Malayalam to English Dictionary: അറിവ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
ഇടം, എടം, ഏടം
iḍam 5. (√ ഇടു) 1. Place, spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to give room. — അവ്വിടത്തില്‍ there, എന്നിട ത്തില്‍ in, with me. നിന്‍റെ എടം കഴിച്ചുകൊള്‍ mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ യി RC 77. (= പാത്രം). 2. house, mansion of vassals, Nāḍuvā/?/is. എ ടവും മാടവും തീര്‍ത്തു KU. ഒരുവനെ കളഞ്ഞൊ രിടം രക്ഷിക്കേണം Bhr. preserve a house by the sacrifice of one person. പുത്ത൯ ഇടപ്പണി എടുപ്പിക്കുന്നു TP. to build a mansion. എടത്തി ന്പടി Nāyer house (loc. എടുത്തുന്പടി). Also said of supposed mansions of ghosts etc. = രാശി f. i. നാലാം ഇടം (= ഭൂതപ്രേതാതികള്‍) കോപി ച്ചു, നന്നാക്കി വെക്ക to undo evil influences (superst.) 3. measure, portion, also of time. അറിവുള്ളേ ടത്തോളം TR. as far as he knows. അറിഞ്ഞേടം പറയാം Mud. അവിടം ഒട്ടുപരപ്പില്‍പറയേണം‍ Bhr1. on this head I must enlarge. മൂന്നു കൂ ററില്‍ ഒ൪ ഏടം കഴിച്ചു = 1/3. നിന്‍റേടം കഴി ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former part of the story (opp. പിന്നേടം = കഥെക്കിതി ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ ണ്ട് TR. during all the father's absence. ഉത്ത രം എത്തുവിടത്തോളത്തേക്കു TR. till an answer arrives വന്നിടത്തു TR. എന്നിടത്തു (= പോള്‍). — പറഞ്ഞു നില്ക്കാന്‍ ഇടം ഇല്ല TP. 4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട നാവു വലത്തിട്ടിട്ടില്ല did no more speak. ഇട ത്തിട്ടുപോക f. i. when meeting a dog, woman (superst.) ഇടത്തോട്ടു തെററി MR. 5. width, breadth. ഇടമുളളതു spacious ഒരു കോല്‍ നീളവും ൧ കോല്‍ ഇടവും ൪ കോല്‍ കന വും CS. ഇടം എഴും മാറ്വ്വിടം RC 26. broad chest. ഇടന്തകും ഒണ്‍ കടല്‍ RC 104. broad sea. Cpds. ഇടങ്കാല്‍ (4) left foot. ഇടങ്കാല്‍ very bad, as വഴി, വാക്കു Palg. ഇടം കെട്ടവന്‍ (1) inconsistent — (5) narrow-minded. ഇടങ്കേടു T. SoM. inconsistency — contrariety, harm. — ഇ. കാട്ടുക to oppose. ഇടങ്കൈ, ഇടത്തു കൈ (4) the left hand. — ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട ക്കാര൪ ഉണ്ടു TR. two factions, chiefly of Tamil low castes. ഇടങ്കൈജാതി അന്യായം TR. the complaint of the left hand caste. — ഇടങ്കവംശം also ഇടങ്കര്‍ Chāliyars, that worship only Bhagavati (opp. വലങ്കര്‍.) ഇടത്തല left side. തോണി ഇടത്തല തെററി went to the left. ഇടത്തന്‍ left handed V1. also ഇടങ്കൈക്കാ ര൯, ഇടങ്കൈപാങ്ങുളളവ൯, ഇടമനക്കൈ ക്കാര൯. ഇടത്തേതു shield TP. ഇടത്തൂട് (4) left side. — the wife, as being the left hand of the husband. — opposition, what is inadmissible. — heresy V1. ഇട ത്തൂടു കാട്ടി മടക്കുക to confute V2. ഇടത്തൂട്ടുകാര്‍ heretics (Nasr.) ഇടന്തോള്‍വെട്ടി KR. the left arm. m>ഇടപ്പക്കം (2) meal of king's attendants B. ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു ന്നു KR. ഇടപ്പെടുക (5) to be wide. കണ്‍ ഇടപ്പെട തുറന്നു നോക്കി RC 56. (or ഇടപെടുക ? see under Previous page Next page
ഉര
ura T. M. C. (Te. ഉറ) Rubbing, a stroke വെള്ളിയും പൊന്നും ഉര അറിവേന്‍ Pay. touch of metals. — ഉരകല്ലു, ഉരവുകല്ലു touch-stone. — തമ്മില്‍ ഉരനില്ക്ക to resist, fight it out. v. n. ഉരയുക, ഞ്ഞു T. M. C. Tu. to rub, as cows against a tree, wear by friction. കൈമണ്ണോ ടു ഉരെഞ്ഞു തോല്‍ പൊളിഞ്ഞു, വാരിക്ക് അ ല്പം ഉരഞ്ഞു പൊട്ടികണ്ടു MR. ഉരവു VN. rubbing; touch (ഉ'കല്ലു). ഉരെക്ക v. a. — q. v. II.
