English Meaning of അകാ, അകായി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അകാ, അകായി is as below...

അകാ, അകായി : aγā, aγāyi (അകം 2.) = അകവായി Inside of house, room; അകായിടന്നു, ഭക്ഷണം വെക്കുന്നതിന്‍റെ അകായില്‍ കടന്നു TR. അകായിലുള്ളവര്‍ = അകത്തവര്‍. അകായുള്ളതു (Coch.) = അകത്തമ്മ a Nambutiri woman.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അകീര്‍ത്തി
aγīrti S. Want of fame.
അടിയന്‍ & അടിയേന്‍
aḍiyaǹ (അടി 1) I your servant, in obl. cases അടിയത്തെ TP. pl. അടിയങ്ങള്‍, അടിയാര്‍, അടിയത്തങ്ങള്‍ അറാളെ MR. six of us. In po. similarly അ ടിമയായ്പുക്കൊരിവന്‍ CG. അടിയം 1 = അടിയന്‍ f. i. ചൊല്ലുവാന്‍ ഇന്ന ടിയത്തിനാല്‍ അസാദ്ധൃം Genov. I cannot. 2. = അടികള്‍ (4) No. കഞ്ഞടിയത്തേ TP. oh my young Lord! (Voc.) അടിയാന്‍ m.; — യാള്‍, - യാത്തി B. — യാട്ടി V. f. slave, servant (pl. അടിയാര്‍ and അടി വര്‍). അടിയാന്‍ കുടിപതികളെയും കടിത്തി TR. removed all the inhabitants. അന്യായ ക്കാരന്‍റെ അടിയാന്‍ ഈ സാക്ഷി MR. his dependant. അടിയാര്‍ also 1. a low caste's wife. 2. low castes (opp. കുടിയാര്‍ cultivators). 3. (from അടി 4.) landholders. അടിയാന്മാര്‍ a class of lower Brahmans, servants of Bhagavati. അടിയാര്‍പണം an old tax, paid to Jenmis. അ. തരാത്തതീയെരെ തട്ടക്കയും തക്കയും TR. അടിയോടിമാര്‍ a class of Nāyers, esp. in the Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ ടിയോടി മൂത്തങ്ങ് ഒരു തന്പരാനായി po. (അടി 4.)
അസഹായം
asahāyam S. Isolation, ഒരു വന്‍ അസഹായാല്‍ പെരുവഴി നടന്നാല്‍ ChVr.
അട്ട
aṭṭa T. M. C. Tu. (√, അടു, അണ്ടു to stick to) Leech. അട്ടെക്കു പൊട്ടക്കുളം prov. അട്ട പി ടിക്ക, അ. കൊളുത്തി a med. ദുഷ്ടന്മാര്‍ മേനി യില്‍ ചേര്‍ന്നുള്ളൊരട്ടകള്‍ CG. (in hell). It is considered as blind. അട്ടെക്കു കണ്ണു കൊടുത്താല്‍ (prov). അട്ടപ്പുഴക്കറ vault of leeches and worms (curse).
അന്ധം
andham S. Blind, infatuated. അന്ധര വേഷന്മാരായി CG. also അന്ധകര്‍ the blind. അന്ധകനാഥന്‍, — നായകന്‍ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck. — അന്ധത, അ ന്ധത്വം blindness. അന്ധകാരം S. darkness. അന്ധകാരക്കൂണ്ടറയില്‍ഇട്ടു Mud. അന്ധതമസ്സ് S. great darkness (po.) അന്ധതാമിസ്രം (perfectly dark) a hell. അ'സ്ര സമാനമാം കുണ്ടറ Mud. അന്ധാളി (see അന്താളം) bewildered, fool, hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളി പ്പ് bewilderment.
അക്കര
akkara (അ + ക്കര) that shore. adv. അക്കരെ beyond. അക്കരകൊററി echo V2.
അരവം
aravam S. 1. Noiseless T. M. serpent, also അരവു, അരവണിയരചന്‍ RC 7. Siva as പന്നഗഭൂഷണന്‍. 2. Tdbh. രവം loud noise.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അപ്പാടേ
appāḍē (പാട്) Thus CG.
അവലോകനം
avalōγanam S. Surveying, attention. അവലോകിതം viewed Bhg.
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19669
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10892
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11820
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 11812
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 92219

close
Please like, if you love this website