Malayalam to English Dictionary: അകാരണ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകാ, അകായി
aγā, aγāyi (അകം 2.) = അകവായി Inside of house, room; അകായി ക ടന്നു, ഭക്ഷണം വെക്കുന്നതിന്‍റെ അകായില്‍ കടന്നു TR. അകായിലുള്ളവര്‍ = അകത്തവര്‍. അകായുള്ളതു (Coch.) = അകത്തമ്മ a Nambutiri woman.
അകാമ്യം
aγāmyam S. (കാമ) Undesirable (po.)
അകാരം
aγāram S. The sound or letter അ. അകാരാദി alphabetical, a dictionary.
അകാരണം
aγāraṇam S. What is without cause; അകാരണമായിട്ടു തളര്‍ച്ച Asht. (= അക സ്മാല്‍) അകാരണമായി ദ്വേഷ്യപ്പെട്ടു unprovokedly. അകാര്യം S. not to be done.
അകാലം
aγālam S. Untimely, out of season. അകാലമരണം, അകാലത്തിങ്കല്‍ ജനിച്ചു — അ കാലമല്ലേ it is now too late, നേരം അകാല മായി പോയി MR.
കൊയ്ക
kouγa, കൊയ്യുക T. M, C. Te. To cut; to reap, crop, mow (No. മൂരുക). കണ്ടത്തിലു ളള നെല്ലു കൊ. TR. മകരവിള കൊയ്തുകൊണ്ടു, വിള കുടിയില്‍ കൊയ്തിട്ടു വരിക MR. VN. I. കൊയ്യല്‍ Palg. So. reaping. (തേങ്ങ —, ചക്ക — നെല്ലുകൊയ്യല്‍); ഇടക്കൊയ്യല്‍ = അകാലമായതു (Comp. കൊയില്‍ 2.). II. കൊയ്ത്തു reaping; — കാരന്‍, കൊയ്ത്താള്‍ reaper; — കാലം‍ harvest; കൊയ്ത്തരുവാള്‍ sickle. — കൊയ്ത്തു പിടിക്ക, കൂടുക harvest to begin, to be over. CV. കൊയ്യിക്ക get reaped, വിള കൊയ്യിപ്പാന്‍ പോയി MR.
ചെരിപ്പു
čerippu T. M. (C. Te. Tu. ചെപ്പു, കെര്‍പ്പു) 1. Sandals, loose shoes (മെതിയടി). ചെ. കാലോടു കൂടേ അകായില്‍ കടന്നു TR. in a temple. 2. foundation, ചെ. ഇടുക to lay it B., gen. ചെരിപ്പടി; projection in a foundation. 3., (ചെരിയുക) reclining; a leveller for paddy fields. ചെരിപ്പടി 1. sole ചെരിപ്പടിത്തോല്‍ V1. മുണ്ടു ചെ. ക്ക് ഇട്ടു പറിക്കുന്നു wears the cloth down to the heels. ചെരിപ്പുകുത്തി shoemaker, vu. ചെരിപ്പൂത്തി, also ചെരിപ്പുകാരന്‍ V1. (which is also a shoe. wearer).
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 8367
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53443
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34526
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17000
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59363

close