English Meaning of ഉദ്ധരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദ്ധരിക്ക is as below...

ഉദ്ധരിക്ക : uddharikka S. (ഹര്‍) ഉദ്ധരണം 1. To take out, get out ശല്യോദ്ധരണം ചെയ്തു AR. pulled the arrow out. 2. to rescue, save, extricate. ഉദ്ധരണാര്‍ത്ഥം Nal. in order to deliver. രുഗ്മിണിയെ ചെന്നുദ്ധരിക്കേണമേ CG. (from a forced marriage) — part. ഉദ്ധൃതം. CV. ഉദ്ധരിപ്പിക്ക to effect the recovery, deliverance etc. പുണ്യക്ഷേത്രം ഉ'ച്ചു Brhm. get Parašu Rāma to restore the inundated Gōcarṇa. അവളെ ഉ'ച്ചു Bhr. brought safely back. ഉദ്ധരണി a small ladle. 1. of അഗ്നിഹോത്രി. 2. in šakti worship. ഉദ്ധാരം 1. = ഉദ്ധരണം. 2. a loan, see ഉത്താരം. — ഉദ്ധാരണം = ഉദ്ധരണം f.i. ബ്രാഹ്മണര്‍ക്കു ഉ. കുറെക്ക KU. failed to protect duly the Brahman colonies. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊഞ്ചല്‍
ūńǰal T. M. Te. ഊഞ്ഞാല്‍ V2. (= ഉഴി ഞ്ഞാല്‍) A swing, ഊഞ്ചല്‍ കട്ടില്‍ swinging cot. ഊഞ്ഞാവളളി Acacia digitata Rh. ഊഞ്ചല്‍ ആടുക to swing, old ഊയല്‍ (T. ഊ ചല്‍) ആഴിയും വാനും ഊഴിയും ഊയലാടും വഴി ഇളകുന്നു ചിറകു RC. with Acc. അട ല്ക്കളം ഊ'ടും അകന്പനന്‍ Rc.
ഉ൪വ്വര
urvara Fertile soil.
ഊമന്‍
ūmaǹ T. M. C. 1. Dumb, stupid = പൊട്ടന്‍. ഊമരില്‍‍ കൊഞ്ഞന്‍‍ സര്‍വ്വജ്ഞന്‍ prov. — also ഊമ, which is likewise fem., as ഊമ ച്ചി. 2. (= കൂമന്‍, മൂകന്‍) owl. 3. ഊമന്‍‍ മ ലര്‍‍ parched rice, ഊ. വിഷ്ടംഭകൃല്‍ GP. ഊമരി = ഉമരി.
ഉണ്ടു
uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page
ഉഴിയുക = ഉമിയുക
(& ഉവിയുക), കുലുക്കു ഴിയുക To spit out after rinsing the mouth അ ച്ചോറുഴിഞ്ഞു TP.
ഉടപ്പം
uḍappam So. (ഉട I) Relation, connexion, friendship ഉടപ്പം ഏറീടും അവരുമായി Bhr. — ഉടപ്പമൊടെ 1. properly = ഉടമയോടെ. 2. (prh. fr. ഉടക്കുക) strongly. ഒടുക്കേണം എന്ന് ഉട പ്പമൊടു പറഞ്ഞുറപ്പിച്ചു Bhr 1. contended that he must be killed.
ഉപസ്ഥിതം
ubasthiδam S. (സ്ഥാ) Standing near. കാലം ഉ'മായി.
ഉമി
umi 5. (what is spit out?) Husk, chaff, bran, ഉ. കുത്തുക prov. ഉമിക്കരി burnt husks used for പഞ്ചവര്‍ണ്ണം & tooth-powder. ഉമിയുക, ഞ്ഞു T. Te. M. (Tu. ഉബ്ബി = ഉഴപ്പു) to spit out, ഉമിഞ്ഞുകളക. വിഴുങ്ങും പിന്നേ യും ഉമിഞ്ഞീടും Bhg. ഉമിക്ക id. അപ്പിങ്കല്‍ ഉമിക്കയും VCh. to spit into water (superst.) ഉമി old, ഉമിഴ് spittle; ഉമിനീര്‍ id. ഉമിഴ്ക, ണ്ണു to spit, emit ഉമിണ്ണചോരി RC. പു നല്‍ ഉമിഴ്ന്ത കണ്ണു weeping eye. എരിയുമിഴ്പ കഴികള്‍ RC. fiery darts.— Of the Syamantaka jewel, which daily produced gold. പൊ ന്നുമിണ്ണീടുന്നതന്നന്നേകൊണ്ടു കൊണ്ടു CG.
ഉപ്പിളി
uppili (ഉപ്പുക T. C. ഉബ്ബു to swell, √ ഉ വ) Cuticle of snakes. ഉ. കഴിക്ക to slough it off.
ഉദ്ദീപനം
uddībanam s. Exciting.
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45553
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59363
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366

close