English Meaning of ഉകമരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉകമരം is as below...

ഉകമരം : uγamaram (Dillenia speciosa) Careya arborea, പീലു. മലയുക = S. ആക്ഷാടം old dict. Aleurites moluccana Rh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
ഉപസ്ഥിതം
ubasthiδam S. (സ്ഥാ) Standing near. കാലം ഉ'മായി.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
ഉണില്‍
unil (see C. ഉണ്മു in prec.) Eruption, vesicle as of itch. — also = നുണില്‍. ഉ. നൊ ട്ടുക, കുത്തുക to squeeze it. denV. ഉണിലിച്ചു വരിക a vesicle to form.
ഉപചാരം
ubaǰāram S. (Tdbh. ഓശാരം) 1. Drawing nigh, civility, salutation. ഷോഡശോ പചാപങ്ങള്‍ കൊണ്ടു പൂജിക്ക DM. 16 modes of honoring & worshipping. — ഉപചാരവാക്കു compliment, thanks. — ശീതോപചാരങ്ങള്‍ ഒന്നും തണുപ്പിന്നു ഹേതുവാക്കുന്നില്ല Nal. 2. practice, usage. — present, grant. den V. ഉപചരിക്ക to honor, serve അവനെ Previous page Next page
Ū
ഉഡുപം
uḍ̄ubam S. Raft, crescent. ഉഡു star, ഉഡുപതി moon AR.
ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉരഗം
uraġam (ഉരം II.) Reptile, serpent ഉരഗുപെരുമാളെ മെത്ത ആക്കി CC. Ananta.
Sponsor Books Adv
Amara Simhan
Kunjiraman Nair
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Everest My Journey To The Top
Unknown
Download This Book
Agninadi
Unknown
Download This Book
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 7436
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 11819
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 14795
Indu No-1 Bangla Font
Indu No-1
Download
View Count : 536916
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 10326

close