Malayalam to English Dictionary: അണ്ണാന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ്ണാ
aṇṇā Looking upwards, അണ്ണാ എന്നു വെള്ളം കുടിച്ചു (in the native way of drinking). അണ്ണാ എന്നാക to gape, also അണ്ണാനു നോ ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po. gen. അണ്ണാര്‍ന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു CG. in prayer and expectation, അണ്ണാര്‍ന്നു നിന്നു ചകോരം (to drink the moon's rays), തോത്തു കൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG.
അണ്ണാന്‍, അണ്ണാക്കൊട്ടന്‍, അണ്ണാക്ക ണ്ണന്‍, അണില്‍
aṇṇāǹ, aṇṇākkoṭṭaǹ Sciurus palmarum TC. squirrel. അണ്ണാക്കൊ ട്ടന്‍ തന്നാലാംവണ്ണം prov. AR. അണ്ണാക്കണ്ണനു ടെ മാംസം വൃഷ്യം GP. അണ്ണാര്‍വാഴ, അണ്ണാര്‍ക്കണ്ണന്‍വാഴ a tree and fruit, called monkey plantains V1. മലയണ്ണാന്‍, മലയണ്ണാക്കൊട്ടന്‍ jungle squirrel, considered as chief planter of cardamoms (വളര്‍) Sciurus maximus. Previous page Next page
കുടി
kuḍi T. M. Drinking, water drunk after meals (fr. കുടുകുടു); soaking. കടിക്ക 1.T. M. C. Te. (& Te. ക്രൊലു) to drink; different modes of drinking: അണ്ണാന്നു, ഇറ ന്പി, മോന്തിക്കു.— കുടിച്ചു ചത്തു, വെള്ളം കുടി ച്ചു മരിച്ചു to be drowned. 2. (C. Te. ഗുടുകു) to swallow. അന്നവും വെള്ളവും കുടിക്ക vu. CV. കുടിപ്പിക്ക to give to drink, as കഷായം; to soak തുണി മുക്കി കുടിപ്പിച്ചാററുക a med. പശുകു'ന്നില്ല Bhr. not allow the calf to drink. കുടിനീര്‍ infusion (= കഷായം). കുടിനൂല്‍ soaked thread, for fumigation etc. കുടിമദം intoxication V1. കുടിമത്തു പറക to talk like a drunken man. കുടിമാറിയതു weaned. — കുടിമാററുക to wean. കുടിയന്‍ drunkard. കുടിവററുക So. = പാല്‍വ. (of cows).
വൃഷ്ടി
v/?/šṭi S. Rain വൃ. ചൊരിയുന്നു PT. വൃ. ഉണ്ടാകയില്ല Sah. കുസുമവൃ. തലയില്‍ ഏററു Bhr. വൃഷ്ടിധാരാസംഖ്യയോളം നല്കി Bhg. rain-like. വൃ. മാസങ്ങള്‍ നാലും സുഖമായ് വസിക്ക Bhr. അതിവൃ. യും വൃ. യില്ലായ്കയും Nal. വൃഷ്ണി S. (male) A ram; N. pr. a descendant of Yadu, Bhg. വൃഷ്ണിവംശം AR. വൃഷ്യം S. Aphrodisiac, stimulating, provocative, as remedies വൃ. (അണ്ണാന്‍ 19), അവൃ. GP. വൃഹല്‍ v/?/hal S. (=ബൃഹത്തു). Great കീര്‍ത്തി ലക്ഷിമിക്കു വൃദ്വേദനയായി കലഹിച്ചു KU. വെ, വെം, വേ T. M. Te. (Tu. bey, C. bisi). To be hot. വെം also = വെണ്‍ & വെറു (in Cpds.). വെകിട Palg. heat=I. വെക്ക 1.
Random Fonts
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21213
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32285
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40073

close