ഉററു
ut/?/t/?/u past of ഉറുക q. v. ഇനിപ്പമായി ഉ രെക്കല്‍ ഉററാന്‍ RC. Began to speak. അറിവു ററു നിര്‍മ്മലമായി ChR. grew. adv. part. near, closely. ഒച്ച കേട്ടുററടുത്തീടി Bhr. ഉ. നോക്ക, കേള്‍ക്ക; ഉററുതനിക്കൊത്ത ചങ്ങാതി. — in Compds. കീഴുററു ചൂഴുററു ചെന്നോളം CG. cringe & fawn around them. adj. part. ഉററ 1. close, dear. ഉററപുത്രന്‍ PT. ഉ. മാന്‍ Bhg. favourite. തന്‍ ഉററവരെ ചാ രത്തുകൊണ്ടു CG. assembled his relations. ഉറേറാരും ഉടയോരും അടുത്തു SG. ഉററ വരും ഉടയവരും ഇല്ലാത്ത V1. orphan. അ റിവുററവര്‍ vu. acquaintances. 2. = ഉളള in po. അറിവുററ ജനങ്ങള്‍, വന്പുററകാമന്‍, മുന്പുററ etc.
ഉറുക, ററു
ur̀uγa 5. 1. To be firm (= ഊന്നു ക). 2. to be joined. അറിവുറും അരചന്‍ RC. ഉറുകുലി V1. 2. venomous spider (C. ഉര്‍ക്കലു). VN. ഉറുതി firmness; ഉ'കള്‍ കൂറിനാന്‍ RC. encouraged, comforted (= ഉറപ്പു). ഉറുതിമിക വേറും (Mpl. song), ഉറുതിതങ്കിന Anj. ഉറുക്കു (what fortifies) 1. amulet = രക്ഷ. 2. hollow gold or silver ornament round the waist, containing amulets. അരയില്‍ കെട്ടു ന്ന വെളളിയുറുക്കു TR. ഏലസ്സുറുക്കു, etc. ഉറുപ്പ (പൈ bag) 1. large bag chiefly for clothes. വണ്ണത്താന്‍ വീട്ടില്‍ ഇല്ലെങ്കില്‍ തുണിയുറുപ്പയില്‍ വേണം prov. ഉറുപ്പയില്‍ കളളം പുക്കു prov. 2. testicles ഉറുപ്പെക്കു വേദന. ഉറുപ്പച്ചൊറി. In VCh. ജര എന്നു ളെളാരുറുപ്പയില്‍ the womb. ഉറുപ്പു 1. the breast with the shoulders. ഉറു Previous page Next page
ബുധന്‍
budhaǹ S. 1. Wise, a sage അറിവു കുറയുന്നോര്‍ക്ക് അജ്ഞാനം നീക്കേണം ബുധ ജനം; എന്നതു ബുധമതം AR. thus say the wise. 2. N. pr. the son of Sōma, Mercury. ബുധനാഴ്ച, ബുധവാരം Wednesday.
സീമ
sīma & സീമാവു (S. സീമന്‍ fr. സിവ് to sew). 1. Limit, border. സീമാലേഖ്യം VyM. a document about the boundaries. സീമയററുളള രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu. സീമാവിഹീനമാം സൌന്ദര്യം Nal. unbounded. സീമയില്ലാത്തവന്‍ immoderate, immodest. 2. margin = അരുകു, f. i. പര്യങ്കസീമനി ഇരു ത്തി Mud. near his bed. 3. land സര്‍ക്കാര്‍ ശീമയില്‍ അതിക്രമം കാണിക്കുന്നു TR. Company's territory, (see ശീമ). സീമന്തം S. 1. parting the hair on the head. പൂമരങ്ങള്‍ക്കു നീസീ. KR. a crown or first of trees. 2. a ceremony in the 4th month of the first pregnancy KU. സീ'പുംസവനാ ദി ക്രിയകള്‍ AR., therefore: ഏറക്കാലമായി മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു ത്രന്‍ ജീവനോടു കൂടി വന്നു — — പെററ മാ താവിന്നു അറിവു കൂട്ടിയാല്‍ (epist.) = കടി ഞ്ഞൂല്‍ the first-born. സീമന്തിനി S. a fine woman സീ'നീമണേ Nal. സീയോതി (loc). Young ferns used as ornaments (ശ്രീ?, C. സീ fresh, sweet?).
Random Fonts
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 4120
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 6055
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6098
RKB Bangla Font
RKB
Download
View Count : 4684
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11565
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8104
Haritha Bangla Font
Haritha
Download
View Count : 9438
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5444
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 18042
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 7239

close
Please like, if you love this website