English Meaning of ഉററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉററു is as below...

ഉററു : ut/?/t/?/u past of ഉറുക q. v. ഇനിപ്പമായി ഉ രെക്കല്‍ ഉററാന്‍ RC. Began to speak. അറിവു ററു നിര്‍മ്മലമായി ChR. grew. adv. part. near, closely. ഒച്ച കേട്ടുററടുത്തീടി Bhr. ഉ. നോക്ക, കേള്‍ക്ക; ഉററുതനിക്കൊത്ത ചങ്ങാതി. — in Compds. കീഴുററു ചൂഴുററു ചെന്നോളം CG. cringe & fawn around them. adj. part. ഉററ 1. close, dear. ഉററപുത്രന്‍ PT. ഉ. മാന്‍ Bhg. favourite. തന്‍ ഉററവരെ ചാ രത്തുകൊണ്ടു CG. assembled his relations. ഉറേറാരും ഉടയോരും അടുത്തു SG. ഉററ വരും ഉടയവരും ഇല്ലാത്ത V1. orphan. അ റിവുററവര്‍ vu. acquaintances. 2. = ഉളള in po. അറിവുററ ജനങ്ങള്‍, വന്പുററകാമന്‍, മുന്പുററ etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരു, ഉരുവു
Tdbh. രൂപം 1. Form ആമയു രുക്കൊണ്ടു RC. Vishṇu. 2. substance, article, piece as of cattle (= എണ്ണം) ആക ഉരു പതിനെട്ടു in all 18 numbers. മന്ത്രത്തിന്‍റെ ഉരുപ്രകാരം tenor. 3. time പലവുരു repeatedly. അഞ്ചുരുപ്രാര്‍ത്ഥിച്ചു ഭര്‍ത്താരം ദേഹി Bhr. 4. vessels of any metal, chiefly വെണ്കലപാത്ര ങ്ങള്‍. 5. vessel, ship ഇരുവരും ഒരു ഉരുവില്‍ പോയി TR. നമ്മുടെ ഉരുക്കള്‍ വന്നാല്‍ TR. hence: ഉരുക്കഴിക്ക (3). B. to repeat ഉരുക്കാരന്‍ (5) sailor. ഉരുക്കൂട്ടുക (2) to collect, amass ഷള്പദം മധു ഉരുക്കൂട്ടി Bhr. the bee gathered honey. സംഭാരങ്ങള്‍ ഉരുക്കൂട്ടി PT. packed together. ഉരുത്തരം (2) component parts. ഉരുത്തിരളുക (1) v. n. to form itself. കന്മഷം വ്യാധിയായി ഉരുത്തിരണ്ടു ഭവിക്കും KR. sin shapes itself into disease. ഉരുത്തികയുക (4 & 2) v. n. vessels & articles to be complete for sacrifice etc. ഉരുത്തിരിയുക v. n. to be shaped, as child in womb, become distinguishable. v. a. ഉരു ത്തിരിക്ക VN. ഉരുത്തിരിവു. — ഉരുപ്പടി (2) articles. ഉരുവഴിഞ്ഞു പോയി disappeared. ഉരുവാക്കുക (1) v. a. to form. ഉരുവിടുക (3) v. a. to repeat, rehearse. CV. ഉരുവിടുവിക്ക to impress on the mind. ഉരുവിലസുക = ഉരുവാക f. i. പുകഴ്പൂണ്ടുരുവി ലസീടിന ശിവ൯ Anj. assumed a form. ഉരുവെത്തുക to assume a shape മനസ്സില്‍ ഉരു വെത്തിപോയി an impression fixed in the mind. ഉരുവോട്ടം (5) sailing.
ഉക്കുടി
ukkuḍi (ഉ) Veranda or outside corner of a house. ഉ'യില്‍ പാര്‍ക്ക to live homeless on the bounty of others.
ഉദ്ധവം
uddhavam S. (ഹു) 1. Feast. 2. ഉ'ന്‍ N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവര്‍, ഉ'ര്‍ത ന്നോടു കൂടി നിരൂപിച്ചു CG. 3. influential, rich man V1.
ഉപകരണം
ubakaraṇam S. Implements. ഉ' ങ്ങള്‍ തീര്‍ത്തു Bhr. all the accessories. സകല യാഗോപ'ങ്ങള്‍ KR. materials, tools. രാജോ പകരണം royal insignia. ഉപകരിക്ക 1. to favour, benefit. അപ്രകാരം ചെയ്താല്‍ ഉ'ച്ചു എന്നു വിചാരിക്കും TR. shall consider it as a favour. ഒരുത്ത൯ ഏതാനും ഉ'ച്ചതി൯ പ്രതിക്രിയ ചെയ്യാതെ KR. not rewarding for obligations conferred. — With Dat. പെററുവളര്‍ത്തിയ അമ്മെക്ക് ഉ'പ്പാന്‍ KR. to serve his mother (= ഉപകാരം ചെ യ്ക). 2. to be benefltted. എന്നാല്‍ ഉ' പ്പാ൯ തരം വന്നില്ല KR. could draw no profit from me (= ഉപകാരമാക). CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to make to serve, use it for. — ഉപകാരം service, benefit, favour (opp. അപ കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ ണ്ട് ഒ൪ ഉ. ഇല്ലാതെ പോയി TR. was left without any assistance from you. ഉപകാരജ്ഞന്‍ grateful. ഉപകാരസ്മരണം ingratitude. ഉപകാരി benefactor. ഉപകാര്യ royal tent, പടക്കുടി V1. ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത തിന്നു PT.
ഉമ്മിട്ടം
ummiṭṭam (C. Tu. ubbe —) Difficult breathing, ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. — ഉ. മുട്ടുക also sobbing of children = ഉ. എടുക്ക, ഉമ്മിട്ടപ്പാടു = വിമ്മുക — see ഉമ 2.
ഉരുട്ടു
uruṭṭụ T. M. C. (ഉരുള്‍) 1. What is round. 2. fraud ഉരുട്ടൊഴിഞ്ഞില്ല ഒരുവനു Bhr. ഉരുട്ടും പിരട്ടും prov. ഉരുട്ടന്‍ deceiver. ഉരുട്ടുക v. a. 1. to roll. കുഞ്ഞനെ ഉരുട്ടി ഉണര്‍ത്തി TP. ഉരുട്ടി വിളിക്ക to awaken by tossing. ഉരു ട്ടിതിന്നുക to eat rice. ദൃഷ്ടികള്‍ ഉരുട്ടിയും മു ഷ്ടികള്‍ ചുരുട്ടിയും VCh. so: കണ്ണുരുട്ടി,അക്ഷി മണി ഉ. Mud. വെളളം ഉരുട്ടുക an art practised by Rishis' wives, നാളീകേരത്തെ ഉ. Tr P. a ceremony on Vishu. 2. to cheat V1.
ഉട
1. Groin, വസ്തിപ്രദേശം (C. Te. ഉടി lap = ഒടി) ഉടെക്കു ചവിട്ടു കൊടുക്ക. 2. B. testicle of oxen. III.
ഉലൂകം
ulūγam S. (L. ulula) Owl PT.
ഉദ്രം
udram S. (ഉദം) Otter, നീര്‍ന്നായി.
‍ഉപോഷണം
ubōšaṇam S. Fasting = ഉപവാസം. denV. ഉപോഷിക്ക = നോല്ക്ക.
Sponsor Books Adv
Prabhandha Manjari
David
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Kinu Goalar Gali
Unknown
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664

close