English Meaning of ഉപ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപ is as below...

ഉപ : uba S. (G. & uz.reapos;po, L. sub) Towards, under, etc. as ഉപകഥ episode.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉലുവ
uluva Ar. h/?/lba. Fenugreek, Trigonella foenum græc. ഉലുവത്രിഫല a med. പാ ലുലുവ = ധാതക S.
ഉപമാതാവ്
ubamāδāvụ S. Wetnurse.
ഉന്പര്‍
umbar T. M. (T. place between, height √ ഉ) Gods ഉന്പര്‍ എല്ലാരും തുണെച്ചാര്‍ Bhr. ഉന്പരോടു Bhg. ഉന്പര്‍കോന്‍ Indra. ഉ'നാട്ടിലേ പോക CG. to die. ഉ. പൌത്രന്‍ AR. Angada; also ഉന്പ രില്‍ മുന്പന്‍ Bhr. ഉന്പര്‍പുരാന്‍ etc. ഉന്പ൪ വേന്തനു തന്പി RC. ഉന്പര്‍തടിനി AR. Gangs. ഉന്പര്‍നാടു പുക്കു Bhr. went to heaven. ഉന്പര്‍പുരം id. മറുപ്പോര്‍ക്ക് ഉ. വിരെന്തിടമാ ക്കും മാരുതി, ഉന്പര്‍തന്‍നിലയനം അടുത്തു കൊള്‍ RC. I.
ഉപനിധി
ubanidhi S. Deposit.
ഉന്മുലനം
unmūlanam S. Eradication. ഉന്മൂലം unrooted. ജന്മസഞ്ചയത്തെ ഉന്മൂലനാശം ചെയ്തു KeiN. കുലം ഉന്മൂലനാശം വരു ത്തുക AR. Bhr.
ഉഛ്ശിഷ്ടം
uččhišṭam S. (ശിഷ) Leavings of meal ഭുക്തശേഷമായുള്ളെരു ഉ. KR.
ഉറുത്തുക
ur̀uttuγa T. M. (C. ഉറുവളളി) To chafe, terrify by fierce look B.
ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
ഉടഞ്ഞാണ്‍
uḍańńāṇ (C. Te. oḍyāṇām) Gold chain round the loins (fr. ഉട or ഉടല്‍) = തുടര്‍.
ഉപചാരം
ubaǰāram S. (Tdbh. ഓശാരം) 1. Drawing nigh, civility, salutation. ഷോഡശോ പചാപങ്ങള്‍ കൊണ്ടു പൂജിക്ക DM. 16 modes of honoring & worshipping. — ഉപചാരവാക്കു compliment, thanks. — ശീതോപചാരങ്ങള്‍ ഒന്നും തണുപ്പിന്നു ഹേതുവാക്കുന്നില്ല Nal. 2. practice, usage. — present, grant. den V. ഉപചരിക്ക to honor, serve അവനെ Previous page Next page
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Agninadi
Unknown
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Inventions That Changed The World
Unknown
Download This Book
Random Fonts
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7336
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6835
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4477
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8942
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8329

close
Please like, if you love this website