത്തച്ചി f. V1. വെളുന്നനേ whitish വെ. മുഴെക്ക Nid. VN. വെളുപ്പു 1. whiteness, brightness. ഏററം വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തററുടുക്ക SiPu. (meritorious). 2. dawn. 3. sickly paleness; leprosy വെ. വ്യാധി. CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു കള്‍ വെ'ക്കും കീര്‍ത്തിവാള്യം PT. വിശ്വം നിജകീര്‍ത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോന്‍ CG. 2. to wash clothes V1., polish steel; to clean rice perfectly = അരി വെളുക്കക്കുത്തുക. വെളുപ്പിക്കുന്നവന്‍ 1. No. (rare) a washerman. So. 2. Palg. a barber in gen. വെളുന്പന്‍ m., — ന്പി f. a white, fair person. വെളുവെള very white വെ. വിളങ്ങി Si Pu. പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ. മിന്നുക. freq. V. മുഖവും മേലും വെളുവെളുത്തു വ രുന്ന വ്യാധി a. med. വിശ്വം കീര്‍ത്യാ വെ'ത്തു ചമഞ്ഞു CC. VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see ശശിധരന്‍).
വത്സം
valsam S. 1. (L. vitulus). Acalf, child വ ത്സന്മാരെ മേച്ചു Bhg.; ശ്രീവത്സം AR. (Višṇu); Voc. വത്സ Brhmd. (dear child to a pupil), എന്തിതു വത്സേ f. my dear (to a sister). 2. the breast വത്സലാഞ്ഛനവത്സം AR. =തി രുമറുമാറു 797 of K/?/šna. വത്സേപിടിച്ചു Bhg. = വക്ഷസി. 3. a year (G. etos, L. vetus). വത്സനാഭം S. a poisonous root, Tantr. Aconitum ferox, used for suicide etc.; also വ'ഭി. വത്സം (3) S. a year ംരംരാറുവ. Bhg.; a year of Brahma VCh. വത്സലം (1) S. affectionate, fond പാദപങ്ക
വീക്ഷണം
vīkšaṇam S. (വി). 1. Seeing, look പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG. grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes. denV. വീക്ഷിക്ക to see. തം വീക്ഷിതും Mud. (അവനെ കാണ്മാന്‍). വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth seeing. വീങ്ങടി V1. A trip, contrivance for raising = വിങ്ങാടം? or fr. വീങ്ങുക?
വക്തവ്യം
vaktavyam S. (വച്). Fit to be said. അതു വ'മല്ല Bhg. വക്താവു S. a speaker നീ തന്നേ ധര്‍മ്മകര്‍ത്താ താതനും വ'വുമായി Bhg. ശുദ്ധോക്തിവ Bhr. വക്ത്രം S. 1. the mouth. 2. the face വ. കു ന്പിട്ടു Bhg. (= മുഖം താഴ്ത്തി). വക്തപ്രസാ ദം AR.
വെകുളി
veγuli T. aM. Excitement, see ബഹു ളി; വെകുളിക്ക & വേളി കൂടുക MC. to rut V1.
വാണി
vāṇi S. 1. Music, voice, speech കര്‍ക്ക ശ, ഗല്ദവാ. കള്‍ Bhg. വാ. ഭംഗി Bhr. eloquence. 2. speaking, f. (in Cpds.) വരവാ. മാര്‍, മട്ടോലും വാ. മാര്‍ CG., മതുമേന്‍ വാ. RC. a charming woman. 3. Saraswati വാ. യും വാല്മീകി തന്‍ നാവിന്മേല്‍ വാണീടിനാള്‍ AR. വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ ളന്‍ SiPu. Brahma. വാണിനി S. a dancing-girl, smart woman CG.
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
The Story Of Our Newspapers
Unknown
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637345
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273

close