Malayalam to English Dictionary: അതാണു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതാ
aδā (അതു) See that, behold there; അ വന്‍ വന്ന് അതാ (po.) അതാതു = അതതു. അതാവ് (A. atā'b); exertion, fatigue, disappointment ആശാവലിയോന്‍ അതാവു പെ ട്ടുപോം prov. I.
അതു
aδu 5. (അ) 1. It, that (with ഉം അതും and അതുവും TR.) obl. case അതിന്‍ f. i. അതിന്‍ വണ്ണം thus. — അതേ just that, yes; അങ്ങിനെ തന്നെയല്ലേ — അതേ (opp. അല്ല) — അതോ l. = അതാ lo! 2. as for that, — indeed! I now remember. — അതിലേയും നടക്ക not settle down to one's work. 2. it is also used as adj. അതുകാലം, അതേപ്രകാരം, അതാതു ദി ക്കില്‍, and in po. as a sort of article following the noun; വന്പന്മാരതില്‍ മുന്പനതാകും ഉന്പര്‍കോ ന്‍ SG2. Indra is the first among the great. Also mere expletive ഭൂപാലരുമതായി CG. (= ഉമായി). അതുകള്‍ modern plural = അവ.
വസ്തു
vastu S. (വസ്). 1. Substance, matter. പരാപരവ. VilvP. the Absolute. ഇതത്രേ വ. true, real. വ. വല്ല എന്നു പറഞ്ഞു TR. no price, very cheap. അവനെക്കൊണ്ടൊരു വ. വരാ ChVr. he will not avail. 2. thing, property അവന്‍റെ വ.വില്‍അര്‍ഹതയുള്ളവര്‍ VyM. heirs. വ. സംബന്ധമില്ലാതാക്കുക TR. to dispossess, disinherit. വ. വിനേല്‍നിന്ന് വ. നോക്കിക്ക ണ്ടു പത്തിന്നു രണ്ടു ഇങ്ങു തരേണം എന്നരുളി ച്ചെയ്തു TR. ഒരു വ. കിട്ടി something, അതാത വ. അതാതസ്ഥലത്തു വെക്കേണം No. vu. a place for everything & everything in its place. 3. weighty action വ. വായി ഗമിപ്പതിന്നാര്‍ Sk. as ambassador. ബുദ്ധിസംസ്കാരത്തിന്നായി എ ത്രയും വ. ചെയ്താന്‍ Bhg. strove for. ചില വ. ചെയ്വാന്‍ ഭാവം ഉണ്ടു, ഏററങ്ങളായിട്ടു ചിലവ. ചെയ്തു TR. fought. ചിലവ. എന്നോടും വന്നു പോം TR. I shall not keep quiet. അടിയനു വേണ്ടിയൊരു വ. വേണം Bhr. 4. provender കോട്ട വളഞ്ഞു വ. വും തണ്ണീരും മുട്ടിച്ചു Ti. — വ. വും ശുദ്ധിയും (Sāktēya's) liquor & meat. വസ്തുത reality, full truth of a matter ചോദി ച്ചാറേ ഉള്ള വ. പറഞ്ഞു jud. related accurately; contents വായിച്ചു വ. അറിഞ്ഞു.
Random Fonts
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47960
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17021
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21340
ML-NILA05 Bangla Font
ML-NILA05
Download
View Count : 11414
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19196
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30607
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12802
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060

close