English Meaning of ഊഞ്ചല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊഞ്ചല്‍ is as below...

ഊഞ്ചല്‍ : ūńǰal T. M. Te. ഊഞ്ഞാല്‍ V2. (= ഉഴി ഞ്ഞാല്‍) A swing, ഊഞ്ചല്‍ കട്ടില്‍ swinging cot. ഊഞ്ഞാവളളി Acacia digitata Rh. ഊഞ്ചല്‍ ആടുക to swing, old ഊയല്‍ (T. ഊ ചല്‍) ആഴിയും വാനും ഊഴിയും ഊയലാടും വഴി ഇളകുന്നു ചിറകു RC. with Acc. അട ല്ക്കളം ഊ'ടും അകന്പനന്‍ Rc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപദേവത
ubad/?/ēvaδa 1. Subordinate Deity. ഉ'മാ൪ ആകാശമാര്‍ഗ്ഗേ പുകണ്ണു AR6.
ഉദ്യുക്തന്‍
udyuktaǹ S. (യുജ്) Endeavouring ഹിതം വക്തും ഉ. AR. trying to advise. മര ണോദ്യുക്തന്മാരായി KR. resolved to die. ഉദ്യോഗം 1. S. exertion, industry നായാട്ടിന്ന് ഉ. തുടര്‍ന്നാന്‍ CC. അതിന്ന് ഒര്‍ ഉ. വളര്‍ന്നു Mud. ഉ. ഉണ്ടായാല്‍ അത്താഴം ഉണ്ണാം prov. 2. M. T. office, employment ഒരു ഉ. ചെയ്ക TR. to hold an office. ഉ. ആക്കി തരിക to appoint to an office. സ൪വ്വാധികാര്യക്കാര്‍ എനിക്ക് ഈ ഉ. കൊടുത്തു TR. ഉദ്യോഗസ്ഥന്‍ (mod.) officer of Government. ഉദ്യോഗി also ഉദ്യോഗശാലി Genov. active, zealous. denV. ഉദ്യോഗിക്ക to be strenuoas, to endeavour. CV. ഉദ്യോഗിപ്പിക്ക to rouse, instigate.
ഉന്മുലനം
unmūlanam S. Eradication. ഉന്മൂലം unrooted. ജന്മസഞ്ചയത്തെ ഉന്മൂലനാശം ചെയ്തു KeiN. കുലം ഉന്മൂലനാശം വരു ത്തുക AR. Bhr.
ഉജ്ജയിനി
uǰǰayini S. (ജി) N. pr. Capital of Avanti, G. Ozënë, Vicramāditya's residence.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
ഉരുങ്ങുക
uruṇṇuγa (ഉര) To rub, graze ഉണ്ട ഉരുങ്ങിപോയി the ball just touched in passing.
ഉദിതം
ud/?/iδam S. 1. part, of വദ്, Spoken. 2. ഉദ് + ഇ see ഉദയം, ഉദിക്ക.
ഉദകര്‍
udak (ഉദ് + അഞ്ച്) Upwards, north. ഉദഗയനം = ഉത്തരായണം.
ഉടജം
uḍaǰam S. Hermitage, പര്‍ണ്ണശാലഉ.നിര്‍മ്മിച്ചു വസിക്ക KR.
ഉഴക്കു
u/?/akkụ T. M. ¼ Nā/?/;i, or 2 ആഴക്കു; മൂ ഴക്കു = 3 ഉ. In boiling ഉഴക്കാഴക്കാക്കി MM. ഉഴക്കുഴുന്നു a med. prh. from: ഉഴങ്ങു V1.2. Empty cocoanut, husk of cocoanut; box made from cocoanut shell. ഉഴക്ക൯വള V1. striped bracelet = വിരിയന്‍.
Sponsor Books Adv
Daiva Karunyam
Veluppilla
Download This Book
Arakshaneeya
Unknown
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39781
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829

close